കുന്നരു എയിഡഡ് യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
കുന്നരു എയിഡഡ് യു പി സ്കൂൾ
13948-1.jpeg
വിലാസം
കുന്നരു

പി.ഓ.കാരന്താട്
,
670308
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ04985210625
ഇമെയിൽkaupskunnaru@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13948 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിനോദ്കുമാർ പി വി
അവസാനം തിരുത്തിയത്
12-03-2024MT-14104


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കുന്നരു ഗ്രാമത്തിന്റെ വിദ്യാഭ്യാസ-കലാ-സാംസ്കാരിക രംഗങ്ങളിൽ നവോഥാനത്തിനു സജീവ പങ്കുവഹിച്ച കുന്നരു എയ്ഡഡ് യു പി സ്കൂൾ  92 വർഷം പിന്നിടുകയാണ്.ഈ വിദ്യാലയത്തിന്റെ ചരിത്രം പതിറ്റാണ്ടുകൾക്ക് മുൻപ് നിലനിന്നിരുന്ന ഗുരുകുലങ്ങളിൽ തുടങ്ങി ആധുനിക കാലത്ത് കേരളം വിദ്യാഭ്യാസ ചട്ടമനുസരിച്ചുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമായി മാറിയിരിക്കുന്ന അവസ്ഥവരെ നീണ്ടു നിൽക്കുന്ന ഒന്നാണ്. Read more...

ഭൗതികസൗകര്യങ്ങൾ

പയ്യന്നുർ സബ്ജില്ലയിലെ ഏറ്റവും മികച്ച ഭൗതിക സൗകര്യമുള്ള ഒരു സ്കൂളായി കുന്നരു എ യു പി സ്കൂൾ ഇപ്പോൾ മാറിയിട്ടുണ്ട്. എല്ലാ ക്ലാസ് റൂമുകളും ടൈൽ ഇട്ട് പെയിന്റ് അടിച്ച് വൃത്തിയാക്കിട്ടുണ്ട്.കുട്ടികളുടെ മാനസിക സംഘർഷം കുറച് ഉല്ലാസരാക്കുന്നതിനുള്ള സ്കൂൾ റേഡിയോ ,പാർക്ക്  എന്നിവ നവീകരിച്ചിട്ടുണ്ട്. Read more...

പാഠ്യേതര പ്രവർത്തനങ്ങൾ

SCIENCE CLUB ECO CLUB MATHS CLUB VIDYA RANGAM DANCE PRACTICE YOGA AGRICULTURE

മാനേജ്‌മെന്റ്

ശ്രീ പി.രവീന്ദ്രൻ പാടാച്ചേരി 2007 മുതൽ മാനേജരായി സേവനമനുഷ്ഠിച്ചു വരുന്നു. 31 വർഷം അതെ സ്കൂളിൽ അദ്ധ്യാപകനായും ഹെഡ്മാസ്റ്ററായും ജോലി ചെയ്തിട്ടുണ്ട്. കെമിസ്‌ട്രിയിൽ ബിരുദവും B.Ed ൽ യോഗ്യതയുള്ള ഇദ്ദേഹം തുടർച്ചയായി രണ്ടു വർഷങ്ങൾ ജില്ലാ കലക്ടരുടെ ഗുഡ് സർവീസ് നേടിയിരുന്നു. 2005 ഇദ്ദേഹം സർവീസിൽ  നിന്നും വിരമിച്ചു.

               ഡോക്ടർ പി.ഉണ്ണികൃഷ്ണൻ (late),പി.ജാനകി,പി.ലക്ഷ്മിക്കുട്ടി,ഡോക്ടർ പി.രാജൻ,പി.ചന്ദ്രൻ(late)എന്നിവരാണ് ട്രസ്റ്റ് മെമ്പർമാർ.

മുൻസാരഥികൾ

T V CHANDU NAIR T V KUNHI RAMAN-STATE AWARD WINNER TV KANNAN P RAVEENDRAN K RAMANI

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

DR.M V VISHNU NAMBOOTHIRI N V KORAN MASTER

വഴികാട്ടി

പയ്യന്നുരിൽ നിന്നും പുന്നക്കടവ്, കുന്നരു -പാലക്കോട് റൂട്ടിലേക്ക് 7.9 കി.മീ ദൂരം സഞ്ചരിച്ച് കാരന്താട് എന്ന സ്ഥലത്ത് നിന്നും കിഴക്കോട്ട്  400 മീറ്റർ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാം.

ആണ്ടാംകൊവലിൽ നിന്നും കുഞ്ഞിമംഗലം റൂട്ടിലേക്ക് 1.9 കി.മീ ദൂരം സഞ്ചരിച്ച് ഏഴിമല റെയിൽവേ സ്റ്റേഷനിൽ നിന്നും പടിഞ്ഞാറ് കുന്നരുവിലേക്ക് 2.4 കി.മീ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാം.

Loading map...

https://goo.gl/maps/AzRcXgwwEcY3qs7h8