"കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:


കവിതകൾ
===കവിതകൾ===
കവിത
റോസാപ്പൂ 
റോസാപ്പൂ
 
പൂവിൻ ദൗത്യം പ്രണയ നിമിഷം മുതൽ
കല്ലറവരെ അലങ്കരിക്കൽ.........
കല്ലറയ്ക്കു മുകളിലർപ്പിച്ച റോസാപ്പൂവിൻ
സുഗന്ധം അവളെ ഉണർത്തി..........
പൂവിൻ മാസ്മരികതയാൽ കാലം
പുറകോട്ടു പോയ്, കൂടെ അവളും......
കാമുകിയായ്മാറി അവളൊരപ്സരസിനെ
പോൽ............. വിരിഞ്ഞുനിൽക്കും
കുങ്കുമപ്പാടത്തിൻ നടുവിൽ അവൾ......
സ്നഹപൂക്കൾ ചുറ്റും ഇതളായ്പറന്നു........
അകലെ........
സൂര്യകാന്തിപ്പാടം പൂത്തുവിരിഞ്ഞു........,
സുന്ദര വദനംപോൽ.........
ആടിപ്പാടിനടന്നു അവളൊരു മാലാഖയെപ്പോൽ
പൂവിൻ സുഗന്ധം നിലച്ചതും അവൾ മാഞ്ഞു
പോയ്തിരിച്ചു കല്ലറയിലേയ്ക്ക്......
ഒന്നും പറയാതെ......
ആദിയും..........അന്ത്യവും........ഒന്നും........
സ്തബ്ദരായ്നിന്നു ജീവനുള്ള ആത്മാക്കൾ...
വീണ്ടുമൊരു ഉയർത്തെഴുന്നേൽപ്പിനായ്.......
 
 
[[വർഗ്ഗം:കവിതകൾ]]

22:27, 4 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

കവിതകൾ

കവിത റോസാപ്പൂ  റോസാപ്പൂ

പൂവിൻ ദൗത്യം പ്രണയ നിമിഷം മുതൽ കല്ലറവരെ അലങ്കരിക്കൽ......... കല്ലറയ്ക്കു മുകളിലർപ്പിച്ച റോസാപ്പൂവിൻ സുഗന്ധം അവളെ ഉണർത്തി.......... പൂവിൻ മാസ്മരികതയാൽ കാലം പുറകോട്ടു പോയ്, കൂടെ അവളും...... കാമുകിയായ്മാറി അവളൊരപ്സരസിനെ പോൽ............. വിരിഞ്ഞുനിൽക്കും കുങ്കുമപ്പാടത്തിൻ നടുവിൽ അവൾ...... സ്നഹപൂക്കൾ ചുറ്റും ഇതളായ്പറന്നു........ അകലെ........ സൂര്യകാന്തിപ്പാടം പൂത്തുവിരിഞ്ഞു........, സുന്ദര വദനംപോൽ......... ആടിപ്പാടിനടന്നു അവളൊരു മാലാഖയെപ്പോൽ പൂവിൻ സുഗന്ധം നിലച്ചതും അവൾ മാഞ്ഞു പോയ്തിരിച്ചു കല്ലറയിലേയ്ക്ക്...... ഒന്നും പറയാതെ...... ആദിയും..........അന്ത്യവും........ഒന്നും........ സ്തബ്ദരായ്നിന്നു ജീവനുള്ള ആത്മാക്കൾ... വീണ്ടുമൊരു ഉയർത്തെഴുന്നേൽപ്പിനായ്.......

"https://schoolwiki.in/index.php?title=കവിതകൾ&oldid=442822" എന്ന താളിൽനിന്ന് ശേഖരിച്ചത്