"കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട/അക്ഷരവൃക്ഷം/ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
| തലക്കെട്ട്=പ്രകൃതി         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=പ്രകൃതി         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}<center> <poem>പ്രകൃതി
}}<center> <poem>
ദൈവത്തിന്റെ ദാനാമം  
ദൈവത്തിന്റെ ദാനാമം  
വിശ്വമഹാപ്രപഞ്ചത്തിൽ,  
വിശ്വമഹാപ്രപഞ്ചത്തിൽ,  
വരി 44: വരി 44:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=കാതോലിക്കേററ് എച്ച് എസ് എസ്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 38057
| സ്കൂൾ കോഡ്= 38057
| ഉപജില്ല= പത്തനംതിട്ട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പത്തനംതിട്ട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

22:01, 28 മേയ് 2020-നു നിലവിലുള്ള രൂപം

പ്രകൃതി      

ദൈവത്തിന്റെ ദാനാമം
വിശ്വമഹാപ്രപഞ്ചത്തിൽ,
ഭൂമിദേവിതൻ മടിത്തട്ടിൽ
മരത്തകമുത്തായ ഉയർന്നു
നിൽക്കും മാനവമാതാവ്
പ്രകൃതി,
വൃക്ഷത്തോപ്പും പക്ഷികളും
ആഴമേറിയൊരാഴിയും
മലയും മഴയും മരവും
കാടും മേടും പുഴയും
ഇവയെല്ലാറ്റിനുമൊരു നാമം ;
പ്രകൃതി
മനസ്സും കുളിരും മഴക്കാലം
സൂര്യൻ തെളിയും വേനൽക്കാലം
പൂക്കൾ വിരിയും വസന്തകാലം
മഞ്ഞുപെയ്യും മഞ്ഞുകാലം
ഇവയെല്ലാം പ്രദാനം ചെയ്യും ദൈവ
പ്രകൃതി
മാലിന്യക്കൂമ്പാരമാകരുതേ
ഈ മാതാവിനെ നാം
ഓർത്തിടേണം
 മാനവർ നമ്മൾ പ്രകൃതി
 മാതാവിൻ മടിത്തട്ടിൽ
 ദ്രോഹം ചെയ്യരുതേ
മാതാവ് സംഹാരരുദ്രയാകും
നല്ലവരെ രക്ഷിക്കും ദേവി
ദുഷ്ടരെ ശിക്ഷിക്കും .
തൻ മക്കളാം മാനവർക്കസുഖം
വന്നാൽ പ്രകൃതിമാതാവു
വിഷണ്ണയാകും
 ഔഷധക്കൂട്ടുകൾ ഒരുക്കി
നമ്മെ രക്ഷിക്കും ദേവി
ഈ ദേവിയെ പ്രണമിക്കൂ നമിക്കൂ
 ഈ പരബ്രഹ്മത്തിൽ പേര്
പ്രകൃതി.
  

നന്ദന ഹരി
6B കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 05/ 2020 >> രചനാവിഭാഗം - കവിത