സഹായം Reading Problems? Click here


"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അക്ഷരവൃക്ഷം/ഇവിടെ വാസം സാധ്യമോ.........." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഇവിടെ വാസം സാധ്യമോ.......... <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
വരി 45: വരി 45:
 
| color= 4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
 
| color= 4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
 
}}
 
}}
 +
{{verification|name=MT_1206| തരം= കവിത}}

06:58, 23 ഏപ്രിൽ 2020 -ൽ നിലവിലുള്ള രൂപം

ഇവിടെ വാസം സാധ്യമോ..........

ചൈനയിൽ നിന്നും ഉദിച്ചൊരു സൂര്യൻ
പതിക്കുന്നു രശ്മികൾ ലോകത്തുടനീളം
ജ്വലിച്ചു തീരുകയാണിന്ന് ഓരോ ഭാഗവും
ഭൂപട രാജ്യങ്ങളോരോന്നുമായി
പടരുകയാണിന്നോരോ വിധത്തിലും
തളരുകയാണിന്നോരോ ശക്തിയും
കൊറോണ എന്ന വൈറസിന് മുന്നിൽ

കണ്ടെത്തനാവാത്ത രോഗത്തിന് മുന്നിൽ
തലതാഴ്ത്തുകയാണിന്നീ സമൂഹം
ഒരു ശക്തിക്കും നിയന്ത്രിതമല്ലാത്ത
രോഗമിന്നെത്തി പലയിടങ്ങളിലും

കാത്തീടുന്നു പലരും പലവിധത്തിലും
ആകുലരായി ഇന്നോരോ മനസ്സിലും
കഴിയുന്നു ലോകം തടവറക്കുള്ളിൽ
കഴിയുന്നു ഒരുപാട് മണ്ണറക്കുള്ളിൽ

അടക്കം ചെയ്യുന്നതിലുമുണ്ട് കഷ്ടം
ജനസംഖ്യ പെരുകുന്നതാണ് പ്രശ്നം
ഒറ്റപെട്ടു കഴിയുകയാണിന്നോരോ ക്യാമ്പിലും

മനഃ ഭ്രാന്തരായി തീരുന്നുവെല്ലാരും
എന്തെന്നറിയാത്ത ഈ യുഗത്തിൽ
ഇനിയില്ല പ്രവചനം അടുത്തതെന്ത്
വായ മൂടി പോവുകയാണിന്നോരോ ശാസ്ത്രവും
ശാസ്ത്രം പോലും തോറ്റുപോകും വിധം
നിസ്സഹായതയിലീ വൈറസ്.

നാജിയ ബാനു വി എം
7 F കെ എം എം എ യു പി സ്ക്കൂൾ ചെറുകോട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത