കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
19:12, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

 നമ്മുടെ വീടും പരിസരവും
എന്നും വൃത്തിയാക്കീടണം
രോഗാണുക്കളെ സൂക്ഷിക്കേണം
 നമ്മളും എന്നും വൃത്തിയായീടണം
 ആഹാരത്തിന് മുൻപും പിമ്പും
 കൈയ്യും വായും കഴുകേണം
ശുചിയായിടുന്നില്ലെങ്കിൽ
 രോഗം നമ്മെ പിടികൂടും

 

മൂഹമ്മദ് റിഹാൻ സി.പി
1 A കാപ്പാട് മദ്രസ എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത