കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പൂവൻകോഴി

Schoolwiki സംരംഭത്തിൽ നിന്ന്
13:03, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhuarakkan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂവൻകോഴി


സൂര്യനുദിക്കും നേരത്ത് കൂകി
ഉണർത്തും പൂവൻകോഴി
എന്നും രാവിലെ എന്നെ
ഉണർത്തും പൂവൻകോഴി
അഴകിൻ നീയൊരു രാജകുമാരൻ
ആരു തന്നു നിൻ തൂവലുകൾ
എന്തൊരു ഭംഗി നിൻ തൂവലുകൾ
എൻ്റെ പ്രിയപ്പെട്ട പൂവൻകോഴി

 

തൺവിത കെ വി
ഒന്നാം തരം കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത