"കരിങ്കല്ലായി വി.പി.എ. എൽ .പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 40: വരി 40:




== ചരിത്രം ==
== ചരിത്രം ==രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ 25-ാഡിവിഷനിലെ ചുള്ളിപറമ്പ്ഗ്രാമത്തിലാണ് കരിങ്കല്ലായ് വി പി എ എല്‍ പി സ്ക്കൂള്‍ സ്ഥിതിചെയ്യുന്നത്.ഈ പ്രദേശത്ത് ഒരു വിദ്യാലയം തുടങ്ങേണ്ടതിന്റെഅവശ്യം കണക്കിലെടുത്ത് കെ ശങ്കരന്‍ മാസ്റ്റര്‍ മുള്ളാശ്ശേരി കല്ലറംകെട്ടില്‍ ഉണ്ണിപെരവന്‍ എന്നവരില്‍ നിന്ന് സ്ഥലം പാട്ടത്തിനെടുത്തു.1936 ല്‍ സ്ഥാപിതമായ ഈ സ്കൂളിന്റെ മാനേജരും ഹെഡ് മാസ്റ്ററും ശങ്കരന്‍ മാസ്റ്റര്‍ തന്നെയായിരുന്നു.സ്കൂളിന്റെ ഭൂവിസ്തൃതി കൂട്ടി കെട്ടിടം പുതുക്കിപണിതത് പുതിയ മാനേജരായ വി കുട്ടികൃഷ്ണന്‍ എന്നവരാണ്.അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണത്തെ തുടര്‍ന്ന് പത്നിയായ കെ ടി മീര സ്കൂള്‍ ഏറ്റെടുത്തു.
 
 


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

12:03, 9 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കരിങ്കല്ലായി വി.പി.എ. എൽ .പി സ്കൂൾ
വിലാസം
സ്ഥാപിതം1 - 10 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
09-02-201798765




== ചരിത്രം ==രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ 25-ാഡിവിഷനിലെ ചുള്ളിപറമ്പ്ഗ്രാമത്തിലാണ് കരിങ്കല്ലായ് വി പി എ എല്‍ പി സ്ക്കൂള്‍ സ്ഥിതിചെയ്യുന്നത്.ഈ പ്രദേശത്ത് ഒരു വിദ്യാലയം തുടങ്ങേണ്ടതിന്റെഅവശ്യം കണക്കിലെടുത്ത് കെ ശങ്കരന്‍ മാസ്റ്റര്‍ മുള്ളാശ്ശേരി കല്ലറംകെട്ടില്‍ ഉണ്ണിപെരവന്‍ എന്നവരില്‍ നിന്ന് സ്ഥലം പാട്ടത്തിനെടുത്തു.1936 ല്‍ സ്ഥാപിതമായ ഈ സ്കൂളിന്റെ മാനേജരും ഹെഡ് മാസ്റ്ററും ശങ്കരന്‍ മാസ്റ്റര്‍ തന്നെയായിരുന്നു.സ്കൂളിന്റെ ഭൂവിസ്തൃതി കൂട്ടി കെട്ടിടം പുതുക്കിപണിതത് പുതിയ മാനേജരായ വി കുട്ടികൃഷ്ണന്‍ എന്നവരാണ്.അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണത്തെ തുടര്‍ന്ന് പത്നിയായ കെ ടി മീര സ്കൂള്‍ ഏറ്റെടുത്തു.

ഭൗതികസൗകര്യങ്ങള്‍

= മുന്‍ സാരഥികള്‍:

കെ.ശങ്കരന്‍ രാമൻ.എം പത്മാവതി .പി.കെ രമണി . ഐ മോഹനദാസ് .വി

മാനേജ്‌മെന്റ്

അബ്ദുൽ റസാഖ് .വി

അധ്യാപകര്‍

കൃഷ്ണ കുമാർ.കെ (ഹെഡ് മാസ്റ്റർ) പ്രീത.പി. ജയ. പി സുരേന്ദ്രൻ.എം അബ്ദുല്ല.കെ.സി.

പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ഥികള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്റ്റാര്‍ ക്വിസ്
  • ഈസി ഇംഗ്ലീഷ്
  • കലാ-കായിക പ്രവര്‍ത്തനങ്ങള്‍
  • പച്ചക്കറികൃഷി

ചിത്രങ്ങള്‍

വഴികാട്ടി