"കെ.എ.യു.പി.എസ്.പടിയം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 4 }} <center> <poem> ചൈനയി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 30: വരി 30:
| color= 4
| color= 4
}}
}}
{{verification|name=MT_1206| തരം= കവിത}}

12:28, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

ചൈനയിൽ നിന്നുയർന്നു വന്ന
കൊറോണയെന്നെയൊരു വൈറസ്
ലോക ജനതയാകെ വിറപ്പിച്ചു
ജനങ്ങൾ തമ്മിലടുത്തു നില്കാതെ
വീട്ടിൽ നിന്നും പുറത്തിറങ്ങാതെ
സമ്പന്നനെന്നോ ദരിദ്രനെന്നോ
വെത്യാസമില്ലാതൊരൈസോലേഷൻ.
യാത്രകൾ എല്ലാം നിർത്തിവച്ചു
ബന്ധുക്കളെയൊന്നും കാണാതെയും
നാട്ടാരെയൊക്ക ദുരിതത്തിലായത്തി
കോവിഡ് ലോകത്തു വിലസിടുന്നു
ഇതിനെതിരെ പോരാടാൻ
ലോക്‌ഡോണല്ലാതെ മാർഗമില്ല .

അഭിനവ് കെ
6 c കുറ്റിയിൽ എ യു പി എസ് ,വെട്ടം
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത