സഹായം Reading Problems? Click here

"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/സ്പോർ‌ട്സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:

== കായികരംഗം ==

പാലക്കാട്  ജില്ലാ  Tennikoit  Association  നടത്തിയ ജൂനിയർ ഗേൾസ്& ബോയ്സ്  മത്സരത്തിൽ  നമ്മുടെ കുട്ടികൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സീനിയർ  ബോയ്സ് & ഗേൾസ്  മത്സരത്തിൽ ഒന്നും മൂന്നും സ്ഥാനങ്ങൾ  നേടി.സബ്ജില്ലാ സ്കൂൾ ഗെയിമിൽ ചെസ്സ് മത്സരത്തിൽ സീനിയർ ഗേൾസിൽ  ആര്യ.വി.പി  രണ്ടാം സ്ഥാനം,വിശ്വാസ്  (സബ്‍ജൂനിയർ ബോയ്‍സ് ഒന്നാം സ്ഥാനം ),വിശാഖ് (സീനിയർ ബോയ്സ് രണ്ടാം സ്ഥാനം) നേടി.സബ് ജില്ലാ കരാട്ടെ മത്സരത്തിൽ  അനഘ കെ. ഒന്നാം സ്ഥാനം കരസ്ഥമാക്കി.ജില്ലാ തല ഗെയിംസിൽ  ടെന്നിക്കോയ്റ്റ്  സീനിയർ ഗേൾസ്  മൂന്നാം സ്ഥാനവും സീനിയർ ബോയ്സ് രണ്ടാം സ്ഥാനവും നേടി. ആഷിക്ക്(9A), അഞ്ജലി.ഒ. (10C),നവനീത്(9A) എന്നിവർ തൃശ്ശൂരിൽ വെച്ചു നടന്ന  സംസ്ഥാന സ്ക്കൂൾ  ടെന്നിക്കോയ്റ്റ് മത്സരത്തിൽ പങ്കെടുത്തു. സബ് ജില്ലാ സ്കൂൾ അത്‍ലറ്റിക് മീറ്റിൽ  അഞ്ജലി.ഒ,ശിവാനി  എന്നീ കുട്ടികൾ പങ്കെടുത്ത  തിൽ  രണ്ടിനങ്ങളിൽ ഒന്നാം സ്ഥാനവും  രണ്ടിനങ്ങളിൽ  രണ്ടാം സ്ഥാനവും  മൂന്നിനങ്ങളിൽ  മൂന്നാം സ്ഥാനവും  ലഭിക്കുകയുണ്ടായി.ജില്ലാ സ്കൂൾ കായികമേളയിൽ  ഈ കുട്ടികൾ പങ്കെടുത്തു.സബ്‍ജില്ലാ സ്കൂൾ  ഫുട്‍ബോൾ  മത്സരത്തിൽ  നമ്മുടെ കുട്ടികൾ  പങ്കെടുത്തു. 9E ക്ലാസ്സിലെ  ആദിലിന് സബ്‍ജില്ലാ ഫുട് ബോൾ  ടീമിൽ ഇടം ലഭിച്ചു.

== സ്പോർ‌ട്സ് ക്ലബ്ബ് ==

== സ്പോർ‌ട്സ് ക്ലബ്ബ് ==

ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ജൂൺ  20  മുതൽ ആഗസ്റ്റ്20 വരെ  രാവിലെ7.30മുതൽ  9.30 വരെ നടന്നു.സബ്‌ജില്ലാ ഖോ-ഖോ  മത്സരത്തിൽ ജൂനിയർ ബോയ്സ്,ഗേൾസ് എന്നീ വിഭാഗങ്ങളിൽ സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.ആറു കുട്ടികൾ ജീല്ലാതലത്തിൽ മത്സരിച്ചു.സബ്‌ജില്ലാ ചെസ്‌മത്സരത്തിൽ ഓവറോൾ  രണ്ടാം സ്ഥാനം ലഭിച്ചു. നാലു കുട്ടികൾ ജില്ലാ മത്സരത്തിൽ പങ്കെടുത്തു.സംസ്ഥാന സബ്‌ജൂനിയർ ടെന്നികോയ് ടൂർണ്ണമെന്റിൽ നമ്മുടെ സ്കൂളിൽ നിന്ന് ആറു കുട്ടികൾ പങ്കെടുക്കുകയും നല്ല നിലവാരം പുലർത്തുകയും ചെയ്തു. സബ്‍ജില്ലാ ഫുട്‍ബോൾ മത്സരത്തിൽ കെ.ടി.എം സ്കൂൾ നല്ല നിലവാരം കാഴ്ചവെച്ചു.സബ്‌ജില്ലാ അത്‌ലറ്റിക്സിൽഈ സ്കൂളിൽനിന്ന്  പതിമ്മൂന്നാലു കുട്ടികൾ പങ്കെടുത്തു.റിലേ ഹൈജമ്പ്എന്നിവയിൽ മൂന്നാം സ്ഥാനം ലഭിച്ചു.ഒരു കുട്ടി ജില്ലാ തലത്തിൽപങ്കെടുത്തു.

തോമസ് മാഷിന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു.സ്പോർട്സിൽ താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി രാവിലെയും വൈകുന്നേരവും  പ്രത്യേക പരിശീലനം നല്കിവരുന്നു.സബ്‌ജില്ല,ജില്ല,,സംസ്ഥാനമേളകളിൽ നല്ല പ്രകടനം കാഴ്ചവെയ്കാൻ കുട്ടികൾക്കു കഴിഞ്ഞിട്ടുണ്ട്.ലോക കപ്പ്  ആവേശം  കുട്ടികളിൽ നിറച്ചുകൊണ്ട് ലോക കപ്പ് പ്രവചന മത്സരം  നടത്തി.2017 /18വർഷത്തിൽ പാലായിൽ വച്ച് നടന്നസംസ്ഥാനസ്കൂൾ കായികോത്സവത്തിൽ ഡിസ്ക് ത്രോ ഇനത്തിൽ അരുൺ.കെ പങ്കെടുത്തു.ജില്ലാ മത്സരത്തിൽ ഈ സ്കൂളിൽനിന്ന് നാലു പേർ പങ്കെടുത്തു.സബ്‌ജില്ലാമത്സരത്തിൽ ഇരുപത്തിയഞ്ചുകുട്ടികൾ പങ്കെടുത്തു.സബ്‌ജില്ലാചെസ്‌മത്സരത്തിൽ നമ്മുടെ സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിക്കുകയുണ്ടായി.സബ്‌ജില്ലാ ഖോ-ഖോ മത്സരത്തിൽ നമ്മുടെ സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. മൂന്നു കുട്ടികൾ ജില്ലയിൽ പങ്കെടുത്തു.ഫുട്ബോൾ മത്സരത്തിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ നല്ല പ്രകടനം കാഴ്ചവെച്ചു..ഫുട്‌ബോൾ,ടെന്നികോയ്,,അത്‌ലറ്റിക്സ്,ചെസ്സ്എന്നീ ഗെയിമുകളുടെ കോച്ചിംഗ് ക്യാമ്പുകൾ സ്കൂളിൽ നടന്നു വരുന്നു.

15:48, 4 ഡിസംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്പോർ‌ട്സ് ക്ലബ്ബ്