കുറ്റ്യാട്ടൂർ യു.പി. സ്ക്കൂൾ
AUPS.png
വിലാസം
കുറ്റ്യാട്ടൂർ


കുറ്റ്യാട്ടൂർ പോസ്റ്റ് , കണ്ണൂർ
,
670602
സ്ഥാപിതം1938
വിവരങ്ങൾ
ഫോൺ04902486655
ഇമെയിൽkupshm@gmail.com
കോഡുകൾ
സ്കൂൾ കോഡ്13848 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടി.വി.അനിതകുമാരി
അവസാനം തിരുത്തിയത്
28-09-2020Damusreesree


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കുറ്റ്യാട്ടൂർ ഗ്രാമത്തിന്റെ അക്ഷരദീപമായ ഈ വിദ്യാലയം പരശ്ശതം പ്രതിഭാധനരെ വാർത്തെടുത്ത പ്രകാശ ഗോപുരമാണ്.കുറ്റ്യാട്ടൂരിന്റെ പേരും പെരുമയും നാടിന്റെ നാനാ ദിക്കിലുമെത്തിച്ച ഒട്ടേറെ പ്രതിഭകൾക്ക് ജന്മം നൽകിയ ഈ വിദ്യാലയം 1938 ൽ കുറ്റ്യാട്ടൂരിലെ വിദ്യാഭ്യാസ മേഖലയിലെ പ്രഗദ്ഭനായ ആനക്കൈ കൃഷ്ണൻ നമ്പ്യാരാണ് സ്ഥാപിച്ചത്.

 1987 ൽ ബെസ്റ്റ് സ്കൂൾ ട്രോഫി,2001 ൽ സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയിൽ വർക്കിങ്ങ് മോഡലിൽ ഒന്നാം സ്ഥാനം ,2012 ൽ ശുചിത്വ വീഥി,   2013 ൽ ഹരിത നിധി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
 പഠനരംഗത്തെന്നപോലെ പാഠ്യേതര രംഗത്തും മികവ് തെളിയിക്കാനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തുമാറ് മികവാർന്ന പരിശീലനം അതാതു കാലങ്ങളിൽ നൽകിയിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ

  • മികച്ച ലൈബ്രറി
  • സ്മാർട്ട് ക്ലാസ്സ് റൂം
  • മികച്ച ലാബ് സൗകര്യം
  • മെട്രിക് മേള
  • കമ്പ്യൂട്ടർ പരിശീലനം
  • എൽ.എഫ്.ഡി.സൗകര്യമുള്ള ക്ലാസ് മുറികൾ
  • പൂർവ്വ വിദ്യാർത്ഥി സംഘടന
  • നൃത്തപരിശീലനം
  • യു.എസ്.എസ് -എൽ.എസ്. പരിശീലനം
  • എല്ലാ കുട്ടികൾക്കും തിരിച്ചറിയൽ കാർഡ്
  • നേർക്കാഴ്ച്ച

നേർക്കാഴ്ച്ച

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

1221.jpg 2112.jpeg

മാനേജ്‌മെന്റ്

1938-ൽ കുറ്റ്യാട്ടൂരിലെ വിദ്യാഭ്യാസ-രാഷ്ടീയ-സാമൂഹ്യ മേഖലയിൽ പ്രഗദ്ഭനായ ആനക്കൈ കൃഷ്ണൻ നമ്പ്യാരാണ് വിദ്യാലയം സ്ഥാപിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ മകൻ ശ്രീ.കെ.മുരളീധരൻ മാനേജരായി. ഇപ്പോൾ സ്ഥാപക മാനേജരുടെ മകൾ ശ്രീമതി.കെ.സുശീലയാണ് സ്കൂൾ മാനേജർ.

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{11.937577,75.4632143,17z/data=!3m1!4b1!4m5!3m4!1s0x3ba43bb919316ed1:0xcfade857d452f5f3!8m2!3d11.9375718!4d75.465403?hl=en