കാസർഗോഡ്

Schoolwiki സംരംഭത്തിൽ നിന്ന്
22:32, 2 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dckgd (സംവാദം | സംഭാവനകൾ)

ഫലകം:കാസര്‍ഗോഡ്

          കാസര്‍കോട് ജില്ല

സംസ്ഥാനത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള ജില്ലയാണ് കാസര്‍കോട്. കര്‍ണാടക സംസ്ഥാനത്തോട് ചേര്‍ന്ന് നില്കുന്ന ജില്ലയായതിനാല്‍ കാസര്‍കോട് മുതല്‍ മഞ്ചേശ്വരം വരെയുള്ളവരുടെ സംസാര ഭാഷ കന്നഡയാണ്. തുളു , മറാട്ടി , കൊങ്ങിണി, ഹിന്ദി, അറബി, തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്നവര്‍ ജില്ലയിലുണ്ട്. കോട്ടകളുടെ നാടാണ് കാസര്‍കോട് വലുതും ചെറുതുമായി പന്ത്റണ്ടിലധികം കോട്ടകളിവിടെ യുണ്ട്. ഇവയില്‍ പ്രധാനപ്പെട്ടത് ബേക്കല്‍ കോട്ട യാണ്. ഇത് അന്തര്‍ദേശീയ ടൂറിസ്റ്റ് സെന്‍ററായി പരിഗണിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ജില്ലയില്‍ ര ണ്ട് വിദ്യാഭ്യാസ ജില്ലകളിലായി നൂറ്റിയിരുപത് ഹൈസ്കൂളുകളുണ്ട്.

"https://schoolwiki.in/index.php?title=കാസർഗോഡ്&oldid=22615" എന്ന താളിൽനിന്ന് ശേഖരിച്ചത്