"കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ/അക്ഷരവൃക്ഷം/പള്ളിക്കൂടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=   പള്ളിക്കൂടം   <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
</poem></center>
</poem></center>


{{BoxBottom1 | പേര്=    Najila fathima       | ക്ലാസ്സ്=  5  A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | സ്കൂൾ കോഡ്= 13366| ഉപജില്ല= കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ജില്ല= കണ്ണൂർ | തരം=    കവിത    <!-- കവിത / കഥ / ലേഖനം --> | color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> }}
{{BoxBottom1 | പേര്=    നജില ഫാത്തിമ       | ക്ലാസ്സ്=  5  A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | സ്കൂൾ കോഡ്= 13366| ഉപജില്ല= കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ജില്ല= കണ്ണൂർ | തരം=    കവിത    <!-- കവിത / കഥ / ലേഖനം --> | color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> }}
{{Verification4|name=Nalinakshan| തരം=  കവിത}}

20:33, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

  പള്ളിക്കൂടം  

 


പള്ളിക്കൂടമടഞ്ഞല്ലോ - കൊച്ചു
കൂട്ടുകാർക്കെല്ലാം ആവേശമായി
ഇത്തിരിക്കുഞ്ഞൻ വൈറസ്
കാര്യങ്ങൾ കീഴ്മേൽ മറിച്ചല്ലോ....
പരീക്ഷകളില്ല പഠിത്തവും വേണ്ട
ആഹ്ലാദിച്ചു തിമർത്തീടാം.....
മാതാപിതാക്കൾ വിഷമത്തിലാണേ.....
മക്കൾതൻ കാര്യമോർത്തിട്ടാണേ
പിന്നാലെ വന്നൊരു ലോക്ക്ഡൌൺ
അതിനൊരു പരിഹാരമായല്ലോ.....
എപ്പോൾ തുറക്കുമെന്നറിയില്ല.....
എപ്പോൾ തീരുമെന്നറിയില്ല.....
എന്നാലും നമ്മൾ പതറില്ല
വീട്ടിലിരുന്ന് പഠിച്ചീടാം
അധ്യാപകർ കൂടെയുള്ളപ്പോൾ
എന്തിന് നമ്മൾ പതറേണം....

നജില ഫാത്തിമ
5 A കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത