"കാസർഗോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{കാസര്‍ഗോഡ്}}
<!--{{കാസർഗോഡ്}}-->{{KgdFrame}}
  '''കാസര്‍കോട് ജില്ല'''
{{കാസർഗോഡ് എഇഒകൾ}}
[[ചിത്രം:kasaragod-map.gif|200px]]
__NONEWSECTIONLINK__
{{Infobox districtdetails|
എൽ.പി.സ്കൂൾ= 268|
യു.പി.സ്കൂൾ=159|
ഹൈസ്കൂൾ=126|
ഹയർസെക്കണ്ടറി=66|
വൊക്കേഷണൽ ഹയർസെക്കണ്ടറി=21|
ആകെ സ്കൂളുകൾ=|
ടി.ടി.ഐകൾ=3|
സ്പെഷ്യൽ സ്കൂളുകൾ=2|
ഹാന്റി കാപ്പ്ഡ് സ്കൂളുകൾ=2|
കേന്ദ്രീയ വിദ്യാലയങ്ങൾ= 2 |
ജവഹർ നവോദയ വിദ്യാലയങ്ങൾ= 1|
സി.ബി.എസ്.സി വിദ്യാലയങ്ങൾ=|
ഐ.സി.എസ്.സി വിദ്യാലയങ്ങൾ=|
}}
[[ചിത്രം:th.jpg|300px]] <br />[[ചിത്രം:kasaragod-map.gif|350px]]
          
          
              സംസ്ഥാനത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള ജില്ലയാണ് കാസര്‍കോട്. കര്‍ണാടക സംസ്ഥാനത്തോട് ചേര്‍ന്ന് നില്കുന്ന ജില്ലയായതിനാല്‍ കാസര്‍കോട് മുതല്‍ മഞ്ചേശ്വരം വരെയുള്ളവരുടെ സംസാര ഭാഷ കന്നഡയാണ്. തുളു , മറാട്ടി , കൊങ്ങിണി, ഹിന്ദി, അറബി, തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്നവര്‍ ജില്ലയിലുണ്ട്. കോട്ടകളുടെ നാടാണ് കാസര്‍കോട് വലുതും ചെറുതുമായി പന്ത്റണ്ടിലധികം കോട്ടകളിവിടെ യുണ്ട്. ഇവയില്‍ പ്രധാനപ്പെട്ടത് ബേക്കല്‍ കോട്ട യാണ്. ഇത് അന്തര്‍ദേശീയ ടൂറിസ്റ്റ് സെന്‍ററായി പരിഗണിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ജില്ലയില്‍ രണ്ട് വിദ്യാഭ്യാസ ജില്ലകളിലായി നൂറ്റിയിരുപത് ഹൈസ്കൂളുകളുണ്ട്.
സംസ്ഥാനത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള ജില്ലയാണ് കാസർകോട്. കർണാടക സംസ്ഥാനത്തോട് ചേർന്ന് നില്കുന്ന ജില്ലയായതിനാൽ കാസർകോട് മുതൽ മഞ്ചേശ്വരം വരെയുള്ളവരുടെ സംസാര ഭാഷ പ്രധാനമായും കന്നഡയാണ്. തുളു , മറാട്ടി , ബ്യാരി, കൊടവ, കൊങ്ങിണി, ഹിന്ദി, അറബി, തുടങ്ങിയ ഭാഷകൾ സംസാരിക്കുന്നവർ ജില്ലയിലുണ്ട്. കോട്ടകളുടെ നാടെന്നാണ്  കാസർകോട് അറിയപ്പെടുന്നത്  വലുതും ചെറുതുമായി പന്ത്റണ്ടിലധികം കോട്ടകൾ ഇവിടെയുണ്ട്. ഇതിൽ പ്രധാനപ്പെട്ടത് ബേക്കൽ കോട്ടയാണ്. ഇത് അന്തർദേശീയ ടൂറിസ്റ്റ് സെൻററായി പരിഗണിക്കപ്പെടുന്ന ഈ കോട്ട കാസർകോടിനും കാഞ്ഞങ്ങാടിനുമിടയിൽ അറബിക്കടലിനഭിമുഖമായി സ്ഥിതി  ചെയ്യുന്നു. 
 
[[ചിത്രം:bakel.jpg|300px]]                                                                                                     
 
----
 
 
[[ചിത്രം:ananthapuram.jpg|300px]]
 
'''അനന്തപുരം ക്ഷേത്രം''' ----
കാസർകോട് നിന്നും എട്ട് കിലോമീറ്റർമാറി കിൻഫ്ര പാർക്കിന് സമീപം സ്ഥിതി ചെയ്യുന്ന അനന്തപുരം ക്ഷേത്രം ചരിത്ര പ്രസിദ്ധമാണ്. തിരുവനന്തപുരം കഴിഞ്ഞാൽ അനന്ത പദ്മനാഭ പ്രതിഷ്ഠയുള്ളത് ഈ ക്ഷേത്രത്തിലാണ്. വലിയ തടാകത്തിന്  നടുവിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങളിലൊന്നാണ്. ഈ തടാകത്തിൽ ഒരു മുതല വസിക്കുന്നുണ്ട് ക്ഷേത്രം പണിചെയ്തപ്പോൾ മുതൽ ഇവിടെയുണ്ട് . ഒരു മുതല ചാകുമ്പോൾ മറ്റൊന്ന് പ്രത്യക്ഷപ്പെടുന്നതായി വിശ്വസിക്കുന്നു.
----
[[ചിത്രം:bela.jpg|300px]]
 
'''ബേളാ ചർച്ച്'''-----പ്രസിദ്ധമായ ബേളാ ചർച്ച് . കൊങ്ങിണി ഭാഷയിൽ ആരാധന നടത്തുന്ന പള്ളികളിലൊന്നാണിത്.
 
----
 
<!--visbot  verified-chils->

10:06, 3 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാസർഗോഡ്ഡിഇഒ കാസർഗോഡ്ഡിഇഒ കാഞ്ഞങ്ങാട്കൈറ്റ് ജില്ലാ ഓഫീസ്
കാസർഗോഡ് ജില്ലയിലെ വിദ്യാലയങ്ങൾ
എൽ.പി.സ്കൂൾ 268
യു.പി.സ്കൂൾ 159
ഹൈസ്കൂൾ 126
ഹയർസെക്കണ്ടറി സ്കൂൾ 66
വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ 21
ടി.ടി.ഐ 3
സ്പെഷ്യൽ സ്കൂൾ 2
കേന്ദ്രീയ വിദ്യാലയം 2
ജവഹർ നവോദയ വിദ്യാലയം 1
സി.ബി.എസ്.സി സ്കൂൾ
ഐ.സി.എസ്.സി സ്കൂൾ


സംസ്ഥാനത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള ജില്ലയാണ് കാസർകോട്. കർണാടക സംസ്ഥാനത്തോട് ചേർന്ന് നില്കുന്ന ജില്ലയായതിനാൽ കാസർകോട് മുതൽ മഞ്ചേശ്വരം വരെയുള്ളവരുടെ സംസാര ഭാഷ പ്രധാനമായും കന്നഡയാണ്. തുളു , മറാട്ടി , ബ്യാരി, കൊടവ, കൊങ്ങിണി, ഹിന്ദി, അറബി, തുടങ്ങിയ ഭാഷകൾ സംസാരിക്കുന്നവർ ജില്ലയിലുണ്ട്. കോട്ടകളുടെ നാടെന്നാണ് കാസർകോട് അറിയപ്പെടുന്നത് വലുതും ചെറുതുമായി പന്ത്റണ്ടിലധികം കോട്ടകൾ ഇവിടെയുണ്ട്. ഇതിൽ പ്രധാനപ്പെട്ടത് ബേക്കൽ കോട്ടയാണ്. ഇത് അന്തർദേശീയ ടൂറിസ്റ്റ് സെൻററായി പരിഗണിക്കപ്പെടുന്ന ഈ കോട്ട കാസർകോടിനും കാഞ്ഞങ്ങാടിനുമിടയിൽ അറബിക്കടലിനഭിമുഖമായി സ്ഥിതി ചെയ്യുന്നു.



അനന്തപുരം ക്ഷേത്രം ---- കാസർകോട് നിന്നും എട്ട് കിലോമീറ്റർമാറി കിൻഫ്ര പാർക്കിന് സമീപം സ്ഥിതി ചെയ്യുന്ന അനന്തപുരം ക്ഷേത്രം ചരിത്ര പ്രസിദ്ധമാണ്. തിരുവനന്തപുരം കഴിഞ്ഞാൽ അനന്ത പദ്മനാഭ പ്രതിഷ്ഠയുള്ളത് ഈ ക്ഷേത്രത്തിലാണ്. വലിയ തടാകത്തിന് നടുവിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങളിലൊന്നാണ്. ഈ തടാകത്തിൽ ഒരു മുതല വസിക്കുന്നുണ്ട് ക്ഷേത്രം പണിചെയ്തപ്പോൾ മുതൽ ഇവിടെയുണ്ട് . ഒരു മുതല ചാകുമ്പോൾ മറ്റൊന്ന് പ്രത്യക്ഷപ്പെടുന്നതായി വിശ്വസിക്കുന്നു.


ബേളാ ചർച്ച്-----പ്രസിദ്ധമായ ബേളാ ചർച്ച് . കൊങ്ങിണി ഭാഷയിൽ ആരാധന നടത്തുന്ന പള്ളികളിലൊന്നാണിത്.



"https://schoolwiki.in/index.php?title=കാസർഗോഡ്&oldid=1052662" എന്ന താളിൽനിന്ന് ശേഖരിച്ചത്