കെ വി കെ എം എം യു പി എസ് ദേവർകോവിൽ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

2022 ഒക്ടോബർ 6 വ്യാഴാഴ്ച സ്കൂൾ വിദ്യാർത്ഥി നല്ലപാഠം വിദ്യാർഥികൾ നേതൃത്വത്തിൽ ദേവർകോവിൽ ടൗണിൽ ലഹരി വിരുദ്ധ റാലി നടത്തി.