കെ.എം.എച്ച്.എസ്സ്. കോട്ടക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
11:07, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16077kmhss (സംവാദം | സംഭാവനകൾ)
കെ.എം.എച്ച്.എസ്സ്. കോട്ടക്കൽ
16077.jpeg
വിലാസം
കോട്ടക്കൽ

കോട്ടക്കൽ പി.ഒ, കോട്ടക്കൽ, ഇരിങ്ങൽ,കോഴിക്കോട് 673521
സ്ഥാപിതം01 - 06 - 1903
വിവരങ്ങൾ
ഫോൺ04962601254
ഇമെയിൽvadakara16077@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16077 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹയർസെക്കന്ററി
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസതീഷ് കുമാർ
പ്രധാന അദ്ധ്യാപകൻജി.സുനിൽ
അവസാനം തിരുത്തിയത്
13-04-202016077kmhss


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടക്കൽ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കോട്ടക്കൽ കുഞ്ഞാലി മരക്കാർ സ്കൂൾ.

ചരിത്രം

പ്രൈമറി വിദ്യാഭ്യാസം പോലും അപ്രാപ്യമായ തീരദേശവാസികൾക്ക് അക്ഷരവെളിച്ചം പകരാൻ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മദ്രാസ് സർക്കാർ അനുവദിച്ച എലിമെന്ററി സ്കൂൾ, കോട്ടക്കലിൽ സ്‍ഥാപിതമായി. അതോടെ ധീരദേശാഭിമാനി കുഞ്ഞാലി മരക്കാരുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ നാടിന് ഒരു പുതിയ യുഗപ്പിറവിയുടെ തുടക്കവുമായി. പതിറ്റാണ്ടുകൾക്ക് ശേഷം 1966ൽ യു.പി സ്കൂളായും 1976ൽ ഹൈസ്കൂളായും

21ാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ ഹയർ സെക്കന്ററി സ്കൂളായും ഉയർന്ന വിദ്യാലയത്തിന്റെ ചരിത്രം ഒരു ജനതയുടെ വിദ്യാഭ്യാസ സ്വപ്ന‍ങ്ങളുടെ സാക്ഷാത്കാരമായിരുന്നു.
   വളർച്ചയുടെ നാൾവഴികളോരോന്നിലും പാഠ്യ പാ‍ഠ്യേതര മേഖലകളിൽ പുലർത്തിയ മികവാണ് സ്കൂളിന്റെ വളർച്ചയുടെ ഊർജ്ജ സ്രോതസ് എന്ന് 

ഉറച്ചു വിശ്വസിക്കാം.

   പുതിയ വിദ്യാഭ്യാസ പദ്ധതി ആവശ്യപ്പെടുന്ന തരത്തിലുള്ള ഭൗതിക സാഹചര്യ‍‍ങ്ങൾ ഒരുക്കുന്നതിൽ നമ്മുടെ വിദ്യാലയം ഏറെ മുന്നിലാണ്.  വിശാലമായ ക്ലാസ് മുറികളോടെ പുതിയ കെട്ടിടം,സുസജ്ജമായ സയൻസ് ലാബുകൾ, സ്മാർട്ട് ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, റീഡിംഗ് റൂം

മുതലായ സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ കുട്ടിയുടെ മാനസിക വികാസത്തിന് വേണ്ടതെല്ലാം ലഭ്യമാക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. നേവൽ എൻ.സി.സി, ഭാരത് സ്കൗട്ട് & ഗൈഡ്സ്, ജെ.ആർ.സി, എന്നീ യൂനിറ്റുകൾ സജീവമാണ്. പ്രൈമറി ക്ലാസ് മുതൽ മലയാളം, ഇംഗ്ലീഷ്, മീഡിയം ക്ലാസുകൾ വിദ്യാലയത്തിന് ഏറെ അഭിമാനകരമാണ്.

    ഹയർ സെക്കന്ററി വിഭാഗത്തിൽ ബയോളജി സയൻസ്, കമ്പ്യൂട്ടർ സയൻസ്,കൊമേഴ്സ്, ഹ്യുമാനിറ്റീസ് ബാച്ചുകളിൽ മികച്ച വിജയം ആവർത്തിക്കുകയാണ്. കൂടാതെ എൻ. എസ്.എസ് യൂനിറ്റും ഹയർ സെക്കന്ററിയിൽ മികച്ച സേവനങ്ങൾ നൽകിവരുന്നു.
മികച്ച വിജയങ്ങളിലൂടെ വിദ്യാഭ്യാസ മികവും മെച്ചപ്പെട്ട പാഠ്യേതര പ്രവർത്തനത്തിലൂടെ വ്യക്തിത്വ രൂപീകരണവുമാണ് സ്കൂളിന്റെ 
പരമ പ്രധാനമായ ലക്ഷ്യം

ഭൗതികസൗകര്യങ്ങൾ

PLEASE UPDATE AS EARLY AS POSSIBLE വിപുലമായ സൗകര്യങ്ങളോടെയുള്ള ക്ലാസ് മുറികൾ, വോളീബോൾ, ഷട്ടിൽ, ബാസ്കറ്റ് ബോൾ എന്നീ കോർട്ടുകൾ, ഉച്ചഭക്ഷണം ഇരുന്നു കഴിക്കാനുള്ള സൗകര്യം, വാഹന സൗകര്യം, ശാന്തമായ അന്തരീക്ഷം

പാഠ്യേതര പ്രവർത്തനങ്ങൾ

PLEASE UPDATE AS EARLY AS POSSIBLE മലയാളം, ഇംഗ്ലീഷ്, സയൻസ്, മേത്സ് ക്ലബ്ഭുകൾ വായനാ വേദി, എൻ, സി,സി, സ്കൗട്സ്, ഗൈഡ്സ്, ജെ, ആർ.സി.

മാനേജ്മെന്റ്

PLEASE UPDATE AS EARLY AS POSSIBLE

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : PLEASE UPDATE AS EARLY AS POSSIBLE പി. കുഞ്ഞമ്മദ് മാസ്ററർ, പി.അസൈനാർ മാസ്ററർ, വി.പി നാണുമാസ്റ്റർ, എം.മൂസ മാസ്ററർ, എം.രാധ ടീച്ചർ, എം. ബാലഗോപാലൻ മാസ്ററർ, എം.ഇ. സുരേഷൻ നമ്പ്യാർ, വി.പി.രാ‍‍‍ജലക്ഷ്മി ടീച്ചർ, ടി. എം ഉണ്ണികൃഷ്ണൻ മാസ്ററർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

PLEASE UPDATE AS EARLY AS POSSIBLE ഇന്ത്യൻ വോളീബോൾ താരവും ഇപ്പോൾ എം ഇ ജി കോച്ചുമായ ശ്രി.എം.ടി പ്രേംജിത്ത്.

വഴികാട്ടി

Loading map...

kmhss kottakkal </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.