കാപ്പാട് എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:16, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13351 (സംവാദം | സംഭാവനകൾ)
കാപ്പാട് എൽ പി സ്കൂൾ
വിലാസം
കാപ്പാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201713351




ചരിത്രം

1882 ൽ ജോർജ് അഞ്ചാമന്റെ കാലത്ത് കാപ്പാട് എൽ പി സ്കൂൾ സ്ഥാപിതമായി.

ഭൗതികസൗകര്യങ്ങള്‍

8 സെന്റ് സ്ഥലത്തു മേൽക്കൂര ഓടും തറ സിമെന്റും ആയ എൽ ആകൃതിയിലുള്ള ബിൽഡിംഗ്.അതിൽ നാല് ക്ലാസ്റൂമും ഓഫീസ് റൂമും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാസ്ഡ്രിൽ ,കരകൗശല വസ്തുക്കളുടെ നിർമാണം.

മാനേജ്‌മെന്റ്

കെ കെ ഉദയഭാനു മാസ്റ്റർ.

മുന്‍സാരഥികള്‍

മുൻ മാനേജർ കെ കെ കരുണാകരൻ നമ്പ്യാർ , മുൻ അധ്യാപകരായ കെ കെ മോഹനം ,സി കെ ഉഷാഭായ് , ടി വി ശ്രീനിവാസൻ ,കെ വി അശോകൻ.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോക്ടർ മുകുന്ദൻ ,കെ ദിനേശൻ

വഴികാട്ടി

താഴെ ചൊവ്വ - ചക്കരക്കൽ റോഡിൽ കാപ്പാട് പോസ്റ്റ് ഓഫീസിനു സമീപം {{#multimaps: 11.882102, 75.428320 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=കാപ്പാട്_എൽ_പി_സ്കൂൾ&oldid=278586" എന്ന താളിൽനിന്ന് ശേഖരിച്ചത്