കെ.എച്ച്.എം.എൽ.പി.എസ് മലയാലപ്പുഴ/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
15:48, 28 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

നമുക്ക് അത്യാവശ്യം വേണ്ട ഒരു ശീലമാണ് ശുചിത്വം .ചെറുപ്പം മുതൽ തന്നെ നാം ഇത് ശീലിക്കേണ്ടതാണ് .വ്യക്തിശുചിത്വവും പരിസരശുചിത്വവും ഒരുപോലെ പ്രധാനമാണ് .ഇവ രണ്ടും നമ്മുടെ മാതാപിതാക്കളും അധ്യാപകരും നമുക്ക് പകർന്നു തരും .നമ്മൾ കുട്ടികൾ അത് ശീലിക്കണം .

ഇപ്പോൾ നമ്മുടെ ലോകത്തു പടർന്നു പിടിച്ചിട്ടുള്ള മഹാമാരിയായ കൊറോണരോഗത്തെപോലും ഇല്ലാതാക്കാൻ നമ്മുടെ വ്യക്തി ശുചിത്വത്തിന്റെ ഭാഗമായ കൈ കഴുകൽ കൊണ്ട് സാധിക്കും .

ലെക്ഷ്മി ബിജ്യൂ
3 A കെ.എച്ച്.എം.എൽ.പി.എസ് മലയാലപ്പുഴ
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 05/ 2020 >> രചനാവിഭാഗം - ലേഖനം