കൂനങ്കോട് യു.പു.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
22:18, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
കൂനങ്കോട് യു.പു.എസ്
വിലാസം
ഓടത്തിൽപീടിക

കൂഞ്ഞങ്കോട് യു.പി.എസ്,പി ഒ മാമ്പ
,
670611
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ04972852470
ഇമെയിൽkoonhancodeups14@gmail.com
കോഡുകൾ
സ്കൂൾ കോഡ്13217 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിതകുമാരി കെ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1927 ൽ ശ്രീ കൊറുമ്പൻ മാസ്റ്റർ ഈ വിദ്യാലയം സ്ഥാപിച്ചു. 2 അധ്യാപകരും 39 കുട്ടികളും അടങ്ങുന്ന നിശാ പള്ളിക്കൂടമായിരുന്നു ആദ്യം.

ഭൗതികസൗകര്യങ്ങൾ

റോഡ് സൗകര്യം,പൈപ്പ് സൗകര്യം.,കിണർ ,ടോയ്‌ലറ്റ് ,സ്റ്റേജ്,ലൈബ്രറി ,കമ്പ്യൂട്ടർ.

പാഠ്യേതര പ്രവർത്തനങ്ങൾ

ഗൈഡ്സ്,പ്രവൃത്തിപരിചയ ക്ലബ്.ഹരിത ക്ലബ് ,പരിസ്ഥിതി ക്ലബ്,സാമൂഹ്യ ശാസ്ത്ര ക്ലബ്,കലാകായിക പ്രവർത്തനങ്ങൾ.

മാനേജ്‌മെന്റ്

കെ സാവിത്രി

മുൻസാരഥികൾ

എം.കുഞ്ഞിരാമൻ മാസ്റ്റർ ,ഭാരതി ടീച്ചർ,സി.കുഞ്ഞിരാമൻ മാസ്റ്റർ,ലക്ഷ്മണൻ മാസ്റ്റർ, പ്രകാശൻ മാസ്റ്റർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ മന്ത്രി കെ രാമകൃഷ്ണൻ . ദിനകരൻ കോമ്പിലാത് (പത്രപ്രവർത്തകൻ)

വഴികാട്ടി

{{#multimaps:11.886956,75.491941 | width=800px | zoom=}}


"https://schoolwiki.in/index.php?title=കൂനങ്കോട്_യു.പു.എസ്&oldid=403796" എന്ന താളിൽനിന്ന് ശേഖരിച്ചത്