കാണിക്കമാതാ സി.ഇ.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട്/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഹയർ സെക്കൻഡറി കോമേഴ്‌സിലെ വിദ്യാർത്ഥിനികൾ നിർമ്മിച്ച 'അച്ചാർ' എന്ന ഷോർട്ട് ഫിലിമും, സ്കൂൾ നിർമ്മാണം നിർവഹിച്ച ' അന്ന' എന്ന ഷോർട്ട് ഫിലിമും പ്രദർശിപ്പിച്ചു.സ്കൂളിൽ ഒരു ഫിലിം ഫെസ്റ്റിവെൽ നടത്തിയിട്ടുണ്ട്. പല പ്രസിദ്ധരായ സിനിമ സംവിധായകൻമാരും,കലാകാരന്മാരും നയിച്ച സെമിനാറും, വർക്ക്ഷോപ്പും ഉണ്ടായിട്ടുണ്ട്.