"കാസർഗോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
[[ചിത്രം:kasaragod-map.gif|200px]]
[[ചിത്രം:kasaragod-map.gif|200px]]
          
          
സംസ്ഥാനത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള ജില്ലയാണ് കാസര്‍കോട്. കര്‍ണാടക സംസ്ഥാനത്തോട് ചേര്‍ന്ന് നില്കുന്ന ജില്ലയായതിനാല്‍ കാസര്‍കോട് മുതല്‍ മഞ്ചേശ്വരം വരെയുള്ളവരുടെ സംസാര ഭാഷ പ്രധാനമായും കന്നഡയാണ്. തുളു , മറാട്ടി , കൊങ്ങിണി, ഹിന്ദി, അറബി, തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്നവര്‍ ജില്ലയിലുണ്ട്. കോട്ടകളുടെ നാടെന്നാണ്  കാസര്‍കോട് അറിയപ്പെടുന്നത്  വലുതും ചെറുതുമായി പന്ത്റണ്ടിലധികം കോട്ടകള്‍ ഇവിടെയുണ്ട്. ഇതില്‍ പ്രധാനപ്പെട്ടത് ബേക്കല്‍ കോട്ടയാണ്. ഇത് അന്തര്‍ദേശീയ ടൂറിസ്റ്റ് സെന്‍ററായി പരിഗണിക്കപ്പെടുന്ന ഈ കോട്ട കാസര്‍കോടിനും കാഞ്ഞങ്ങാടിനുമിടയില്‍ സ്ഥിതി  ചെയ്യുന്നു.   
സംസ്ഥാനത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള ജില്ലയാണ് കാസര്‍കോട്. കര്‍ണാടക സംസ്ഥാനത്തോട് ചേര്‍ന്ന് നില്കുന്ന ജില്ലയായതിനാല്‍ കാസര്‍കോട് മുതല്‍ മഞ്ചേശ്വരം വരെയുള്ളവരുടെ സംസാര ഭാഷ പ്രധാനമായും കന്നഡയാണ്. തുളു , മറാട്ടി , കൊങ്ങിണി, ഹിന്ദി, അറബി, തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്നവര്‍ ജില്ലയിലുണ്ട്. കോട്ടകളുടെ നാടെന്നാണ്  കാസര്‍കോട് അറിയപ്പെടുന്നത്  വലുതും ചെറുതുമായി പന്ത്റണ്ടിലധികം കോട്ടകള്‍ ഇവിടെയുണ്ട്. ഇതില്‍ പ്രധാനപ്പെട്ടത് ബേക്കല്‍ കോട്ടയാണ്. ഇത് അന്തര്‍ദേശീയ ടൂറിസ്റ്റ് സെന്‍ററായി പരിഗണിക്കപ്പെടുന്ന ഈ കോട്ട കാസര്‍കോടിനും കാഞ്ഞങ്ങാടിനുമിടയില്‍ അറബിക്കടലിനഭിമുഖമായി സ്ഥിതി  ചെയ്യുന്നു.   
[[ചിത്രം:bakel.jpg|300px]]
[[ചിത്രം:bakel.jpg|300px]]

23:03, 2 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:കാസര്‍ഗോഡ്

 കാസര്‍കോട് ജില്ല

സംസ്ഥാനത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള ജില്ലയാണ് കാസര്‍കോട്. കര്‍ണാടക സംസ്ഥാനത്തോട് ചേര്‍ന്ന് നില്കുന്ന ജില്ലയായതിനാല്‍ കാസര്‍കോട് മുതല്‍ മഞ്ചേശ്വരം വരെയുള്ളവരുടെ സംസാര ഭാഷ പ്രധാനമായും കന്നഡയാണ്. തുളു , മറാട്ടി , കൊങ്ങിണി, ഹിന്ദി, അറബി, തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്നവര്‍ ജില്ലയിലുണ്ട്. കോട്ടകളുടെ നാടെന്നാണ് കാസര്‍കോട് അറിയപ്പെടുന്നത് വലുതും ചെറുതുമായി പന്ത്റണ്ടിലധികം കോട്ടകള്‍ ഇവിടെയുണ്ട്. ഇതില്‍ പ്രധാനപ്പെട്ടത് ബേക്കല്‍ കോട്ടയാണ്. ഇത് അന്തര്‍ദേശീയ ടൂറിസ്റ്റ് സെന്‍ററായി പരിഗണിക്കപ്പെടുന്ന ഈ കോട്ട കാസര്‍കോടിനും കാഞ്ഞങ്ങാടിനുമിടയില്‍ അറബിക്കടലിനഭിമുഖമായി സ്ഥിതി ചെയ്യുന്നു.

"https://schoolwiki.in/index.php?title=കാസർഗോഡ്&oldid=22632" എന്ന താളിൽനിന്ന് ശേഖരിച്ചത്