കിഴുത്തള്ളി വെസ്റ്റ് എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
കിഴുത്തള്ളി വെസ്റ്റ് എൽ പി സ്കൂൾ
13320 1 p.jpg
വിലാസം
കിഴുത്തള്ളി

കിഴുത്തള്ളി പി.ഒ .താഴെചൊവ്വ കണ്ണൂർ
,
670018
സ്ഥാപിതം1894
വിവരങ്ങൾ
ഫോൺ04972734434
ഇമെയിൽkizhuthallywestlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13320 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.സി.രജിത
അവസാനം തിരുത്തിയത്
16-04-202013320


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കിഴുത്തള്ളി ദേശത്തു് തോത്തേൻ തറവാട്ടിലെ ശ്രീ അപ്പു ഗുരുക്കൾ ഗുരുകുല സമ്പ്രദായത്തിൽ ആരംഭിച്ച വിദ്യാലയം .1984 നവംബർ 1 നു ഗ്രാൻഡ് ഇൻ എയ്ഡ് സമ്പ്രദായത്തിൽ ഗവർമെന്റിൽനിന്നു ധനസഹായവും അംഗീകാരവും ലഭിച്ചു .1925 ൽ സ്കൂളിലെ അദ്ധ്യാപകനായിരുന്ന ശ്രീ .ഗോപാലൻ വൈദ്യർ ആയിരുന്നു മാനേജർ .1971 നവംബർ 25 നു ഇപ്പോഴുള്ള കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു .1958 വരെ ഒന്ന് മുതൽ അഞ്ച് വരെ ക്‌ളാസുകൾ പ്രവർത്തിച്ചിരുന്നു തുടർന്ന് ഒന്ന് മുതൽ നാലു വരെ ആക്കി 1955 മുതൽ ശ്രീ. .ശ്രീ .ഗോപാലൻ വൈദ്യരുടെ മകളായ ശ്രീമതി .എം.ടി.ഭാർഗവി ആയിരുന്നു മാനേജർ.

ഭൗതികസൗകര്യങ്ങൾ

സ്കൂളും പരിസരവും സ്ഥിതിചെയ്യുന്നത് 7. 5 സെൻറ് സ്ഥലത്താണ് .പെർമനെന്റ് ,സെമിപെർമനെന്റ് തരത്തിൽ രണ്ടു കെട്ടിടമാണ് സ്കൂളിനുള്ളത് .ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ടോയിലറ്റ്‌  സൗകര്യവും ഉണ്ട് .കുടിവെള്ളത്തിന് വാട്ടർ അതോറിറ്റി അനുവദിച്ച പൈപ്പ് ലൈൻ ഉണ്ട്.എല്ലാ ക്ലാസ് മുറികളിലും ഫാൻ സൗകര്യം ഉണ്ട്.കംപ്യൂട്ടറുകൾ,പ്രൊജക്ടർ,സ്ക്രീൻ,സൗണ്ട് സിസ്റ്റം എന്നിവ ഉണ്ട്.ലൈബ്രറി,ക്ലാസ് ലൈബ്രറികൾ എന്നിവ ഒരുക്കിയിട്ടുണ്ട്.പാചകത്തിന് പൂർണമായും ഗ്യാസ് ഉപയോഗിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

കലാ കായിക മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട് .പഠ്യേതര പ്രവർത്തനങ്ങൾ നന്നായി നടത്താറുണ്ട്.വിദ്യാരംഗം,ഹെൽത്ത് ക്ലബ്,സയൻസ് ക്ലബ്,സ്‌കൂൾ സുരക്ഷ ക്ലബ് തുടങ്ങിയവയും പ്രവർത്തിക്കുന്നു.

മാനേജ്‌മെന്റ്

വ്യക്തിഗതം

മുൻസാരഥികൾ

ശ്രീ.കരുണാകരൻ മാസ്റ്റർ

ശ്രീമതി.ശാരദ ടീച്ചർ

ശ്രീ.ഇബ്രാഹിം കുട്ടിമാസ്റ്റർ

ശ്രീമതി.എം.ടി.വസുധടീച്ചർ

ശ്രീമതി .സരസ ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ.രാഘവൻ

ശ്രീ,ഭാസ്കരൻ [1948 ]

ശ്രീ. രത്നകുമാർ .പി.സി.[1955 ]

പ്രൊഫ.പ്രസന്നൻ

ഡോ.സിതാര

വഴികാട്ടി

കണ്ണൂരിൽ നിന്നും വരുമ്പോൾ താഴെചൊവ്വ ബസ് സ്റ്റോപ്പിൽ ഇറങ്ങുക താഴെചൊവ്വ റയിൽവേഗേറ്റ് കടന്ന ശേഷം കാഞ്ചികാമാക്ഷിയമ്മൻ കോവിൽ എസ് എൻ കോളേജ് റോഡിലൂടെ അല്പം മുന്നോട്ടു പോയാൽ സ്‌കൂളിന് മുന്നിൽ എത്തും .

Loading map...