കാണിക്കമാതാ സി.ഇ.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

മാക്സ് ക്ലബ്ബിലെ അംഗങ്ങൾ ഉപജില്ല, ജില്ല, സംസ്ഥാന ഗണിത ശാസ്ത്രമേളകളിൽ പല ഇനങ്ങളിൽ മത്സരിച്ചിട്ടുണ്ട്. ഹൈസ്കൂൾ,ഹയർസെക്കൻഡറി വിഭാഗങ്ങളിൽ അഗ്രിഗേറ്റും, വർക്കിംഗ് മോഡലിനു ഒന്നാം സ്ഥാനവും A ഗ്രേഡും ലഭിച്ചു. ഭാസ്കരാചാര്യ സെമിനാറിലും, രാമാനുജ പ്രബന്ധാവതരണത്തിലും എച്ച് എസ്, എച്ച് എസ് എസ് വിഭാഗം ഒന്നാം സ്ഥാനം നേടി.