കെ.പി.എം.എച്ച്.എസ്സ്.എസ്സ്. ചെറിയവെളിനല്ലൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
18:35, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kpmhss (സംവാദം | സംഭാവനകൾ) ('==സോഷ്യൽ സയൻസ് ക്ലബ്ബ്== '''സോഷ്യൽ സയൻസ് ക്ലബ്ബി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സോഷ്യൽ സയൻസ് ക്ലബ്ബ്

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഈ വർഷത്തെ കൺവീനർ ശ്രീ. കെ എസ് രാജേഷ്ആണ്. ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിരോഷിമ ദിനം നാഗസാക്കി ദിനം എന്നിവ ആചരിച്ചു.കുട്ടികൾ ,യുദ്ധവിരുദ്ധ പ്രതിജ്ഞ എടുക്കുകയും യുദ്ധവിരുദ്ധഗാനം ആലപിക്കുകയും ചെയ്തു