കുന്നുമ്മൽസൗത്ത് എം എൽ പി

Schoolwiki സംരംഭത്തിൽ നിന്ന്
10:47, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16440-hm (സംവാദം | സംഭാവനകൾ) (→‎=വഴികാട്ടി)



സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
കുന്നുമ്മൽസൗത്ത് എം എൽ പി
16440 123.jpg
വിലാസം
കക്കട്ടിൽ

കക്കട്ടിൽ
,
കക്കട്ടിൽ പി.ഒ.
,
673510
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽksmlps16440@gmail.com
കോഡുകൾ
സ്കൂൾ കോഡ്16440 (സമേതം)
യുഡൈസ് കോഡ്32040700708
വിക്കിഡാറ്റQ64551951
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കുന്നുമ്മൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്കുന്നുമ്മൽ
തദ്ദേശസ്വയംഭരണസ്ഥാപനംകുന്നുമ്മൽ
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത.എം
പി.ടി.എ. പ്രസിഡണ്ട്ഇസ്ഹാക്ക്
എം.പി.ടി.എ. പ്രസിഡണ്ട്ഷരീഫ
അവസാനം തിരുത്തിയത്
02-02-202216440-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


... കോഴിക്കോട്........... ജില്ലയിലെ ....വടകര ........... വിദ്യാഭ്യാസ ജില്ലയിൽ ..കുന്നുമ്മൽ.. ........... ഉപജില്ലയിലെകക്കട്ടിൽ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് കുന്നുമ്മൽ സൗത്ത് എംഎൽപി സ്കൂൾ

ചരിത്രം

കുന്നുമ്മൽ സൗത്ത് എം.എൽ.പി സ്കൂൾ ഒരു നാടിന്റെ സാമൂഹികവും സാംസ്കാരികവുമായ പുരോഗതിയെ നിർണയിക്കുന്നതിൽ സമൂഹത്തിന്റെ പൊതു ഇടം എന്ന നിലയിൽ കുന്നുമ്മൽ ഗ്രാമ പഞ്ചായത്തിലെ വിദ്യാഭ്യാസ കേന്ദ്രമാണ് കുന്നുമ്മൽ സൗത്ത് എം.എൽ.പി സ്കൂൾ.1924ൽ ആണ് സ്കൂൾ നിലവിൽ വന്നത്. പണ്ടുകാലത്ത് ഹിന്ദു റേഞ്ച് മുസ്ലീം റേഞ്ച് എന്നീ രണ്ടു വിഭാഗത്തിലായിരുന്നു സ്കൂൾ അനുവദിച്ചിരുന്നത്. ഇത് മുസ്ലീം റേഞ്ചിൽ അനുവദിച്ചു കിട്ടിയ സ്കൂളാണ് .ഇപ്പോഴത്തെ മാനേജർ ഡോ.എ.ദിനേശനാണ്

കുന്നുമ്മൽ സൗത്ത് എം.എൽ.പി സ്കൂൾ

ഭൗതികസൗകര്യങ്ങൾ

1. പ്രീ പ്രൈമറി ക്ലാസുകൾ 2. സ്കൂൾ വൈദ്യുതീകരിച്ചിട്ടുണ്ട്. 3. കുടിവെള്ള സൗകര്യം 4. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശൗചാലയങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. എ.കണാരൻ
  2. പി.നാരായണി
  3. എം.എം കുഞ്ഞികൃഷ്ണൻ നമ്പ്യാർ
  4. എം.ചാത്തു നായർ
  5. വി.പി 'മമ്മു
  6. കെ.സി കണ്ണൻ
  7. വി.എം കുഞ്ഞിക്കണ്ണൻ
  8. ഒ.പി ഗംഗാധരൻ
  9. എം ബാലകൃഷ്ണ ജബ കുസുമം
  10. കെ.കുമാരൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ.എ.ദിനേശൻ , , ,, , ,
  2. സുനിൽകുമാർ തവിടോറ
  3. സുനീഷ്.ടി
  4. കവിത.കെ.വി
  5. വി.പി മൊയ്തു
  6. ഇബ്രാഹിം
  7. കെ.സി കണ്ണൻ മാസ്റ്റർ


=വഴികാട്ടി

  • .......കക്കട്ടിൽ.... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • കക്കട്ടിൽ.................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



Loading map...

11.675556704178875, 75.70318118297264