"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ര)
(ി്ി)
വരി 117: വരി 117:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


                    അറബിക്ക് ക്ലബ്
                 
 
               
 
അറബിക്ക് ക്ലബ്
 


<gallery>
/media/cghs/EE42-566F/photos hs/2017 sep photos/arabic quiz.jpg
</gallery>
ബിച്ചാമിനബി എൻ. വി
ബിച്ചാമിനബി എൻ. വി
വരി 134: വരി 136:
റമദാൻ, വായനാദിനം എന്നിവയോടനുബന്ധിച്ച് യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഖുർ ആൻ പാരായണാ മൽസരം നടത്തി.
റമദാൻ, വായനാദിനം എന്നിവയോടനുബന്ധിച്ച് യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഖുർ ആൻ പാരായണാ മൽസരം നടത്തി.


'''ഇംഗ്ലീഷ് ക്ലബ്'''<big><big></big><big></big></big>
യു.പി വിഭാഗം : 1- ആയിശ മിസ് ല (7 C)
2- ബർസ സെയിൻ (7 D)
3- ആയിശ നൂറ (6 C)
ഹൈസ്കൂൾ വിഭാഗം : 1- മിൻഹ സാദിഖ് (8 E)
2- ഹന്ന റഫീദ് (9 E)
3- ലിയാന വി.പി (9 D)
 
എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സമ്മാനങ്ങൾ അസംബ്ളിയിൽ വിതരണം ചെയ്തു.
ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് സ്കൂൾ അങ്കണത്തിൽ നടന്ന പ്രചരണ ജാഥയിൽ പ്ലകാർഡുകൾ പ്രദർശിപ്പിച്ചു. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻെറ ആഭിമുഖ്യത്തിൽ നടന്ന "അലിഫ് അറബിക് മെഗാക്വിസ്സി"ൽ യു.പി വിഭാഗം ആയിഷ മിസ് ല സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനവും സബ്ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗം നുസ്ഹ പി.ടി സ്കൂൾ, സബ്ജില്ല, ജില്ലാ മൽസരങ്ങളിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ A ഗ്രേഡ് നേടുകയും ചെയ്തു.
 
 
 
 
<'''ഇംഗ്ലീഷ് ക്ലബ്'''<big><big></big><big></big></big>





12:51, 21 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

  CALICUT GIRLS V&H.S.S
 KUNDUNGAL
 KOZHIKODE-673 027
 Ph: 2300465
കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്.
വിലാസം
കുണ്ടുങ്ങൽ

കല്ലായ് പി.ഓ
കോഴിക്കോട്
,
673003
സ്ഥാപിതം01 - 06 - 1958
വിവരങ്ങൾ
ഫോൺ0495 2300465
ഇമെയിൽcalicutgirlshss@ gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17092 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദു എം
പ്രധാന അദ്ധ്യാപകൻസൈനബ എം.കെ
അവസാനം തിരുത്തിയത്
21-10-2017Mereena
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'കാലിക്കറ്റ് ഗേൾസ് വി. & എച്ച്. എസ്സ്. എസ്സ്..കാലിക്കറ്റ് എഡ്യുക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനം മുസ്ലിം ഭൂരിപക്ഷ പിന്നോക്ക പ്രദേശത്തെ സ്ത്രീ വിദ്യാഭ്യാസത്തിനും സാമൂഹ്യപുരോഗതിക്കും മഹത്തായ സംഭാവനകൾ നൽകിയ സ്ഥാപനമാണ്.

ചരിത്രം

കകലലകററ ഗഗളസറ vhss നനറ ചരലതതലഗലകറ കഗണകടലകഗബകള കടലനകധധകനതലനനറ, വലജയതലനനറ വളകലലകങള കടല നമകറ ഗകളകകന കഴലയയ. സസ വലദദകഭദകസതലനനറ ചരലതപടവകളലല കകലലകററ ഗഗളസലനനറ സകനയ വളനര വലതകണറ. ഗകകഴലഗകകനട നകലനകടകളനട അടകളകളലലയ അറകളലലമകയല നകകഴലഞ വസഴകനളളതല നപണ ജസവലതനമനയ വലദദകഭദകസതലനറ ആണ നപണ ഗവരതലരലവകളലനലന‍‍യ തലരലചറലഞ, അതലനഗവണല പവരതലച എതഗയക മഹകതകകളനട ആഗഹകരകത പയതങള കകലലകററ ഗഗളസലനനറ ഹദയതടലപലലലഗപകഴമണറ. അത സരലകകനത മഗനകട ഗപകകവയക. ഇനറ കകലലകററ ഗഗളസറ വലജയതലനനറ നനറകയലഗലനകതനനവങലല അതലന പലനലല ഒരപകട മഹകനമകരനട പവരതനങള‍യ മഹതറ ചലനകളമണറ. വകണലജദ സമഹമകയലരന ഗകകഴലഗകകനട മസലങള ആദദ കകലങളലല ആധനലക വലദദകഭദകസഗതകടറ മഖയ തലരലച നലനവരകയലരന. മകതകയ സമദകയവയ കടകടയബ ജസവലതവയ നലലനലനലരന ഗകകഴലഗകകനട മസസയ കടയബങളലല സസ വലദദകഭദകസയ ഗകടഗകളവലകമപറമകയലരന. വലദദകഭദകസഗതകടയ ആദദകകലങളലല ഇവര മഖയ തലരലച നലന. ഓത പളളലകളയ ഓതപരകളയ മകതമകയല ഇവരനട പഠനഗകനങള ഒതങല. ഇതറ പലനസടറമദസവലദദകഭദകസതലന വഴലമകറകയയ നചയ. 20 ാ നറകണലനനറ ആരയഭതലല ആധനലക വലദദകഭദകസയ കടല മദസനകകപയ നലകകനളള ശമങളണകയല. ഈ അവസരതലലകണറ 1912 ല ഹലമകയതറ സളയ 1918 ല മദസമഹമദലയ സളയ സകപലതമകയതറ. എനകല ഇവലനട ആണകടലകളക മകതമകണറ പഗവശനമണകയതറ. നപണകടലകളകകനട ഓത പരകളകപറമളള വലദദകഭദകസയ ലഭലകകനത തറവകടവസടകളലനല പലനകമറങളലല തളകനപട. 1930 കള‍നട മധദതലല മതബസബലനയന ബസതകത പരപലല ജല. എല. പല സള സകപലചഗതകനട ഗകകഴലഗകകനട ആദദനത മകപലള ഗഗളസറ സളലന തടകയ കറലച. എനകല പപമറല സളലനപറയ പഠലകകന മസസയ നപണകടലകള തയകറകയലല. 1950 കളനട മധദഗതകനട മസസയ നപണകനട ആധനലക വലദദകഭദകസതലനകയല നകടലനനറ പല ഭകഗതയ പവരതനങള സജസവമകയല. 1956 ല ഗകകഴലഗകകനട ഒര സകയസകരലക ഗവദലയലല പപരപമഖനയ വലദദകഭദകസതലപരനമകയ ശസ പല പല ഹസന ഗകകയസകഹലബറ നപണകടലകളകകയല സള ത‍ട ങ ‍ കന ആനരങലലയ തയകറനണങലല ആ സയരയഭതലഗലകറ എനനറ വകയകയല അകകലതറ 5000 രപ നലകകനമനറ പഖദകപലച. ബകലദകകല വലവകഹവയ കടകടയബ ജസവലതതലനല സങസരണതകളയ മസസയ നപണകടലകളനട വലദദകഭദകസരയഗനത തടസനപടതലയലരന ചലല കകരണങളകയലരന. ഇതലനറ പരലഹകരയ ഗതടല നടന സല. പല യനട ഗനതതധതലലളള വലദദകസമനരകയ വദകലകളകറ, സകമഹദ പരലഷരതകവയ എഴതകകരനമകയലരന പല. അബളള സകഹലമറ മസലയ ഗഗളസറ സള എന ആശയയ പകമകറലയ സനരഭമകയലരന അതറ, അതറനകകണറ തനന ഹസനഗകകയ സകഹലമലനനറ നവലവലളല ഏനറടകകന സല.പല. കഞഹമദറ സകഹലമറ മഗനകടറ വന. 1956 ല സല.പല. ക‍ഞഹമദറ സകഹലബറ തടകമലട ഗസകഷദല സരവസസറ അഗസകസലഗയഷന സസകളകറതനല കകസയ കടലകളകറ സള വലദദകഭദകസവയ ഇവലനട ആരയഭലച. തനല പഠനതലനറ ഗമലഗനകടയ വഹലകകന സസകളനട കടകയയയ രപസകരലച. 40 രപയറ ഒര വസടറ വകടകയറ എടത. ഗമരലനയന തനല ടസചനറ നലയമലച. പനക കടലകനള കലടലയലല. സസകളനട പവരതനഫലമകയല ഇടതരയ വസടകളലല നലനറ കറച ഗപര കകസലല ഗചരന. അനനത ജലലക ജഡറജലയകയലരന ശസമതല അനകചകണല തനല കകസയ സസളയ ഉദറഘകടനയ നചയ, സദസലല പറയതക സസകളനട സകനലധദമണകയലരനലല. അടതളള തറവകടറ വസടളനട മകളലകപറതറ ജനലഴലകളലലനട ചട‍ങറ കപതക പരവയ ഗനകകലനകകണലരലകന സസകഗളകടറ അനകചകണല സദസലഗലക വരവകന കണലകകയണകയല. " നലങള ഒളലചലരലഗകണവരല ഈ സയരയഭയ നലങളക ഗവണലയകണറ. ഈ സദസലല ആണങളല നലങളകണറ വനലരലഗകണതറ ” . അനകചകണലയനട പസയഗയ അവര ശദലചലരന. മകറങളകറ ഗവണലയളള ആഹധകനയ അവരനട മനസലല തടനവയകയലരന. തനല കകസലലയ സളലലയ കടലകള സകവധകനയ വന. ഗചരകന തടങല. ഇതലനലടയലലകണറ യ. പല സളലനറ അയഗസകകരയ വകങകനളള ആഗലകചന തടങനതറ. 1956 നസപയബര 15 നറ ഒര ഗഗളസറ സള ആരയഭലകനതലനന കറലചകഗലകചലകകന പല. പല ഹസന ഗകകയയനട വസതലയലല ഗയകഗയ ഗചരന. ഗകകഴലഗകകടറ എഡഡഗകഷണല നസകപസറല എന ഗപരലല കമറല ഉണകകകനയ കമറലയനട കസഴലല LP സളയ തരനറ പഹസളയ നടതകന ആരയഭലച. സളലന സലയ കനണതകനളള ശമയ ആരയഭലച. മലബകറലനല വനകലട ജനലയയ വലദദകഭദകസ തലപരനമകയ കഞലചകയലല ഹകജലകറ ഗകകഴലഗകകടറ കണങല മകടലയലല പകലയ എന സലതളള സധനയ പറബലല നലനറ 35 നസനററ സപജനദമകയല സള തടങകന വലടതന. 1956 ഡലസയബര 19 നറ ഗയകഗയ ഗചരനറ വലപലമകയ സള കമലറല ഗചരന. എസറ എ ജലഫല സകഹലബറ പസലഡനയ, സല പല കഞഹമദറ സകഹലബറ നസകടറലയമകയല ഗകകഴലഗകകടറ എഡഡഗകഷന നസകപസറല വലപലസകരലച. ഉദകര മനസരകയ പല പമഖരനടയയ നകടകകരനടയയ സഹകയഗതകനട സള നകടലടപണല പരതലയകകല. 1958 ആഗസറ 2 നറ യ പല സളലന ആയഗസകകരയ ലഭലച. കരദഗതകല മറത പവരതലചലരന സള ആഗസറ 4 നറ കടലകളമകയല പതലയനകടലടതലഗലകറ മകറല. ഉമകലസ ടസചനറ 15 രപ ശബളതലല നഹഡലസസകയല നലശയലച. എറണകകളയ ജലലക ജഡറജല ഫകതലമക റഹകന നകടലട ഉദറഘകടനയ നലരവഹലച. സല. എചറ മഹമദറ ഗകകയ സകഹലബടകമളളവര ചടങലല സയസകരലചലരന. കടലകനള സളലനലതലകകന മകഗനനജനററ ബസറ സപകരദനമകരകല. 1960 ല കകലലകററ ഗഗളസറ സളലനന പഹസളകയല ഉയരതല കകലലകററ എഡഡഗകഷന നസകപസറല തസരമകനലച. 1962 കകലലകററ പഹസളലനറ അയഗസകകരയ ലഭലച. 1962 ജണ അനനത തഗദശ സധയയ ഭരണ മനലയയ ഗകകഴലഗകകടകകരനമകയ പല പല ഉമരഗകകയ കകലലകററ ഗഗളസറ പഹസളലനനറ ഉദറഘകടനയ നലരവഹലച. സശസല മകധവനകയലരന പധമ പഹസള അധദകപലക.1973 ല നസകടറലയകയ സല പല കഞഹമദറ സകഹലബറ നലരലയകതനകയഗപകള ആ സകനഗതകറ ഗഡകകറടര എയ നക മഹമദറ ഗകകയ സകഹലബലനന തലരനഞടത. രനണര പതലറകണറ ഈ സകപനനത അഗദഹയ ഗസവലച. തടരനറ നക വല കഞഹമദറ സകഹലബറ ആ സകനയ ഏനറടത. ഒര ഗദശതലനനറയയ സമഹതലനനറയയ ചലരകകലകഭലലകഷതലനളള അയഗസകകരമകയ കകലലകററ ഗഗളസറ ഗവകഗകഷണല & ഹയര നസകനഡറല സള ഇനയ വലജയതലനന‍റ പടലകള കയറലനകകണലരലകന.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാ സമയവും പ്രവര്ത്തന സജ്ജമായ ലൈബ്രറി & റീഡിംങ് റും ,എല്ലാവിധ സൗകര്യങ്ങളുമുള്ള സയൻസ് ലാബ് ഇങ്ങനെ ഈ വിദ്യാലയത്തിലെ ഭൗതികസൗകര്യങ്ങുടെ പട്ടിക നീളുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
                             ജൂൺ ആദ്യവാരത്തിൽ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.



അറബിക്ക് ക്ലബ്


ബിച്ചാമിനബി എൻ. വി മെറീന പി. ടി മാജിദ ടി.കെ ലുബ്ന സി. വി നെബ് ല സി.വി


അറബിക് ക്ലബിൻെറ ആദ്യയോഗം 15-06-2017 ന് ബിച്ചാമിനബി ടീച്ചറുടെ നേതൃത്വത്തിൽ 10- Gയിലെ റിയ റഫീഖിൻെറ പ്രാർത്ഥനയോടെ ആരംഭിച്ചു. സ്കൂളുകളിൽ അറബിക് ക്ലബിൻെറ പ്രാധാന്യം, അംഗങ്ങളുടെ ഉത്തരവാദിത്വങ്ങൾ എന്നിവയെ കുറിച്ച് ടീച്ചർ സംസാരിച്ചു. തുടർന്ന് പ്രസിഡൻ സ്ഥാനത്തേക്ക് 9 H ലെ ഷംന, വൈസ് പ്രസിഡൻായി ആമിന ഫിസ (9 B), സെക്രട്ടറി ഹിബ പി.ഐ (10 F) , ജോയിൻറ് സെക്രട്ടറി അജ്മൽ മർഫീന (10 H) എന്നിവരെ തെരഞ്ഞെടുത്തു. യു.പി വിഭാഗത്തിൽ നിന്നും ഫിദ വി (7 D), ഫാത്തിമ തസ്നീം (7 G) എന്നിവരെയും തെരഞ്ഞെടുത്തു. ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അറബിക് ക്ലബ് സെക്രട്ടറിയായ ഹിബ പി.ഐ (10 F) സ്കൂൾ അസംബ്ളിയിൽ അറബിക് പ്രസംഗം നടത്തി. മറ്റ് ക്ലബുകളുടെ പങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. റമദാൻ, വായനാദിനം എന്നിവയോടനുബന്ധിച്ച് യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഖുർ ആൻ പാരായണാ മൽസരം നടത്തി.

യു.പി വിഭാഗം : 1- ആയിശ മിസ് ല (7 C) 2- ബർസ സെയിൻ (7 D) 3- ആയിശ നൂറ (6 C) ഹൈസ്കൂൾ വിഭാഗം : 1- മിൻഹ സാദിഖ് (8 E) 2- ഹന്ന റഫീദ് (9 E) 3- ലിയാന വി.പി (9 D)

എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സമ്മാനങ്ങൾ അസംബ്ളിയിൽ വിതരണം ചെയ്തു. ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് സ്കൂൾ അങ്കണത്തിൽ നടന്ന പ്രചരണ ജാഥയിൽ പ്ലകാർഡുകൾ പ്രദർശിപ്പിച്ചു. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻെറ ആഭിമുഖ്യത്തിൽ നടന്ന "അലിഫ് അറബിക് മെഗാക്വിസ്സി"ൽ യു.പി വിഭാഗം ആയിഷ മിസ് ല സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനവും സബ്ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗം നുസ്ഹ പി.ടി സ്കൂൾ, സബ്ജില്ല, ജില്ലാ മൽസരങ്ങളിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ A ഗ്രേഡ് നേടുകയും ചെയ്തു.



<ഇംഗ്ലീഷ് ക്ലബ്



സലീന എം ഫാത്തിമ അബ്ദു റഹ്മാൻ ഫെബിൻ സി.പി ജുസ്ന അഷ്റഫ് ക‍ൃഷ്ണേന്ദു


ഇംഗ്ലീഷ് ക്ലബിൻെറ ആദ്യയോഗം 13-06-17 ന് 9 bൽ ആരംഭിച്ചു. ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചും, വായനയെ കുറിച്ചും ദിനാചരണങ്ങളിൽ ക്ലബിനുളള പങ്കിനെക്കുറിച്ചും സംസാരിച്ചു. പ്രസിഡൻറ് സ്ഥാനത്തേക്ക് 10 F ലെ ജസ പി.കെ വൈസ് പ്രസിഡൻറായി 10 E ലെ ഫജ്റ , സെക്രട്ടറി ഫിദ (8 A), ജോയൻറ് സെക്രട്ടറി റെന പി.ട്ടി (9 E) എന്നിവരെ തെരഞ്ഞെടുത്തു. ജൂൺ 14ന് രക്തദാനദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബിൻെറ അസംബ്ലി 10 G ലെ കുട്ടികൾ നടത്തി. രക്തദാനത്തിൻെറ പ്രാധാന്യത്തേകുറിച്ച് റിയ ഇ.വി (10 G) പ്രസംഗിച്ചു. വായനാവാരത്തോടനുബന്ധിച്ച് ജൂൺ 19ന് " Wings of fire"ൻെറ പുസ്തക നിരൂപണം സാമില മാലിക് (10 G) ക്കും 'Alchemist' എന്ന പുസ്തകത്തിൻെറ നിരൂപണം ജസ പി.കെ (10 F) നടത്തി. ഹിന്ദി ക്ലബ്



എം. എച്ച്. എം ആയിശാബി ഷക്കീല ഖാത്തൂൻ നുബില എൻ കമറുന്നീസ. കെ. വി


ഹിന്ദി ക്ലബിൻെറ ആഭിമുഖ്യത്തിൽ 15-06-17 ന് ഹൈസ്ക്കൂൾ വിഭാഗം ഷക്കീല ടീച്ചറുടെ നേതൃത്വത്തിലും യു. പി വിഭാഗം ആയിശ ടീച്ചറുടെ നേതൃത്വത്തിലും യോഗം ചേരുകയും ഇരു വിഭാഗങ്ങളിൽ നിന്നും സെക്രട്ടറി പ്രസിഡൻറുമാരെ തിരഞ്ഞെടുക്കുകയും ചെയ്തു. സ്കൂളിൽ ഹിന്ദി ക്ലബിൻെറ ആവശ്യകത, ഈ വർഷത്തെ പരിപാടികളുടെ പ്രവർത്തനത്തെക്കുറിച്ച് വിദ്യാർത്ഥികളുടെ പങ്കിനെകുറിച്ച് വ്യക്തമായ ധാരണയും നൽകി.


ഹൈസ്കൂൾ വിഭാഗം സെക്രട്ടറി അഫ്നാൻ പ്രസിഡൻറ് ഹർഷിദ

യു. പി വിഭാഗം സെക്രട്ടറി ബഹീജ VII G പ്രസിഡൻറ് യുസ്റ VII E

എന്നിവരെയും തിരഞ്ഞെടുത്തു

പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് ജൂലൈ 27 ന് ക്വിസ്മത്സരം ഇരു വിഭാഗവും നടത്തുകയും അതിൽ ഹൈസ്കൂൾ വിഭാഗം ബർസ നൗഷാദും II ആയിശ റിയായും

യു. പി വിഭാഗം I ലിയാന തബസ്സും II ആയിഷ റഫയും

സമ്മാനർഹരായി 31-07-17 ന് പ്രേംചന്ദ് ദിനത്തിൻെറ ഭാഗമായി ഹൈസ്കൂൾ വിഭാഗം അസംബ്ലി ഹിന്ദിയിൽ നടത്തുകയും , യു. പി വിഭാഗം 01-08-17 ന് നടത്തതുകയും ചെയ്തു. വിജയികൾക്ക് സമ്മാനദാനവും നൽകി.

യു.പി വിഭാഗം : 1- ആയിശ മിസ് ല (7 C) 2- ബർസ സെയിൻ (7 D) 3- ആയിശ നൂറ (6 C) ഹൈസ്കൂൾ വിഭാഗം : 1- മിൻഹ സാദിഖ് (8 E) 2- ഹന്ന റഫീദ് (9 E) 3- ലിയാന വി.പി (9 D)

എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സമ്മാനങ്ങൾ അസംബ്ളിയിൽ വിതരണം ചെയ്തു. ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് സ്കൂൾ അങ്കണത്തിൽ നടന്ന പ്രചരണ ജാഥയിൽ പ്ലകാർഡുകൾ പ്രദർശിപ്പിച്ചു. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻെറ ആഭിമുഖ്യത്തിൽ നടന്ന "അലിഫ് അറബിക് മെഗാക്വിസ്സി"ൽ യു.പി വിഭാഗം ആയിഷ മിസ് ല സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനവും സബ്ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗം നുസ്ഹ പി.ടി സ്കൂൾ, സബ്ജില്ല, ജില്ലാ മൽസരങ്ങളിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ A ഗ്രേഡ് നേടുകയും ചെയ്തു.

                     Science club



ചാന്ദ്രദിനത്തോടനുബന്ധിച്ച് ജൂലൈ 21-ന് സയൻസ് ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ ചാർട്ട് പ്ര‍ദർശനം, പ്രശ്നോത്തരി എന്നിവ സംഘടിപ്പിച്ചു. ചാന്ദ്രദിനാചരണത്തിലേക്കു നയിച്ച ചരിത്ര മുഹൂർത്തങ്ങളുടെ വാർത്തകളും ചിത്രങ്ങളും ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കിയ ചാർട്ടുകൾ മികച്ച നിലവാരം പുലർത്തി.

ഹൈസ്കൂൾ വിഭാഗത്തിൽ ഹെന്ന റഷീദ് IX E ഒന്നാം സ്ഥാനവും, VIII A -യിലെ ഫാത്തിമ മെഹർ P.H, ആയിഷ ഫിദ P.Tരണ്ടാം സ്ഥാനവും നേടി.

യു.പി വിഭാഗത്തിൽ ലിയാന തപസ്സും VII D ഒന്നാം സ്ഥാനവും , മൈഫ ഫാത്തിമ VII B രണ്ടാം സ്ഥാനവും നേടി. ചാന്ദ്രദിനത്തിൻെറ ഭാഗമായി പ്ലാനറ്റേറിയം നടത്തിയ മത്സരങ്ങളിൽ ക്ലേമോഡലിങ്ങ് വിഭാഗത്തിൽ ആയിശ. J X.C, സഫ്രീദ. T. X-Dടീം ഒന്നാം സ്ഥാനം കൈവരിച്ചും. ക്ലസ്റ്റർതല പ്രശ്നോത്തരിയിൽ യു.പി തലത്തിൽ ലിയാന തപസ്സും VII-Dഒന്നാം സ്ഥാനവും മൈഫ ഫാത്തിമ VII-B രണ്ടാം സ്ഥാനവും നേടി. BRC തലത്തിൽ ഇവർക്ക് നാലാം സ്ഥാനം ലഭിച്ചു.


ഹൈസ്കൂൾ വിഭാഗം സയൻസ് പഠിപ്പിക്കുന്ന അദ്ധ്യാപകർ

ഫിസിക്സ്- E.K UMMUKULSOOM, V.V SULAIYYA, P.P MARIAMBI

കെമിസ്ട്രി- C.P.M SHAHIDHA, P.K NOORJAHAN

ബയോളജി- E.SABIRA, N.M WAHEEDA, LIJI

യു.പി വിഭാഗം സയൻസ് പഠിപ്പിക്കുന്ന അദ്ധ്യാപകർ

S.RASHEEDA P.B.V YASMIN N. SAJITHA AYSHA SHABANA A.P. RABIYA

മാനേജ്മെന്റ്

Dr അലി ഫൈസൽ പ്രസിഡണ്ടും കെ.വി.കുഞഹമ്മദ് കോയ സെക്രട്ടറിയുമായുള്ള 16 പേരടങ്ങിയ മാനേജ്മെന്റ് കമ്മറ്റിയാണ് സ്കൂൾ പ്രവര്ത്തനങ്ങൾ നിയനത്രിച്ച് വരുന്നത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : വി.ഉമ്മു കുൽസി(1958-1962) | സുശീല മാധവൻ(1962-66) | പി..പി.രാധ(1966-79) | പരിമള ഗിൽബർട്ട് (1979-96)/| പി.വി.സുജയ (1996-97)| ടി.കെ.പാത്ത്(1997-2002) | സി.പി.ആമിന (2002-2006) | കെ.ഏം.ശ്രീദേവി(2006-07)| ഷീല ജോസഫ്(2007.....)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.