"കൃഷ്ണവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/ കൊറോണ ഭീതിയിൽ ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 22: വരി 22:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  ലേഖനം}}
{{Verification4|name=Nalinakshan| തരം=  ലേഖനം}}

09:52, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ ഭീതിയിൽ ലോകം


   കൊറോണ ഭീതിയിൽലോകം
            ഇന്ന് ലോകം മുഴുവൻ ഒരു മഹാ വിപത്തിനു മുന്നിൽ അടിപതറിയിരിക്കുകയാണ്.മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന കൊറോണ - വൈറസ്. വാസ്തവത്തിൽ കൊറോണ ഒരു പുതിയ വൈറസ് അല്ല.നാൽപ്പത് വർഷമായി ഇതിനെക്കുറിച്ച് പഠിച്ചു വരുന്നുണ്ട്.ആദ്യകാലത്ത് വൈദ്യശാസ്ത്ര മേഖല ഇതിനെ അത്ര ശ്രദ്ധിച്ചിരുന്നില്ല.ഈ വൈറസിനെ ഗൗരവത്തോടെ പഠിക്കാൻ തുടങ്ങുന്നത് 2002 ലാണ്. അതിനു ശേഷം പലയിടങ്ങളിലും ഈ വൈറസ് പ്രത്യക്ഷപ്പെട്ടു. പിന്നീട്ഇപ്പോഴാണ് ഇത് പ്രത്യക്ഷപ്പെടുന്നത്.2019 ഡിസംമ്പർ 1 ന് ചൈനയിലെ വുഹാനിലാണ് ഇത് ആദ്യം കണ്ടത്.പിന്നീട് ഡിസംബർ 10 ന് ഒരാൾ-ക്ക് കൂടി ഈ വൈറസ് സ്ഥിതീകരിച്ചു.അങ്ങനെ പിന്നീട് ചൈനയിൽ ആയിരക്കണക്കിന് ആളുകൾക്ക് ഈ വൈറസ് ബാധിച്ചു.മര-ണം വരെ സംഭവിച്ചു.ആ സാഹചര്യത്തിൽ ചൈനയിൽ ലോക് ഡൗൺ(അടച്ചിടൽ) പ്രഖ്യാപിച്ചു.അതിനിടയിൽ അവിടെയുള്ള പലരും ഇതിന്റെ ഗൗരവം മനസിലാക്കാതെ മറ്റ് രാജ്യങ്ങളിലേക്ക് മാറി താമസിച്ചു.അങ്ങനെ അവിടെ ഉള്ളവർക്കും ഈ വൈറസ് ബാധിച്ചു തുടങ്ങി.പിന്നീട് മറ്റു പല സ്ഥലങ്ങളിലും ഇത് വ്യാപിച്ചു തുടങ്ങി.ഇപ്പോൾ അത് ലോകം മുഴുവൻ പടർന്നിരിക്കുകയാണ്.അതുകൊണ്ട് തന്നെ രാജ്യത്തൊട്ടാകെ പ്രധാനമന്ത്രിസമ്പൂർണലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന് വായുവിലൂടെ പകരാനാകില്ല.രോഗിയുടെ ശരീര സ്രവങ്ങളിലൂടെയാണ് ഇത് പുറത്ത് കടക്കുന്നത്.     ലോകം മുഴുവൻ കോവിഡിനു മുന്നിൽ പകച്ചു നിൽക്കുമ്പോഴും കേരളംഈ ദുരന്തഘട്ടത്തെവിജയകരമായിതരണംചെയ്യുകയാണ്.കേരളത്തിലെഅവസ്ഥആശ്വാസകരമാണ്.പൂണവിരാമമായെന്ന്പറയാറായിട്ടില്ല.നമ്മൾ മുമ്പേ തന്നെ ജാഗ്രത എടുത്തിട്ടുണ്ട്.അത് തുടരുക തന്നെ ചെയ്യണം.നമ്മുടെ മുഖ്യ മന്ത്രി, ആരോഗ്യ മന്ത്രി, ആരോഗ്യ പ്രവർത്തകർ, ജില്ലാ ഭരണകൂടങ്ങൾ, നിയമ പാലകർ തുടങ്ങിയവരുടെ കൂട്ടായ പ്രയത്നത്തെ അഭിനന്ദി ച്ചേ മതിയാവൂ..   മുതലാളിത്ത രാഷ്ട്ര-ങ്ങളായ ഇറ്റലി, അമേരി ക്ക സ്‌പെയിൻ തുടങ്ങിയ വൻ രാഷ്ട്രങ്ങൾ കൊറോണ വൈറസിൽ ആടിയുലയുന്ന ഈ സാഹചര്യത്തിൽ അമേരിക്ക പോലും കേരള മോഡലിനെ പ്രശംസിക്കുന്ന ഈ കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ ഒരു കേരളീയനായതിൽ നമ്മുക്ക് ഓരോരുത്തർക്കും അഭിമാന വളരെ വേഗത്തിൽ വ്യാപിക്കുന്ന ഒരു വൈറസാണിത്.ഇതിന്റെപ്രതിരോധത്തിനു വേണ്ടി നാം ഓരോരുത്തരും ശുചിത്വം പാലിക്കേണ്ടതാണ്കൾ ഇടയ്ക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കഴുകക, ആഘോഷങ്ങളിലും മറ്റും പങ്കെടുക്കാതിരി -ക്കുക, അനാവശ്യമായി പുറത്തു പോവാതിരിക്കുക, ആരോഗ്യ പ്രവർത്തകർ പറയുന്ന നിർദേശ ങ്ങൾ പൂർണമായും അനുസരിക്കുക.അതുപോലെ പനിയോചുമയോ ശ്വാസതടസമോ അനുഭവപ്പെട്ടാൽ ഉടൻ തന്നെ ഹെൽപ് ഡെസ്‌കുമായി ബന്ധപ്പെടുക. നമ്മുക്ക് ഒറ്റ കെട്ടായി നിന്ന് ഈ മഹാ വിപത്തിനെ തോൽപ്പിക്കാം.ആശങ്കയല്ല വേണ്ടത് ജാഗ്രതയാണ്.


ഗായത്രി പ്രദീപൻ
7 ബി കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം