കെ.എം.എച്ച്.എസ്. കരുളായി/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
11:07, 16 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kmhskarulai (സംവാദം | സംഭാവനകൾ) ('== ഹായ് സ്ക‍ൂള്‍ ക‍ുട്ടിക്ക‍ൂട്ടം ==...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഹായ് സ്ക‍ൂള്‍ ക‍ുട്ടിക്ക‍ൂട്ടം

                                 ഞങ്ങള‍ുടെ ക‍ുട്ടിക്ക‍ൂട്ടത്തില്‍ ഈ വര്‍ഷം 46 ക‍ട്ടികള്‍ പ‍ുത‍ുതായി ചേര്‍ന്ന‍ു. ഈ വര്‍ഷത്തെ ആദ്യത്തെ പരിശീലന ക്യാമ്പ് ഓഗസ്റ്റ് മാസം 12, 13 തീയതികളില്‍ നടന്ന‍ു. ക്യാമ്പ് ക‍ുട്ടികള്‍ക്ക് വളരെ വുജ്ഞാനപ്രദമായിര‍ുന്ന‍ു.