കെ. വി. യു. പി. എസ്. വെള്ളുമണ്ണടി

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയുടെ  പരിധിയിൽ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ പുല്ലമ്പാറ ഗ്രാമ പഞ്ചായത്തിലാണ് കെ. വി. യു.പി.എസ്‌ വെള്ളുമണ്ണടി എന്ന സ്കൂൾ സ്ഥിതിചെയ്യുന്നത്

കെ. വി. യു. പി. എസ്. വെള്ളുമണ്ണടി
വിലാസം
വെള്ളുമണ്ണടി

VELLUMANNADY പി.ഒ.
,
695607
സ്ഥാപിതം1962
വിവരങ്ങൾ
ഇമെയിൽkvupsvellumannady@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42352 (സമേതം)
യുഡൈസ് കോഡ്32140101108
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപുല്ലമ്പാറ പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ53
പെൺകുട്ടികൾ40
ആകെ വിദ്യാർത്ഥികൾ93
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി സി വി
പി.ടി.എ. പ്രസിഡണ്ട്ഷീബ
എം.പി.ടി.എ. പ്രസിഡണ്ട്ആതിര
അവസാനം തിരുത്തിയത്
14-03-2024POOJA U


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ പുല്ലമ്പാറ ഗ്രാമ പഞ്ചായത്തിലാണ് കെ. വി. യു.പി.എസ്‌ വെള്ളുമണ്ണടി എന്ന സ്കൂൾ സ്ഥിതിചെയ്യുന്നത്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയുടെ  പരിധിയിൽ ഉള്ളതാണ് ഈ സ്കൂൾ. 1962 ലാണ് ഈ സ്കൂൾ നിലവിൽ വന്നത്. കെ പി കൃഷ്ണ പണിക്കർ ആണ് സ്കൂൾ സ്ഥാപകൻ. സ്കൂളിന്റെ ആദ്യത്തെ മാനേജരും  ഇദ്ദേഹം തന്നെയാണ്.സ്കൂളിന്റെ പൂർണ്ണനാമം കൃഷ്ണവിലാസം അപ്പർ പ്രൈമറി സ്കൂൾ. രണ്ടാമത്തെ മേനേജർ എം. കെ വിജയകുമാർ.ഇപ്പോഴത്തെ മാനേജർ പി. എസ് പ്രദീപ്.

ഭൗതികസൗകര്യങ്ങൾ

1962 സ്ഥാപിതമായ സ്കൂളിൽ ഈ സ്കൂളിൽ ഇപ്പൊ എല്ലാവിധ അടിസ്ഥാനസൗകര്യങ്ങളും ഉണ്ട്. ടൈൽസ് ഇട്ട 4ക്ലാസ് മുറികളും,പുറത്തു ക്ലാസ്സ്‌ മുറികളും,കമ്പ്യൂട്ടർ ലാബും, ഓഫീസും, പാചകപ്പുരയും, പൂന്തോട്ടവും, മീൻ കുളവും, കൃഷിയിടവും, കുട്ടികൾക്ക് കളിക്കാൻ വിശാലമായ ഗ്രൗണ്ടും,  കളി സാധനങ്ങളും, മറ്റു എല്ലാവിധ സംവിധാനങ്ങളും സ്കൂളിൽ നിലവിലുണ്ട്. അക്കാഡമിക് പരമായ കുട്ടികളുടെ പഠനവും, പഠനേതര പ്രവർത്തനങ്ങളും മെച്ച പ്പെടുത്തുന്നതിനു   വേണ്ട എല്ലാ സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

സ്കൂൾ ഭരണ വിഭാഗം എയ്ഡഡ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പേര്
1 കൃഷ്ണപിള്ള സാർ
2 വിദ്യാധരൻ സാർ
3 ഗോപിസാർ
4 ഇന്ദിരാഭായി ടീച്ചർ
5 ലളിതഅമ്മ ടീച്ചർ
6 സോമൻ സാർ
7 സരസ്വതി ടീച്ചർ
8 ദിവാകരൻ സാർ
9 അംബിക ടീച്ചർ
10 മനോഹരൻ സാർ
11 മണിസാർ
12 ഗോപിസാർ
13 രവീന്ദ്രൻ സാർ
14 അംബുജം ടീച്ചർ
15 ദിവാകരൻ സാർ
16 കൃഷ്ണപിള്ള സാർ
17 രാധമ്മ ടീച്ചർ
18 നാസർ സർ
19 ആയിഷ ടീച്ചർ
20 സതി ടീച്ചർ
21 അനിൽകുമാർ സർ

അംഗീകാരങ്ങൾ

കലാകായിക മത്സരങ്ങളിൽ ഒട്ടനവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. വർക്ക് എക്സ്പീരിയൻസ് സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. ഓവറോൾ അറബിക് ആറ്റിങ്ങൽ ഉപജില്ലകലോത്സവം, ഓവറോൾ ഉറുദു ആറ്റിങ്ങൽ ഉപജില്ല കലോത്സവം,കലോത്സവം,ഓവറോൾ സംസ്കൃതം ആറ്റിങ്ങൽ ഉപജില്ല കലോത്സവം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര് മേഖല
1 രാജു സാർ സ്കൂൾ  ഹെഡ്മാസ്റ്റർ
2 Dr. ഷെറീന
3   റിജിമോൾ അധ്യാപിക
4 രജിത അധ്യാപിക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വെഞ്ഞാറമൂട്ടിൽ നിന്നും നെടുമങ്ങാട് റൂട്ടിൽ കുറ്റിമൂട് ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് വാമനപുരം റൂട്ടിൽ 2.5 km വെള്ളു മണ്ണടി ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി ക്കും വെള്ളു മണ്ണടി എൽപി സ്കൂളിനും എതിർവശത്തായി കെ വി യു പി സ്കൂൾ മണ്ണടി എന്ന് സ്കൂൾ സ്ഥിതിചെയ്യുന്നു.
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 45കി.മി. അകലം
  • വെഞ്ഞാറമൂട് ‍‌‌‍‍‍‍ടൗണിൽ‍ നിന്നും 16 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.

{{#multimaps: 8.697766,76.932677| width=100% | zoom=18}}