കല്ലാമല യു പി എസ് / സ്കൗട്ട് & ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൗട്ട് ഗൈഡ് പ്രസ്ഥാനം വളരെ നല്ല രീതിയിൽ പുരോഗമിക്കുന്നു.

നിലവിൽ 24 ആൺകുട്ടികൾ അടങ്ങുന്ന സ്കൗട്ട് യൂണിറ്റും 26 പെൺകുട്ടികൾ അടങ്ങുന്ന ഗൈഡ് യൂണിറ്റുമാണ് പ്രവർത്തിക്കുന്നത്.

സ്കൗട്ട് ചുമതല ഷഹിൽ മാസ്റ്ററും അഭിജിത്ത് മാസ്റ്ററും കൈകാര്യം ചെയ്യുന്നു.

ഗൈഡ് യൂണിറ്റിൻ്റെ ചുമതല രശ്മി ടീച്ചറും പ്രിയങ്ക ടീച്ചറും ആണ് കൈകാര്യം ചെയ്യുന്നത്.