"കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വമെന്നൊരു മന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 35: വരി 35:
| സ്കൂൾ കോഡ്= 13612
| സ്കൂൾ കോഡ്= 13612
| ഉപജില്ല= പാപ്പിനിശ്ശേരി
| ഉപജില്ല= പാപ്പിനിശ്ശേരി
| ജില്ല=കണ്ണൂ‍‍ർ 
| ജില്ല=കണ്ണൂർ
| തരം=  കവിത   
| തരം=  കവിത   
| color=3
| color=3
}}
}}
{{Verification4|name=sindhuarakkan|തരം=കവിത}}
{{Verification4|name=sindhuarakkan|തരം=കവിത}}

13:03, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വമെന്നൊരു മന്ത്രം


ശുചിത്വമെന്നൊരു മന്ത്രം
അതു ജപിച്ചാൽ ആരോഗ്യം.
ജീവൻ കാക്കും മന്ത്രമിത്.
കൊറോണ തുരത്തും മന്ത്രമിത്.

കൈകൾ കഴുകാം സോപ്പിട്ട്,
അധികം വെള്ളം കളയരുതേ.
അവിടേം ഇവിടേം തുപ്പും ശീലം
ഇനി നമ്മുക്കു മാറ്റേണം.

കൂട്ടായ് കൂട്ടാം തൂവാല,
തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും,
രോഗാണുക്കൾ പടരാതെ,
വായും മൂക്കും പൊത്തീടാം.

സർക്കാർ നൽകും നിർദ്ദേശങ്ങൾ,
എന്നും നന്നായ് പാലിക്കാം.
ഭയമല്ലല്ലോ,ജാഗ്രതയല്ലേ നമ്മുക്കേവർക്കും ആവശ്യം.


 

വരദ ലക്ഷ്മി.പി
മൂന്നാം തരം കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത