കിഴുത്തള്ളി വെസ്റ്റ് എൽ പി സ്കൂൾ

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
കിഴുത്തള്ളി വെസ്റ്റ് എൽ പി സ്കൂൾ
13320e.jpeg
വിലാസം
താഴെ ചൊവ്വ

താഴെ ചൊവ്വ പി.ഒ.
,
670018
സ്ഥാപിതം1894
വിവരങ്ങൾ
ഫോൺ04972734434
ഇമെയിൽkizhuthallywestlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13320 (സമേതം)
യുഡൈസ് കോഡ്32020100311
വിക്കിഡാറ്റQ64457428
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ണൂർ കോർപ്പറേഷൻ
വാർഡ്29
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ25
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരജിത സി സി
പി.ടി.എ. പ്രസിഡണ്ട്അഞ്ജലി പി
എം.പി.ടി.എ. പ്രസിഡണ്ട്ശരണ്യ
അവസാനം തിരുത്തിയത്
28-11-202313320


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കിഴുത്തള്ളി ദേശത്തു് തോത്തേൻ തറവാട്ടിലെ ശ്രീ അപ്പു ഗുരുക്കൾ ഗുരുകുല സമ്പ്രദായത്തിൽ ആരംഭിച്ച വിദ്യാലയം .1984 നവംബർ 1 നു ഗ്രാൻഡ് ഇൻ എയ്ഡ് സമ്പ്രദായത്തിൽ ഗവർമെന്റിൽനിന്നു ധനസഹായവും അംഗീകാരവും ലഭിച്ചു .കൂടുതൽ വായിക്കുക........

ഭൗതികസൗകര്യങ്ങൾ

സ്കൂളും പരിസരവും സ്ഥിതിചെയ്യുന്നത് 7. 5 സെൻറ് സ്ഥലത്താണ് കൂടുതൽ വായിക്കുക .

നിലവിലെ അധ്യാപകർ

1.ശ്രീമതി രജിത സി സി (H M )

2. ശ്രീ കെ കെ ജയരാജൻ (LPST )

3. ശ്രീമതി സുമ പുതിയാണ്ടി (LPST )

4.ശ്രീമതി.പൗർണമി സി എഛ് (LPST )

പാഠ്യേതര പ്രവർത്തനങ്ങൾ

കലാ കായിക മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട് .കൂടുതൽ വായിക്കുക ......

മാനേജ്‌മെന്റ്

വ്യക്തിഗതം

മുൻസാരഥികൾ

1 ശ്രീ.കരുണാകരൻ മാസ്റ്റർ
2 ശ്രീമതി.ശാരദ ടീച്ചർ
3 ശ്രീ.ഇബ്രാഹിം കുട്ടിമാസ്റ്റർ
4 ശ്രീമതി.എം.ടി.വസുധടീച്ചർ
5 ശ്രീമതി .സരസ ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 ശ്രീ.രാഘവൻ
2 ശ്രീ,ഭാസ്കരൻ 1948
3 ശ്രീ. രത്നകുമാർ .പി.സി.[ 1955
4 പ്രൊഫ.പ്രസന്നൻ
5 ഡോ.സിതാര

വഴികാട്ടി

കണ്ണൂരിൽ നിന്നും വരുമ്പോൾ താഴെചൊവ്വ ബസ് സ്റ്റോപ്പിൽ ഇറങ്ങുക താഴെചൊവ്വ റയിൽവേഗേറ്റ് കടന്ന ശേഷം കാഞ്ചികാമാക്ഷിയമ്മൻ കോവിൽ എസ് എൻ കോളേജ് റോഡിലൂടെ അല്പം മുന്നോട്ടു പോയാൽ സ്‌കൂളിന് മുന്നിൽ എത്തും .

Loading map...