"കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട/അക്ഷരവൃക്ഷം/ കൊറോണ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
| തലക്കെട്ട്= കൊറോണ അതിജീവനം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= കൊറോണ അതിജീവനം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ലോകം മുഴുവൻ പേടിച്ചുവിറച്ച് ഒരു വൈറസ് ബാധ covid-19. പ്രളയത്തെക്കാളും നിപ്പയെകാളും ശക്തിയാർജിച്ച മഹാമാരി. രാത്രി എന്നില്ല പകൽ എന്നും ഇല്ല. മറ്റുള്ളവരുടെ ജീവനു വേണ്ടി ജോലി ചെയ്യുന്ന ഡോക്ടർമാർ ,ആരോഗ്യപ്രവർത്തകർ ,പോലീസുകാർ ,എന്നിവരെ നാം നമിക്കുക തന്നെ വേണം. എന്തിനേറെ പറയുന്നു ,നമ്മുടെ ആരോഗ്യ മന്ത്രി ശൈലജ ടീച്ചറും, പടത്തലവനെപ്പൊലെ മുന്നിൽ നിന്നും പൊരുത്തുന്ന മഹാനായ മുഖ്യമന്ത്രിയും, പട്ടിണിപ്പാവങ്ങളുടെ വിശപ്പു മാറ്റുന്നു . മറ്റു വികസിത ലോകരാജ്യങ്ങളിൽ 24 മണിക്കൂർ കൊണ്ട് ആയിരത്തോളം പേർ മരിച്ചു വീഴുമ്പോൾ നമ്മുടെ കൊച്ചു കേരളത്തിൽ നമ്മെ ചേർത്തുപിടിക്കുന്ന ഒരു പ്രതീക്ഷയുണ്ട് നാം ഈ മഹാമാരിയെ അതിജീവിക്കും. അവർ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കുക ,കൈകൾ ഇടവിട്ടിടവിട്ട് സോപ്പ്, ഹാൻവാഷ് എന്നിവ ഉപയോഗിച്ച് കഴുകുക .ആളുകൾ കൂട്ടം കൂടി നിൽക്കുന്ന സ്ഥലത്ത് കഴിവതും പോവാതിരിക്കുക. പുറത്തേക്കിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. | ലോകം മുഴുവൻ പേടിച്ചുവിറച്ച് ഒരു വൈറസ് ബാധ covid-19. പ്രളയത്തെക്കാളും നിപ്പയെകാളും ശക്തിയാർജിച്ച മഹാമാരി. രാത്രി എന്നില്ല പകൽ എന്നും ഇല്ല. മറ്റുള്ളവരുടെ ജീവനു വേണ്ടി ജോലി ചെയ്യുന്ന ഡോക്ടർമാർ ,ആരോഗ്യപ്രവർത്തകർ ,പോലീസുകാർ ,എന്നിവരെ നാം നമിക്കുക തന്നെ വേണം. എന്തിനേറെ പറയുന്നു ,നമ്മുടെ ആരോഗ്യ മന്ത്രി ശൈലജ ടീച്ചറും, പടത്തലവനെപ്പൊലെ മുന്നിൽ നിന്നും പൊരുത്തുന്ന മഹാനായ മുഖ്യമന്ത്രിയും, പട്ടിണിപ്പാവങ്ങളുടെ വിശപ്പു മാറ്റുന്നു . മറ്റു വികസിത ലോകരാജ്യങ്ങളിൽ 24 മണിക്കൂർ കൊണ്ട് ആയിരത്തോളം പേർ മരിച്ചു വീഴുമ്പോൾ നമ്മുടെ കൊച്ചു കേരളത്തിൽ നമ്മെ ചേർത്തുപിടിക്കുന്ന ഒരു പ്രതീക്ഷയുണ്ട് നാം ഈ മഹാമാരിയെ അതിജീവിക്കും. അവർ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കുക ,കൈകൾ ഇടവിട്ടിടവിട്ട് സോപ്പ്, ഹാൻവാഷ് എന്നിവ ഉപയോഗിച്ച് കഴുകുക .ആളുകൾ കൂട്ടം കൂടി നിൽക്കുന്ന സ്ഥലത്ത് കഴിവതും പോവാതിരിക്കുക. പുറത്തേക്കിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. | ||
വരി 10: | വരി 10: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ=കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 38057 | | സ്കൂൾ കോഡ്= 38057 | ||
| ഉപജില്ല=പത്തനംതിട്ട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=പത്തനംതിട്ട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=പത്തനംതിട്ട | | ജില്ല=പത്തനംതിട്ട | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / --> | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Manu Mathew| തരം= | {{Verified|name=Manu Mathew| തരം=ലേഖനം }} |
22:03, 28 മേയ് 2020-നു നിലവിലുള്ള രൂപം
കൊറോണ അതിജീവനം
ലോകം മുഴുവൻ പേടിച്ചുവിറച്ച് ഒരു വൈറസ് ബാധ covid-19. പ്രളയത്തെക്കാളും നിപ്പയെകാളും ശക്തിയാർജിച്ച മഹാമാരി. രാത്രി എന്നില്ല പകൽ എന്നും ഇല്ല. മറ്റുള്ളവരുടെ ജീവനു വേണ്ടി ജോലി ചെയ്യുന്ന ഡോക്ടർമാർ ,ആരോഗ്യപ്രവർത്തകർ ,പോലീസുകാർ ,എന്നിവരെ നാം നമിക്കുക തന്നെ വേണം. എന്തിനേറെ പറയുന്നു ,നമ്മുടെ ആരോഗ്യ മന്ത്രി ശൈലജ ടീച്ചറും, പടത്തലവനെപ്പൊലെ മുന്നിൽ നിന്നും പൊരുത്തുന്ന മഹാനായ മുഖ്യമന്ത്രിയും, പട്ടിണിപ്പാവങ്ങളുടെ വിശപ്പു മാറ്റുന്നു . മറ്റു വികസിത ലോകരാജ്യങ്ങളിൽ 24 മണിക്കൂർ കൊണ്ട് ആയിരത്തോളം പേർ മരിച്ചു വീഴുമ്പോൾ നമ്മുടെ കൊച്ചു കേരളത്തിൽ നമ്മെ ചേർത്തുപിടിക്കുന്ന ഒരു പ്രതീക്ഷയുണ്ട് നാം ഈ മഹാമാരിയെ അതിജീവിക്കും. അവർ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കുക ,കൈകൾ ഇടവിട്ടിടവിട്ട് സോപ്പ്, ഹാൻവാഷ് എന്നിവ ഉപയോഗിച്ച് കഴുകുക .ആളുകൾ കൂട്ടം കൂടി നിൽക്കുന്ന സ്ഥലത്ത് കഴിവതും പോവാതിരിക്കുക. പുറത്തേക്കിറങ്ങുമ്പോൾ മാസ്ക് ധരിക്കുക.
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 28/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം