"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (2022-2023 കെ കെ എം എൽ പി എസ് വണ്ടിത്താവളം എന്ന താൾ കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2022-2023 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: ഉചിതമായ തലക്കെട്ടിലേക്ക് മാറ്റുന്നു)
(ചെ.) (താളിന് നാഥനെ കിട്ടിയതിനാൽ ഫലകം ഒഴിവാക്കുന്നു)
വരി 1: വരി 1:
{{orphan}}


=== '''ജൂൺ''' ===
=== '''ജൂൺ''' ===

01:14, 5 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

ജൂൺ

      ഈ അധ്യയന വർഷത്തിലെ തുടർച്ചയായി ആയി പ്രവേശന ഉത്സവം വം അതിവിപുലമായി ആഘോഷിക്കാൻ ഞാൻ 30 5 2022 ന് കൂടിയ എസ് ആർ ജി ജി പി ടി എ അംഗങ്ങൾ ചേർന്ന് ഇന്ന് മീറ്റിംഗിൽ തീരുമാനമായി.2022- 2023 അധ്യായന വർഷത്തെ ആദ്യത്തെ എസ് ആർ ജി യോഗത്തിൽ എടുത്ത തീരുമാനങ്ങൾ.പ്രവേശന ഉത്സവം ഗംഭീരമായി ആഘോഷിക്കുവാൻ തീരുമാനിച്ചു. അതിൻറെ അടിസ്ഥാനത്തിൽ സ്കൂൾ അലങ്കരിക്കാൻ തീരുമാനിച്ചു .എൽ കെ ജി മുതൽ നാലു വരെയുള്ള കുട്ടികൾക്ക്പ്രവേശനോത്സവ ദിനത്തിൽ പഠന കിറ്റ് അധ്യാപകരുടെ വക നൽകുവാനും കുട്ടികൾക്ക് ഇഷ്ടപ്പെട്ട മധുരപലഹാരങ്ങൾ നൽകുവാനും ,ഉച്ചഭക്ഷണം അതിഗംഭീരമായി വിപുലീകരിക്കാനും , തീരുമാനിച്ചു ക്ലാസ് അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കാൽ,പഠന വിടവ് നികത്താനുള്ള പ്രവർത്തനങ്ങൾ അക്കാദമിക് മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തൽ 2022 23 വർഷത്തെ വിവിധ ക്ലബ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ക്ലബ് അംഗങ്ങളെ തെരഞ്ഞെടുത്തു എന്നീ തീരുമാനങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.

എസ് ആർ ജി കൺവീനർ :ശ്രീമതി. സമീനാ .എ

എസ് ആർ ജി അസിസ്റ്റൻറ് കൺവീനർ :ശ്രീമതി സക്കീന .എസ്

1.വിദ്യാരംഗം

കൺവീനർ : ശ്രീമതി.എ.സമീന

ശ്രീമതി.എസ്.ഷക്കീന

2.സോഷ്യൽ ക്ലബ്ബ്

ശ്രീമതി.സജിനാ എസ് (കൺവീനർ)

ശ്രീമതി .മായ

ശ്രീ .ഫെമിൽ .പി

3.സയൻസ് ക്ലബ്

ശ്രീമതി സുമതി. വി (കൺവീനർ)

ശ്രീമതി. ലത

ശ്രീമതി.ഷീന.

4.ഗണിത ക്ലബ്ബ്

ശ്രീമതി. ശ്രീകുമാരി (കൺവീനർ)

ശ്രീ. രഘുപതി .ആർ

ശ്രീമതി. ഷിജിനി എസ്

ശ്രീമതി. ഷെഫിനി.എസ്

5.ഐടി ക്ലബ്ബ്

ശ്രീമതി. ഷെഫിനി .എസ് (കൺവീനർ)

ശ്രീമതി.ഷീന

ശ്രീമതി.സഫ്ന

ശ്രീമതി.സജ്ന

6.തമിഴ് സെൻട്രൽ

ശ്രീമതി.ജയലക്ഷ്മി.എം (കൺവീനർ)

ശ്രീമതി.പത്മപ്രിയ

7.ഹെൽത്ത് ക്ലബ്ബ്

ശ്രീമതി.മായ (കൺവീനർ )

ശ്രീ.ഫെമിൽ .പി

ശ്രീ .രഘുപതി . ആർ

8.അലിഫ് ക്ലബ്

ശ്രീമതി. സഫ്ന (കൺവീനർ)

ശ്രീമതി.ഫൗസിയ

9. ഐ. ഇ.ഡി.സി

ശ്രീമതി .സ്മിതാ (കൺവീനർ )

ശ്രീ . ഫെമിൽ . പി

10.ഹലോ ഇംഗ്ലീഷ്

ശ്രീമതി .സുഗന (കൺവീനർ)

ശ്രീമതി. ഷെഫിനി.എസ്

11.കലാകായികം

ശ്രീമതി. സ്മിതാ (കൺവീനർ)

ശ്രീമതി. സക്കീന

ശ്രീമതി .സുമതി

ശ്രീമതി. ലത

ശ്രീമതി. മായ

ശ്രീ. രഘുപതി .ആർ

ശ്രീ .ഫെമിൽ . പി

12.പരിസ്ഥിതി ക്ലബ്ബ്

ശ്രീമതി. സ്മിതാ (കൺവീനർ )

ശ്രീമതി.സുമതി

13.സ്റ്റാഫ് സെക്രട്ടറി

ശ്രീ.ഫെമിൽ .പി

പ്രവേശനോത്സവം

പ്രവേശനോത്സവം വിദ്യാർഥികൾ ഏറ്റെടുത്തു അതു വിജയകരമായി വിപുലമായി ആഘോഷിച്ചു. പൂർവ്വ വിദ്യാർത്ഥികൾ ചേർന്നൊരുക്കിയ വലിയ പരിപാടികളും ഒന്നാന്തരം വിദ്യാർത്ഥികളെ വരവേൽപ്പും ഉപ്പും പ്രവേശനോത്സവത്തിന് ഭംഗി കൂട്ടി. അധ്യാപകർ ഒന്നുകൂടി ടി ടി പഞ്ചായത്ത് പ്രസിഡൻറ് അവർകളെ സ്വീകരിക്കുകയും തുടർന്നു എന്ന പ്രാർത്ഥന ഗാനം ആലപിച്ചും,ബഹുമാനപ്പെട്ടശ്രീമതി. റഹ്മത്ത് നീസ കെ. സ്വാഗത പ്രസംഗം നിർവഹിച്ചു .പിടിഎ പ്രസിഡണ്ട് ശ്രീ .ദേവൻ അവർകൾ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. കുട്ടികളുടെ കലാപരിപാടികൾ കൾ ഒരുക്കിയും അതിഗംഭീരമായിത്തന്നെ ഒന്നാന്തരം കുട്ടികളെ വരവേറ്റു. പ്രവേശനോത്സവ ഗാനം ആലപിച്ചത് സ്കൂൾ മുഴുവനും ഓളം കൊള്ളിച്ചു.

രക്ഷിതാക്കൾ അടങ്ങുന്ന എന്ന ഒരു സദസ്സ് എസ് എസ് പ്രസിഡൻറ് എൻറെ വരവും കാത്ത് ഒരുങ്ങി നിന്നു .തുടർന്നുള്ള പരിപാടികളിൽ പഞ്ചായത്ത് പ്രസിഡൻറ് ,ബഹുമാനപ്പെട്ട ശ്രീ. ശിവദാസൻ അവർകൾ,തമിഴ് മലയാളം മീഡിയം കുട്ടികൾക്കുള്ള ദിനപത്രം ഒരു വർഷത്തേക്ക് സംഭാവന ചെയ്യുകയും ചെയ്തു.തുടർന്ന് പാഠപുസ്തക വിതരണം ഉദ്ഘാടനം ഓണം നിർവഹിച്ചു.പിടിഎ പ്രസിഡണ്ടിനെ തനതായ ശൈലിയിലുള്ള ഉള്ള നല്ല പ്രസംഗം കാഴ്ചവെച്ചു കൊണ്ട് വിദ്യാലയത്തിലെ ഉന്നത പ്രവർത്തനങ്ങളിൽ ഇതിൽ പി ടി എ യുടെ കരങ്ങൾ എന്നും ഉണ്ടാവും എന്ന് വാഗ്ദാനം നൽകി.2022 2023 അധ്യായന വർഷത്തിൽ അധ്യാപക പരിശീലനത്തിന് ചുരുക്കവും അക്കാദമിക് മാസ്റ്റർ പ്ലാൻ നിൻറെ പ്രാധാന്യവും വും എല്ലാ രക്ഷിതാക്കളെയും അറിയിച്ചുകൊണ്ടുള്ള ഉള്ള ലളിതമായ ഒരു പ്രസംഗത്തിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ.ഫെമിൽ . പി പങ്കുവെച്ചു.

നവാഗതർക്ക് സ്വാഗതം അർപ്പിച്ചുകൊണ്ട് ശ്രീമതി. ഷെഫിനി എസ് ടീച്ചറും ശ്രീമതി സമീന ടീച്ചറും ഈ അധ്യായന വർഷത്തിൽ വിദ്യാലയം ഏറ്റു നടത്താൻ പോകുന്ന തനതു പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു.

https://www.facebook.com/groups/1415896288565493/permalink/2268210410000739/പ്രവേശനോത്സവം

https://www.facebook.com/groups/1415896288565493/permalink/2268205216667925/

എസ് ആർ ജി മീറ്റിംഗ്

(3 - 6 -2022)

പ്രവേശന ഉത്സവം ചർച്ചചെയ്തു അക്കാദമിക് മാസ്റ്റർ പ്ലാൻ ക്ലാസ് ടൈംടേബിൾ ടീച്ചിങ് മാനുവൽ എന്നിവയുടെ തയ്യാറാകലുകൾ വിലയിരുത്തി.ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ ആറിന് പരിസ്ഥിതി ദിന ക്വിസ് പോസ്റ്റർ നിർമാണം എന്നിവ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തുവാൻ തീരുമാനിച്ചു ജൂൺ 14 രക്തദാന ദിനം ജൂൺ 15ന് ലോക വയോജന ചൂഷണ വിരുദ്ധ ദിനം എന്നിവ ആചരിക്കുവാൻ തീരുമാനിച്ചു.ജൂൺ ആറിന് നടന്ന പരിസ്ഥിതി ദിന ക്വിസ് ക്വിസ് വിജയികളെ അഭിനന്ദിച്ച് സമ്മാനങ്ങൾ നൽകുവാൻ തീരുമാനിച്ചു.

വിജയികൾ

ഒന്നാം സ്ഥാനം

സനൂജ- 4 B

രണ്ടാം സ്ഥാനം

ശ്രേയ ദാസ് -4 C

മൂന്നാം സ്ഥാനം

ശ്രീദേവ്. ആർ- 4 C

ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ഒന്ന് രണ്ട് ക്ലാസുകളിൽ ചിത്രവായന ചിത്രരചന വായനക്കാർഡ് നിർമ്മാണം എന്നിവയും മൂന്ന് നാല് ക്ലാസ്സുകളിലെ വായനക്വിസ് വായനയെ കുറിച്ച് കുറിപ്പ് തയ്യാറാക്കൽ പ്ലക്കാർഡ് നിർമാണം പ്രസംഗ മത്സരം എന്നിവയും ,ജൂൺ 17ന് നടത്താൻ തീരുമാനിച്ചു.വിദ്യാരംഗം കലാ സാഹിത്യ വേദിക്ക് ചുമതല നൽകി.