"കെ.പി.എം.എച്ച്.എസ്സ്.എസ്സ്. ചെറിയവെളിനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 56: വരി 56:
വിഭാഗം ലഭ്യമായി.ആദ്യ പ്രിന്‍സിപ്പാളായി ശ്രീ.ജീ.രാജലക്ഷമിടീച്ചര്‍നിയ
വിഭാഗം ലഭ്യമായി.ആദ്യ പ്രിന്‍സിപ്പാളായി ശ്രീ.ജീ.രാജലക്ഷമിടീച്ചര്‍നിയ
മിതയായി.
മിതയായി.
                പ്രൈമറി സ്കൂളായി ആരംഭിച്ച ഈസ്ഥാപനം വളര്‍ച്ചയുടെ
പ്രൈമറി സ്കൂളായി ആരംഭിച്ച ഈസ്ഥാപനം വളര്‍ച്ചയുടെ
പടവുകള്‍ താണ്ടി ഇന്ന് എല്‍.കെ.ജി.മുതല്‍ഹയര്‍സെക്കന്ററി വരെയുള്ള
പടവുകള്‍ താണ്ടി ഇന്ന് എല്‍.കെ.ജി.മുതല്‍ഹയര്‍സെക്കന്ററി വരെയുള്ള
സ്കൂള്‍ വിഭാഗവും അതോടൊപ്പം ബി.എ‍ഡ് കോളേജും ഉള്‍പ്പെടുന്ന ഒരു
സ്കൂള്‍ വിഭാഗവും അതോടൊപ്പം ബി.എ‍ഡ് കോളേജും ഉള്‍പ്പെടുന്ന ഒരു

03:20, 16 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

കെ.പി.എം.എച്ച്.എസ്സ്.എസ്സ്. ചെറിയവെളിനല്ലൂർ
വിലാസം
ചെറിയവെളിനല്ലൂര്‍
സ്ഥാപിതം06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-02-2010Rajukottara



ചരിത്രം

ൊല്ലം ജില്ലയിലെ വെളിനല്ലുര്‍ പഞ്ചായത്തിലെ എക ഹയര്‍സെക്കന്ററി വിദ്യാലയമാണ് കെ.പി.എം.എച്ച്.എസ്സ്.എസ്സ്.1957-ല്‍അപ്പര്‍പ്രൈമറി സ്കൂളായി200-ല്‍ഹയര്‍സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.ഈഗ്രാമത്തിന്റെ പ്രകാശമായ ഈസരസ്വതി ക്ഷേത്രം ചെറിയവെളിനല്ലൂരിന്റെ പുരോഗതി യുടെ നാഴികകല്ലായി.ഇന്ന് എല്‍കെജി മുതല്‍ഹയര്‍സെക്കന്ററിവരെയായി 2500-ലധികം പഠിക്കുന്ന ഈവിദ്യാലയം ആരംഭിച്ചത് ശ്രീമാന്‍കെ. കുട്ടന്‍ പിള്ളയാണ് ആദ്യ പ്രഥമാധ്യപകനായി ശ്രീ.എന്‍ചന്ദ്രസേനന്‍സാറിനെ നിയമിച്ചു.തുടര്‍ന്ന്,ജി.ഭാസ്കരകുറുപ്പു സാര്‍ എന്നിവര്‍ പ്രധമഅധ്യപകരായി.1965-ല്‍ഈസ്കൂള്‍ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.ജി.ഭാസ്കരകുറുപ്പ് സാര്‍ഹൈസ്കൂളിന്റെ പ്രഥമാധ്യപകനായി. പിന്നീട് ഈസ്കൂളില്‍ നിരവധി പ്രശസ്തരായ അധ്യാപകരും വിദ്യാര്‍ഥികളും ഇവിടം സമ്പന്നമാക്കി.കലാകായിക രംഗങ്ങളില്‍അനേകം വര്‍ഷങ്ങളായി ഈ സ്കൂളിന്റെ വ്യക്തിമുദ്ര നിലനില്‍ക്കുന്നതാണ്.1998-ല്‍ഈ സ്കൂളിന്റെ വിദ്യാര്‍ത്ഥിനിയായ നിഖില.ജി.എസ്,എസ്.എസ്.എസ്എല്‍സി. പരീക്ഷയില്‍ ആറാം റാങ്ക് നേടുകയുണ്ടായി നാട്ടുകാരും മാനേജ്മെന്റി ന്റേയും പ്രവര്‍ത്തനഫലമായി2000-ല്‍ഈ സ്കൂളിന്.ഹയര്‍സെക്കന്ററി വിഭാഗം ലഭ്യമായി.ആദ്യ പ്രിന്‍സിപ്പാളായി ശ്രീ.ജീ.രാജലക്ഷമിടീച്ചര്‍നിയ മിതയായി.

പ്രൈമറി സ്കൂളായി ആരംഭിച്ച ഈസ്ഥാപനം വളര്‍ച്ചയുടെ

പടവുകള്‍ താണ്ടി ഇന്ന് എല്‍.കെ.ജി.മുതല്‍ഹയര്‍സെക്കന്ററി വരെയുള്ള സ്കൂള്‍ വിഭാഗവും അതോടൊപ്പം ബി.എ‍ഡ് കോളേജും ഉള്‍പ്പെടുന്ന ഒരു സ്കൂള്‍ കോംപ്ലക്സായി ഉയര്‍ന്നിരിക്കുന്നു

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി