കെ.എൻ. എം.എം.ഇ.എസ്.യു.പി.എസ്സ് എടത്തല

Schoolwiki സംരംഭത്തിൽ നിന്ന്
(കെ. എൻ. എം. യു. പി. എസ്സ്. എടത്തല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
കെ.എൻ. എം.എം.ഇ.എസ്.യു.പി.എസ്സ് എടത്തല
25256 front.jpeg
കെ.എൻ.എം.എം.ഇ.എസ്.യു.പി.സ്കൂൾ,എടത്തല
വിലാസം
എടത്തല

എടത്തല നോർത്ത് പി.ഒ.
,
683561
സ്ഥാപിതം02 - 06 - 1976
വിവരങ്ങൾ
ഫോൺ0484 2838882
ഇമെയിൽmesupsedathala@gmail.com
കോഡുകൾ
സ്കൂൾ കോഡ്25256 (സമേതം)
യുഡൈസ് കോഡ്32080100822
വിക്കിഡാറ്റQ99507798
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംആലുവ
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്വാഴക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് എടത്തല
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ217
പെൺകുട്ടികൾ171
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎൻ.എച്ച്.ജബ്ബാർ
പി.ടി.എ. പ്രസിഡണ്ട്സയ്യിദ് ഹിദായത്തുളള
എം.പി.ടി.എ. പ്രസിഡണ്ട്സാനിയ യൂസഫ്
അവസാനം തിരുത്തിയത്
10-02-202425256


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


..

ചരിത്രം

എറണാകുളം ജില്ലയിലആലുവ വിദ്യാഭ്യാസ ഉപജില്ലയിൽ ആലുവ ഈസ്റ്റ് വില്ലേജ് എടത്തല പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1976-ൽ മർഹൂം  കുറുപ്പാലിൻ എൻ   മുസ്തഫ സാഹിബ് കെ എൻ എം എം ഇ എസ്

ഓ ർഫനേജിനോടനുബന്ധിച്ച് എൽ. പി സ്കൂളായി തുടങ്ങിയ ഈ വിദ്യാലയം 19 83 യുപി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1992-ൽസ്കൂളി നോടനുബന്ധിച്ച് ഒരു പ്രീ പ്രൈമറി സ്കൂൾ ആരംഭിക്കുകയുണ്ടായി.   വിദ്യാഭ്യാസപരവും സാമൂഹികവുമായി ഏറെ പിന്നിലായിരുന്ന ഈ ഗ്രാമത്തിലെ വിദ്യാഭ്യാസചരിത്രം ഈ വിദ്യാലയത്തിന് ചരിത്രമാണ്. സ്കൂൾ ആദ്യമായി തുടങ്ങുമ്പോൾ ഒന്നാം ക്ലാസിലെ വിദ്യാർഥികളിൽ പലതും പത്തു വയസ്സിനു മേൽ പ്രായമുള്ളവരായിരുന്നു.

ഇന്നിവിടെ  പൂർവ്വവിദ്യാർത്ഥികളുടെ മക്കളും പേരമക്കളും വരെ വിദ്യ തേ

ടി യെത്തുന്നു.

ഭൗതികസൗകര്യങ്ങൾ

മാനേജ്മെന്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • സയൻ‌സ് ക്ലബ്ബ്
  • ഐ.ടി. ക്ലബ്ബ്
  • ഫിലിം ക്ലബ്ബ്
  • ബാലശാസ്ത്ര കോൺഗ്രസ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ജൂൺ 19 വായനാദിനം:
  • ഓൺലൈനിലൂടെ അതിഗംഭീരമായി ആഘോഷിച്ചു വയലാർ അവാർഡ് ജേതാവും കവിയ‍ുമായ ശ്രീ ജയകുമാർ ചെങ്ങമനാട് യോഗം ഉദ്ഘാടനം ചെയ്തു .പ്രശസ്ത സാഹിത്യകാരി കെ ആർ മീര ,സന്തോഷ് എച്ചിക്കാനം എന്നിവർ വായനാദിന സന്ദേശം നൽകി. ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി കോടിനേറ്റർ ശ്രീമതി ജീബ ടീച്ചർ ആശംസകൾ അ‍ർപ്പിച്ച‍ു. ഒരാഴ്ച നീണ്ടുനിൽക്കുന്ന വായന വാരാഘോഷത്തിന് കഥ ,കവിത, ലേഖനം ,യാത്രാവിവരണം എന്നിവയുടെ ചെറിയ ഭാഗങ്ങൾ കുട്ടികൾക്ക് നൽകുകയും ഓരോ ദിവസത്തെയും മികച്ച വായനക്കാരെ കണ്ടെത്തുകയും ക്ലാസ്സ് ഗ്രൂപ്പുകളിൽവീഡിയോ പങ്കുവയ്ക്കുകയും ചെയ്തു.
  •    ജൂലൈ 5 ബഷീർ അനുസ്മരണം:
  •  ജൂലൈ 5 ബഷീർ അനുസ്മരണ ത്തോടനുബന്ധിച്ച്   വിദ്യാരംഗം കലാസാഹിത്യവേദി കുട്ടികൾക്കും രക്ഷിതാക്കൾക്കും ആയി മത്സരങ്ങൾ സംഘടിപ്പിച്ചു. 5 മുതൽ 9 വരെയുള്ള ദിനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത് UP വിഭാഗം കുട്ടികൾക്ക്  ചിത്രരചന (ബഷീർ സംബന്ധിയായ ചിത്രങ്ങൾ )കഥാ വായന എന്നിവയും , രക്ഷിതാക്കൾക്കായി ബഷീറിൻറെ ചിത്രം വരക്കുന്ന വീഡിയോ ,വായന അനുഭവം പങ്കുവയ്ക്കൽ എന്നിവയും നൽകി. LPകുട്ടികൾക്കായി ബാല്യകാലസഖി, പാത്തുമ്മയുടെ ആട് എന്നീ കഥകളുടെ കഥാപശ്ചാത്തലം പറയുകയും, ബഷീറിനെക്കുറിച്ച് വിവരണവും തയ്യാറാക്കി വീഡിയോ അയച്ചു തരുവാനും പറഞ്ഞു. കൂടാതെ ക്വിസും സംഘടിപ്പിച്ചു. മത്സരങ്ങളിൽ നിന്ന് കണ്ടെത്തിയ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ ക്ലാസ് ഗ്രൂപ്പിൽ പങ്കുവയ്ക്കുകയും ചെയ്തു.
  • ഗണിത ക്ലബ്ബ്.
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
  •            ജൂൺ 26 പുകയില വിരുദ്ധ ദിനം: ജൂൺ 26 പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് പുകയില വിരുദ്ധ സന്ദേശവ‍ും, പ്രതിജ്ഞയും നല്കുകി കൂടാതെ പോസ്റ്റർ നിർമ്മാണം, ചിത്രരചന (കുട്ടികൾക്കും രക്ഷിതാക്കൾക്കും) നല്കുകയും മെച്ചപ്പെട്ട തെരഞ്ഞെടുത്ത് ക്ലാസ്  ഗ്ര‍ൂപ്പ‍ുകളിൽപങ്കുവയ്ക്കുകയും ചെയ്തുആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം: ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനംത്തോടന‍ുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചത്. രാവിലെ 9മണിക്ക് പതാക ഉയർത്തൽ, ശ്രി.എൻ.എച്ച് ജബ്ബാർ(ഹെഡ്മാസ്റ്റർ) നിർവഹിച്ച‍ു.35 വർഷമായി ആരോഗ്യ രംഗത്ത് സേവനമന‍ുഷ്ടിച്ച‍ുകൊണ്ടിരിക്ക‍ുന്ന ശ്രിമതി ഇ.കെ ജമീലയെ  പൊന്നാടയണിച്ച് ആദരിച്ച‍ു.പരിപാടികൾ 'GOOGLE MEET'- ല‍ൂടെ LIVEആയി ക‍ുട്ടികളെ കാണിക്ക‍ുകയ‍ുംചെയ്ത‍ു. ത‍ുടർന്ന് വൈകിട്ട് 7മണിക്ക് പ്രശസ്ത ഗാന്ധിയന‍ും പരിസ്ഥിതിപ്രവകർത്തകന‍ുമായ ശ്രീമൻ നാരായണന‍ുമായി ക‍ുട്ടികൾ സംവദിക്ക‍ുകയ‍ും , ക‍ുട്ടികൾക്ക‍ും രക്ഷിതാക്കൾക്ക‍ും നല്ല ഒര‍ു അന‍ുഭവമായിതീര‍ുകയ‍ും ചെയ്ത‍ു. ത‍ുടർന്ന് ക്വിസ് മത്സരം സംഘടിപ്പിക്ക‍ുകയ‍ുംവിജയികളെ കണ്ടത്ത‍ുകയും ചെയ്ത‍ു. ക‍ൂടാതെ ദേശഭക്തി ഗാനം,പ്രസംഗ മത്സരം എന്നിവയും സംഘടിപ്പിക്ക‍ുകയ‍ും വിജയികളെകണ്ടത്ത‍ുകയും ചെയ്ത‍ു.
  • പരിസ്ഥിതി ക്ലബ്ബ്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  • ടി.എം.നബീസ
  • വി.എം.മറിയംബി
  • ബേബി ഐസക്
  • ടി.പി.സൈനബ
  • വി.കെ.സുലൈഖബി
  • എം.ബി.നബീസ
  • ടി.കെ.സിബിളി
  • എം.എ.ഹാജറാ ബീവി
  • പി.പി.സുജാത

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

അവലംബം

വഴികാട്ടി

  • ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം.
  • -- സ്ഥിതിചെയ്യുന്നു.

Loading map...