കാണിക്കമാതാ സി.ഇ.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർഥിനികൾക്ക് സ്റ്റിൽ മോഡൽ, വർക്കിംങ് മോഡൽ, അറ്റ്ലസ് മേക്കിങ്, സംസ്ഥാനതല മത്സരങ്ങളിൽ ഒന്ന്, രണ്ട്,മൂന്ന് സ്ഥാനവും, എ ഗ്രേഡും ലഭിച്ചിട്ടുണ്ട്.