കെ. പി. എം. എസ്. എം. ഹൈസ്കൂൾ അരിക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
04:37, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
കെ. പി. എം. എസ്. എം. ഹൈസ്കൂൾ അരിക്കുളം
വിലാസം
അരിക്കുളം

ഊരളളൂർ പി.ഒ,
കൊയിലാണ്ടി
,
673620
സ്ഥാപിതം01 - 06 - 1979
വിവരങ്ങൾ
ഫോൺ04962695736
ഇമെയിൽhsvadakara@gmail.com
കോഡുകൾ
സ്കൂൾ കോഡ്16036 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുഹറ. പി
പ്രധാന അദ്ധ്യാപകൻമീന. പി ജി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൊയിലാണ്ടി താലൂക്കിലെ അരിക്കുളം വില്ലേജിൽ (അരിക്കുളം പഞ്ചായത്ത്) ആണ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്

ചരിത്രം

1978 ഊരള്ളൂർ എം.യു.പി.സ്ക്കൂളിൻറെ-വാർഷികാഘൊഷച്ചടങ്ങ്-ആശ്ം‌സാ പ്രസം‌ഗകരയായ ചില മാന്യവ്യക്തികളുടുടെ പ്രസം‌ഗങ്ങളിൽ നിറഞ്ഞുനിന്ന

ഒരാവശ്യമായിരുന്നു അരിക്കുളം പഞ്ചായത്തിൽ ഒരു ഹൈസ്ക്കൂൾ വേണം 

എന്നത്.ഒരു വർഷം തികയുന്നതിനു മുൻപ് തന്നെ അരിക്കുളം പഞ്ചായത്തിൽ ഹൈസ്ക്കൂൾ സർക്കാർ അനുവദിക്കുകയുണ്ടായി. അങ്ങിനെയാണ് കെ.പി.മായൻ സാഹിബ് മെമ്മൊറിയൽ ഹൈസ്ക്കൂളി ൻറെ തുടക്കം.

  ശ്രീ.കെ.പി.അബ്ദുള്ള(പ്രസിഡണ്ട്),റ്റി.പി.ഉമ്മർ ഹാജി,പി.മായൻ ഹാജി(വൈ:പ്രസിഡണ്ടുമാർ),

PLEASE UPDATE

ഭൗതികസൗകര്യങ്ങൾ

മൂന്നരഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ പതിഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ലാബില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

അഡ്വ : കെ.പി.മായൻ ആണ് ഈ സ്ക്കളിൻറെ മാനേജർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1990-2002 AMMED KUTTY .T.P.
1992-2000 C.AMMEDKUTTY
2000-2002 AMMEDKUTTY.T.P.
2002-2004 K.IMMBICHAMMED
2004-2007 GANGAHARAN.A.C.
2007-2008. AHAMMED BASHEER.K.P.
2009-2012 GEETHA.R
2012-2013

KUNHI MAYAN.TP

2013APRIL SURENDRAN.T


2013-2016 MARIYAM.P

2016- MEENA.P.G

1
1
2

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

11.24

{{#multimaps: 11.4806,75.6987 | width=800px | zoom=16 }}