കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
പ്ലാസ്റ്റിക്ക് ബോധവൽക്കരണം

റെഡ് ക്രോസിന്റെ നേതൃത്വത്തിൽ വിവിധപരിപാടികൾ നമ്മുടെ വിദ്യാലയത്തിൽ നടന്നുവരികയാണ്. പ്ലാസ്ഖ്റിക്ക് ശേഖരണവും, കൊല്മമ്പുഴയിലെ ധർമ്മാശുപത്രിയ്ക്കായ് കുപ്പികൾവിതരണവും നടത്തിയിരുന്നു.സ്കൂളിലെമിക്കപ്രവർത്തനങ്ങളിലും്ക്ളബിന്റെ പങ്ക്എടുത്ത്പറയേണ്ടതാണ്.