കെഐഎഎൽപിഎസ് കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ പേടി എന്തിന്?

Schoolwiki സംരംഭത്തിൽ നിന്ന്
< കെഐഎഎൽപിഎസ് കാഞ്ഞങ്ങാട്‎ | അക്ഷരവൃക്ഷം
09:58, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പേടി എന്തിന്? | color= 3 }} <poem> <center> ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പേടി എന്തിന്?
 


ഒരുമിച്ച് നിൽക്കാം
ഒന്നായ് തുരത്താം
കൊറോണ എന്ന വൈറസിനെ
ലോകം ഭയന്നിടും കോവിഡിനെ

കൈകൾ കഴുകിടാം
മാസ്ക് ധരിച്ചിടാം
മരുന്നില്ലാമാരിയെ
വീട്ടിലിരുന്ന് തുരത്തീടാം..

മുഹമ്മദ്.എ.
1 A കെഐഎഎൽപിഎസ് കാഞ്ഞങ്ങാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത