"കുമരകം സെന്റ്ജോൺസ് യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 73: വരി 73:
   .ജോസഫ് തോമസ്
   .ജോസഫ് തോമസ്
   .രഞ്ജിജിത്ത് രാജൻ
   .രഞ്ജിജിത്ത് രാജൻ
*അനധ്യാപകൻ
.മനോജ് മാത്യു (ഓഫീസ് അറ്റൻഡന്റ്)


==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps:9.605754 ,76.437734| width=600px | zoom=16 }}
  {{#multimaps:9.605754 ,76.437734| width=600px | zoom=16 }}

13:36, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


കുമരകം സെന്റ്ജോൺസ് യുപിഎസ്
വിലാസം
കുമരകം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-201733208





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

പ്രമാണം:100 വർഷങ്ങൾ

ചരിത്രം

ഗ്രാമീണ നന്മയുടെ സമൃദ്ധി നിറഞ്ഞു നിൽക്കുന്ന കുമരകത്തിന്റെ മണ്ണിൽ ഒരു നൂറ്റാണ്ട് മുൻപ് പണിതുയർത്തപ്പെട്ട ഒരു വിദ്യാലയമാണ് കുമരകം സെന്റ്.ജോൺസ് യു.പി.സ്കൂൾ.ഗുണമേന്മയുള്ളതും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസത്തിലൂടെ ഭവനങ്ങളേയും കരകളേയും ദേശങ്ങളേയും നവീകരിക്കുകയും ഗുണീകരിക്കയും ചെയ്യുക എന്ന കത്തോലിക്കാ സഭയുടെ പ്രേഷിത ചൈതന്യം ഉൾക്കൊണ്ട് കുമരകം സെന്റ്.ജോൺ നെപുംസ്യാനോസ് വടക്കുംകര പള്ളിയോട് ചേർന്ന് ആരംഭിച്ച ഈ കലാലയം അക്കാലത്ത് ഈ നാടിന്റെ ഒരു സ്വപ്ന സാക്ഷാത്ക്കാരം കൂടിയായിരുന്നു
          കട്ടക്കയത്തിൽ വലിയ യാക്കോബ് കത്തനാരുടെ ശ്രമഫലമായി ഒരു കുടിപ്പള്ളിക്കൂടത്തിന്റെ മാത്യകയിൽ പ്രവർത്തനമാരംഭിച്ച സ്കൂൾ കൊല്ലവർഷം (1090 ഇടവം 6] ഔദ്യോഗീക അംഗീകാരം ലഭിച്ച ഒരു പ്രൈമറി വിദ്യാലയമായി രൂപപ്പെട്ടു.1921-ൽ നാല് ക്ലാസ്സുള്ള ഒരു പൂർണ്ണലോവർ പ്രൈമറി സ്കൂളായി മാറിയപ്പോൾ ആദ്യ ഹെഡ്മാസ്റ്ററായി ചാണാംഞ്ചേരി ശ്രീ.സി. കുഞ്ഞപ്പൻ നിയമിതനായി. പ്രൈവറ്റ് മേഖലയിൽ കുമരകത്തെ ആദ്യ ഗ്രാന്റ് സ്കൂളായിരുന്നു ഇത്.
     1964-ൽ ഏഴാം ക്ലാസ്സ് വരെയുള്ള ഒരു സമ്പൂർണ്ണ UP സ്കൂളായി മാറി. ശ്രീ.അവിരാ കട്ടക്കയമായിരുന്നു അന്നത്തെ ഹെഡ്മാസ്റ്റർ.
 വർഷങ്ങൾ പിന്നിടുമ്പോൾ പതിനായിരങ്ങൾക്ക് ജീവിത വെളിച്ചം പകർന്ന് കുമരകത്തിന്റെ അക്ഷരജ്യോതിസായി നിലകൊള്ളുകയാണ് സെന്റ്.ജോൺസ് യു.പി.സ്കൂൾ.

ഭൗതികസൗകര്യങ്ങള്‍

  • ആവശ്യത്തിന് ക്ലാസ് മുറികൾ
  • വൈദ്യുതീകരിച്ച ക്ലാസ്സ് മുറികൾ
  • നവീകരിച്ച ശുചി മുറികൾ
  • ആധുനിക സൗകര്യങ്ങളുള്ള പാചകപ്പുര
  • കമ്പ്യൂട്ടർ,ഇന്റർനെറ്റ് സൗകര്യങ്ങൾ
  • പ്രകൃതി സൗഹാർദ്ദ ക്യാമ്പസ്
  • കുടിവെള്ള സൗകര്യം
  • ചുറ്റുമതിൽ, ഗേറ്റ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • പൊതു പ്രവർത്തനങ്ങൾ
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - പ്രതിജ്ഞ
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • അധ്യാപകർ
.സ്റ്റീഫൻ ജോർജ്ജ് (ഹെഡ്മാസ്റ്റർ)
.റീത്താമ്മ കുര്യാക്കോസ്
 .റോസ് മി ജോസ്
 . ത്രേ സ്യാമ്മ എ കെ.
 .ജയ് സി ജോസഫ്
 .അനീഷ് ഐ.എം
  .പ്രീതി എബ്രാഹം
  .ജോസഫ് തോമസ്
  .രഞ്ജിജിത്ത് രാജൻ
  • അനധ്യാപകൻ
.മനോജ് മാത്യു (ഓഫീസ് അറ്റൻഡന്റ്)

വഴികാട്ടി

{{#multimaps:9.605754	,76.437734| width=600px | zoom=16 }}