സഹായം Reading Problems? Click here


"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അക്ഷരവൃക്ഷം/കേരളം ഒന്നാണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/കേരളം ഒന്നാണ് | കേരളം ഒന്നാണ് ]] {{BoxTop1 | തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
വരി 35: വരി 35:
 
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
 
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
 
}}
 
}}
 +
{{verification|name=MT_1206| തരം= കവിത}}

06:59, 23 ഏപ്രിൽ 2020 -ൽ നിലവിലുള്ള രൂപം

കേരളം ഒന്നാണ്


സോപ്പിട്ട് സോപ്പിട്ട് കൈ കഴുകുക
കോറോണയെ നമ്മൾ ഓടിക്കുക
കേരളനാടിൻറ്റെ നന്മക്കു വേണ്ടി
നമ്മുക്കൊന്നായി ചേരാം മലയാളമേ
പുറത്തുപോവുമ്പോൾ മാസ്ക് ധരിച്ചു
നിയമങ്ങളെല്ലാം പാലിക്കുക
ആൾക്കൂട്ടമൊഴിവാക്കി വീട്ടിലിരിക്കാം
പച്ചക്കറി കൃഷി ചെയ്തീടാം
വീട്ടിലെ കാഴ്ചകൾ കണ്ടു മടുത്താലും
റോഡുകളിലേക്കൊന്നും ഇറങ്ങീടല്ലേ
ആരോഗ്യവകുപ്പിൻ നിയമങ്ങളെല്ലാം ലംഘി-
ച്ചിടാതെ നമ്മുക്കൊന്നായി നിൽക്കാം
ഗവൺമെൻറ്റിൻ വിയർപ്പു നാം കണ്ടു
അവരുടെ നിർദ്ദേശം പാലിക്കുക
ചങ്ങല പോലെ നീണ്ടു കിടക്കുന്ന ഇതിനെ
നമുക്ക് പൊട്ടിച്ചുകളയാം...
  

ദിയ നസ്രിൻ
3 B കെ എം എം എ യു പി എസ് ചെറുകോട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത