സഹായം Reading Problems? Click here


"കുമരകം സെന്റ്ജോൺസ് യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
(ചെ.)
 
വരി 2: വരി 2:
  
 
{{Infobox AEOSchool
 
{{Infobox AEOSchool
| പേര്=കുമരകം സെന്റ്ജോണ്‍സ് യുപിഎസ്
+
| പേര്=കുമരകം സെന്റ്ജോൺസ് യുപിഎസ്
 
| സ്ഥലപ്പേര്=കുമരകം
 
| സ്ഥലപ്പേര്=കുമരകം
 
| വിദ്യാഭ്യാസ ജില്ല=കോട്ടയം
 
| വിദ്യാഭ്യാസ ജില്ല=കോട്ടയം
 
| റവന്യൂ ജില്ല= കോട്ടയം
 
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 33208
+
| സ്കൂൾ കോഡ്= 33208
 
| സ്ഥാപിതദിവസം=  
 
| സ്ഥാപിതദിവസം=  
 
| സ്ഥാപിതമാസം=  
 
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം=1914  
+
| സ്ഥാപിതവർഷം=1914  
| സ്കൂള്‍ വിലാസം=കുമരകം പി ഓ  
+
| സ്കൂൾ വിലാസം=കുമരകം പി ഓ  
| പിന്‍ കോഡ്= 686563
+
| പിൻ കോഡ്= 686563
| സ്കൂള്‍ ഫോണ്‍=  
+
| സ്കൂൾ ഫോൺ=  
| സ്കൂള്‍ ഇമെയില്‍= stjohnsupskumarakom@gmail.com
+
| സ്കൂൾ ഇമെയിൽ= stjohnsupskumarakom@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
+
| സ്കൂൾ വെബ് സൈറ്റ്=  
 
| ഉപ ജില്ല=  കോട്ടയം വെസ്റ്റ്
 
| ഉപ ജില്ല=  കോട്ടയം വെസ്റ്റ്
 
| ഭരണ വിഭാഗം= എയ്ഡഡ്   
 
| ഭരണ വിഭാഗം= എയ്ഡഡ്   
| സ്കൂള്‍ വിഭാഗം=പൊതുവിദ്യാലയം     
+
| സ്കൂൾ വിഭാഗം=പൊതുവിദ്യാലയം     
| പഠന വിഭാഗങ്ങള്‍1എല്‍.പി   
+
| പഠന വിഭാഗങ്ങൾ1എൽ.പി   
| പഠന വിഭാഗങ്ങള്‍2=  യു.പി   
+
| പഠന വിഭാഗങ്ങൾ2=  യു.പി   
| പഠന വിഭാഗങ്ങള്‍3=  
+
| പഠന വിഭാഗങ്ങൾ3=  
 
| മാദ്ധ്യമം= മലയാളം‌  
 
| മാദ്ധ്യമം= മലയാളം‌  
 
| ആൺകുട്ടികളുടെ എണ്ണം= 44
 
| ആൺകുട്ടികളുടെ എണ്ണം= 44
 
| പെൺകുട്ടികളുടെ എണ്ണം= 53
 
| പെൺകുട്ടികളുടെ എണ്ണം= 53
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 97
+
| വിദ്യാർത്ഥികളുടെ എണ്ണം= 97
 
| അദ്ധ്യാപകരുടെ എണ്ണം= 9
 
| അദ്ധ്യാപകരുടെ എണ്ണം= 9
| പ്രിന്‍സിപ്പല്‍=         
+
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍=സ്റ്റീഫന്‍ ജോര്‍ജ്ജ്            
+
| പ്രധാന അദ്ധ്യാപകൻ=സ്റ്റീഫൻ ജോർജ്ജ്            
| പി.ടി.ഏ. പ്രസിഡണ്ട്= സ്വാമി നാഥന്‍          
+
| പി.ടി.ഏ. പ്രസിഡണ്ട്= സ്വാമി നാഥൻ          
| സ്കൂള്‍ ചിത്രം= 33208.jpg|
+
| സ്കൂൾ ചിത്രം= 33208.jpg|
 
| }}
 
| }}
  
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
+
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
  
 
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വരി 44: വരി 44:
 
   വർഷങ്ങൾ പിന്നിടുമ്പോൾ പതിനായിരങ്ങൾക്ക് ജീവിത വെളിച്ചം പകർന്ന് കുമരകത്തിന്റെ അക്ഷരജ്യോതിസായി നിലകൊള്ളുകയാണ് സെന്റ്.ജോൺസ് യു.പി.സ്കൂൾ.
 
   വർഷങ്ങൾ പിന്നിടുമ്പോൾ പതിനായിരങ്ങൾക്ക് ജീവിത വെളിച്ചം പകർന്ന് കുമരകത്തിന്റെ അക്ഷരജ്യോതിസായി നിലകൊള്ളുകയാണ് സെന്റ്.ജോൺസ് യു.പി.സ്കൂൾ.
  
== ഭൗതികസൗകര്യങ്ങള്‍ ==
+
== ഭൗതികസൗകര്യങ്ങൾ ==
  
 
* ആവശ്യത്തിന് ക്ലാസ് മുറികൾ
 
* ആവശ്യത്തിന് ക്ലാസ് മുറികൾ
വരി 55: വരി 55:
 
* ചുറ്റുമതിൽ, ഗേറ്റ്
 
* ചുറ്റുമതിൽ, ഗേറ്റ്
  
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
+
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
*  പൊതു പ്രവർത്തനങ്ങൾ  
 
*  പൊതു പ്രവർത്തനങ്ങൾ  
എന്‍.സി.സി.
+
എൻ.സി.സി.
 
*  ബാന്റ് ട്രൂപ്പ്.
 
*  ബാന്റ് ട്രൂപ്പ്.
 
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
 
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
 
[[പ്രമാണം:പൊതു വിദ്യാഭാസ സംരക്ഷണ യഞ്ജയം സെന്റ്.ജോൺസ് യു പി സ്കൂൾ കുമാരക്കം.jpg|ലഘുചിത്രം|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - പ്രതിജ്ഞ]]
 
[[പ്രമാണം:പൊതു വിദ്യാഭാസ സംരക്ഷണ യഞ്ജയം സെന്റ്.ജോൺസ് യു പി സ്കൂൾ കുമാരക്കം.jpg|ലഘുചിത്രം|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - പ്രതിജ്ഞ]]
  
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
+
*  ക്ലബ്ബ് പ്രവർത്തനങ്ങൾ
 
  *ഹെൽത്ത് ക്ലബ്.
 
  *ഹെൽത്ത് ക്ലബ്.
 
   .അയൺ ഗുളിക
 
   .അയൺ ഗുളിക

23:39, 6 ഒക്ടോബർ 2020-നു നിലവിലുള്ള രൂപം


കുമരകം സെന്റ്ജോൺസ് യുപിഎസ്
33208.jpg
വിലാസം
കുമരകം പി ഓ

കുമരകം
,
686563
സ്ഥാപിതം1914
വിവരങ്ങൾ
ഇമെയിൽstjohnsupskumarakom@gmail.com
കോഡുകൾ
സ്കൂൾ കോഡ്33208 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ലകോട്ടയം
ഉപ ജില്ലകോട്ടയം വെസ്റ്റ്
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം44
പെൺകുട്ടികളുടെ എണ്ണം53
വിദ്യാർത്ഥികളുടെ എണ്ണം97
അദ്ധ്യാപകരുടെ എണ്ണം9
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസ്റ്റീഫൻ ജോർജ്ജ്
പി.ടി.ഏ. പ്രസിഡണ്ട്സ്വാമി നാഥൻ
അവസാനം തിരുത്തിയത്
06-10-2020Adithyakbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഗ്രാമീണ നന്മയുടെ സമൃദ്ധി നിറഞ്ഞു നിൽക്കുന്ന കുമരകത്തിന്റെ മണ്ണിൽ ഒരു നൂറ്റാണ്ട് മുൻപ് പണിതുയർത്തപ്പെട്ട ഒരു വിദ്യാലയമാണ് കുമരകം സെന്റ്.ജോൺസ് യു.പി.സ്കൂൾ.ഗുണമേന്മയുള്ളതും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസത്തിലൂടെ ഭവനങ്ങളേയും കരകളേയും ദേശങ്ങളേയും നവീകരിക്കുകയും ഗുണീകരിക്കയും ചെയ്യുക എന്ന കത്തോലിക്കാ സഭയുടെ പ്രേഷിത ചൈതന്യം ഉൾക്കൊണ്ട് കുമരകം സെന്റ്.ജോൺ നെപുംസ്യാനോസ് വടക്കുംകര പള്ളിയോട് ചേർന്ന് ആരംഭിച്ച ഈ കലാലയം അക്കാലത്ത് ഈ നാടിന്റെ ഒരു സ്വപ്ന സാക്ഷാത്ക്കാരം കൂടിയായിരുന്നു
          കട്ടക്കയത്തിൽ വലിയ യാക്കോബ് കത്തനാരുടെ ശ്രമഫലമായി ഒരു കുടിപ്പള്ളിക്കൂടത്തിന്റെ മാത്യകയിൽ പ്രവർത്തനമാരംഭിച്ച സ്കൂൾ കൊല്ലവർഷം (1090 ഇടവം 6] ഔദ്യോഗീക അംഗീകാരം ലഭിച്ച ഒരു പ്രൈമറി വിദ്യാലയമായി രൂപപ്പെട്ടു.1921-ൽ നാല് ക്ലാസ്സുള്ള ഒരു പൂർണ്ണലോവർ പ്രൈമറി സ്കൂളായി മാറിയപ്പോൾ ആദ്യ ഹെഡ്മാസ്റ്ററായി ചാണാംഞ്ചേരി ശ്രീ.സി. കുഞ്ഞപ്പൻ നിയമിതനായി. പ്രൈവറ്റ് മേഖലയിൽ കുമരകത്തെ ആദ്യ ഗ്രാന്റ് സ്കൂളായിരുന്നു ഇത്.
     1964-ൽ ഏഴാം ക്ലാസ്സ് വരെയുള്ള ഒരു സമ്പൂർണ്ണ UP സ്കൂളായി മാറി. ശ്രീ.അവിരാ കട്ടക്കയമായിരുന്നു അന്നത്തെ ഹെഡ്മാസ്റ്റർ.
 വർഷങ്ങൾ പിന്നിടുമ്പോൾ പതിനായിരങ്ങൾക്ക് ജീവിത വെളിച്ചം പകർന്ന് കുമരകത്തിന്റെ അക്ഷരജ്യോതിസായി നിലകൊള്ളുകയാണ് സെന്റ്.ജോൺസ് യു.പി.സ്കൂൾ.

ഭൗതികസൗകര്യങ്ങൾ

  • ആവശ്യത്തിന് ക്ലാസ് മുറികൾ
  • വൈദ്യുതീകരിച്ച ക്ലാസ്സ് മുറികൾ
  • നവീകരിച്ച ശുചി മുറികൾ
  • ആധുനിക സൗകര്യങ്ങളുള്ള പാചകപ്പുര
  • കമ്പ്യൂട്ടർ,ഇന്റർനെറ്റ് സൗകര്യങ്ങൾ
  • പ്രകൃതി സൗഹാർദ്ദ ക്യാമ്പസ്
  • കുടിവെള്ള സൗകര്യം
  • ചുറ്റുമതിൽ, ഗേറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • പൊതു പ്രവർത്തനങ്ങൾ
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - പ്രതിജ്ഞ
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
*ഹെൽത്ത് ക്ലബ്.
 .അയൺ ഗുളിക
 .ഹെൽത്ത് ക്ലാസ്സുകൾ
 .ബോധവൽക്കരണ പ്രവർത്തനങ്ങൾ
 .സർവ്വേ 
  • സയൻസ് ക്ലബ്
 .സെമിനാറുകൾ
  .ലഘുപരീക്ഷണങ്ങൾ, പ്രോജക്ടുകൾ
  .ശാസ്ത്ര ക്ലാസ്സുകൾ
  .ഫീൽഡ് ട്രിപ്പുകൾ
   .ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുമായുള്ള          സഹകരണ പ്രവർത്തനങ്ങൾ
  • പരിസ്ഥിതി ക്ലബ്
     .വൃക്ഷത്തൈ വിതരണം
     .പച്ചക്കറി വിതരണം
      .പൂന്തോട്ട നിർമ്മാണം
      .എന്റെ അടുക്കളത്തോട്ടം പദ്ധതി
      .ഗ്രീൻ ക്യാമ്പസ് പദ്ധതി
  • ഗണിത ക്ലബ്
      .ഗണിത ദിനാചരണം
      .ഗണിത ക്വിസ്
       .ഗണി തോപകരണ നിർമ്മാണം
      .മെട്രിക്ക് മേള


  • അധ്യാപകർ
.സ്റ്റീഫൻ ജോർജ്ജ് (ഹെഡ്മാസ്റ്റർ)
.റീത്താമ്മ കുര്യാക്കോസ്
 .റോസ് മി ജോസ്
 . ത്രേ സ്യാമ്മ എ കെ.
 .ജയ് സി ജോസഫ്
 .അനീഷ് ഐ.എം
  .പ്രീതി എബ്രാഹം
  .ജോസഫ് തോമസ്
  .രഞ്ജിജിത്ത് രാജൻ
  • അനധ്യാപകൻ
.മനോജ് മാത്യു (ഓഫീസ് അറ്റൻഡന്റ്)

വഴികാട്ടി

Loading map...