സഹായം Reading Problems? Click here


കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അക്ഷരവൃക്ഷം/കേരളം ഒന്നാണ്

Schoolwiki സംരംഭത്തിൽ നിന്ന്
< കെ.എം.എം.എ.യു.പി.എസ് ചെറുകോട്‎ | അക്ഷരവൃക്ഷം
06:59, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)

(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കേരളം ഒന്നാണ്


സോപ്പിട്ട് സോപ്പിട്ട് കൈ കഴുകുക
കോറോണയെ നമ്മൾ ഓടിക്കുക
കേരളനാടിൻറ്റെ നന്മക്കു വേണ്ടി
നമ്മുക്കൊന്നായി ചേരാം മലയാളമേ
പുറത്തുപോവുമ്പോൾ മാസ്ക് ധരിച്ചു
നിയമങ്ങളെല്ലാം പാലിക്കുക
ആൾക്കൂട്ടമൊഴിവാക്കി വീട്ടിലിരിക്കാം
പച്ചക്കറി കൃഷി ചെയ്തീടാം
വീട്ടിലെ കാഴ്ചകൾ കണ്ടു മടുത്താലും
റോഡുകളിലേക്കൊന്നും ഇറങ്ങീടല്ലേ
ആരോഗ്യവകുപ്പിൻ നിയമങ്ങളെല്ലാം ലംഘി-
ച്ചിടാതെ നമ്മുക്കൊന്നായി നിൽക്കാം
ഗവൺമെൻറ്റിൻ വിയർപ്പു നാം കണ്ടു
അവരുടെ നിർദ്ദേശം പാലിക്കുക
ചങ്ങല പോലെ നീണ്ടു കിടക്കുന്ന ഇതിനെ
നമുക്ക് പൊട്ടിച്ചുകളയാം...
  

ദിയ നസ്രിൻ
3 B കെ എം എം എ യു പി എസ് ചെറുകോട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത