"കല്ല്യാശ്ശേരി സൗത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/ ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:
| സ്കൂൾ കോഡ്= 13662
| സ്കൂൾ കോഡ്= 13662
| ഉപജില്ല=പാപ്പിനിശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പാപ്പിനിശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണൂർ
| ജില്ല=കണ്ണൂർ
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

13:04, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭീകരൻ

ഭീകരൻ വന്നു ഭീകരൻ വന്നു
കൊറോണ എന്ന ഭീകരൻ വന്നു
ആളേ കൊല്ലും മഹാമാരി
ഭൂമിയിൽ നിന്ന് തുടച്ചുമാറ്റാൻ
നമുക്ക് വേണ്ടത് ജാഗ്രതയാണ്
ഭയപ്പെടേണ്ട കരഞ്ഞിടേണ്ട …
പ്രതിരോധിക്കാം മനുഷ്യരേ….
നമുക്ക് പ്രതിരോധിക്കാം കൊറോണയെ.
    

നിയതി സജീഷ്
3 കല്ല്യാശ്ശേരി സൗത്ത് യു പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത