കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/കുട്ടികളുടെ രചനകൾ-19

Schoolwiki സംരംഭത്തിൽ നിന്ന്
06:52, 10 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13055 (സംവാദം | സംഭാവനകൾ) ('===                                               ഭയപ്പെടുത്തുന്ന ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

                                              ഭയപ്പെടുത്തുന്ന കൂരിരുൾ

ജൂലി മറന്നു പോയത് ഓർക്കുകയായിരുന്നു.  പക്ഷെ ഒരു വീഴ്ച പോലെ.... അങ്ങനെ അവൾ ആ ചിന്തയിൽ ലയിച്ചു പോയി.  പെട്ടെന്ന് ആരോ കതകിൽ തട്ടുന്ന ശബ്ദം കേട്ട് അവൾ ഞെട്ടി.  ഇന്നേ വരെ കേൾക്കാത്ത അതിഭയാനകമായ ശബ്ദം, ഉൾഭയത്തോട് കൂടി ആ കഥക് അവൾ തുറന്നു.  പക്ഷെ അത്  നിശബ്ദമായിരുന്നു.  പുറത്തുള്ള മരങ്ങളും ചില്ലകളും ആടുകയായിരുന്നു.  ആകാശങ്ങളും മേഘങ്ങളും മൂടിയ കല്ല് പോലെയായിരുന്നു.  ജൂലി സ്വയം പറഞ്ഞു. "ഓഹ് കഥക് തുറക്കേണ്ട ഒരാവശ്യവുമില്ല".  അവൾക്ക് ഉൾഭയം ഏറിവന്നു.  അപ്പോഴാണ് അവൾ ഓർത്തത്.  അവളുടെ 'അമ്മ പറഞ്ഞത് ഓർത്തത്."മോളെ നീ ആര് എന്ത് ഭയപ്പെടുന്നത് പറഞ്ഞാലും ആര് ഭയപ്പെടുന്നത് കാണിച്ചു തന്നാലും നീ ഭയപ്പെടരുത്" അപ്പോഴാണ് അവൾ ചിന്തയിൽ നിന്നും ഉണർന്നത്.  ഓഹ് ഞാൻ എന്തൊക്കെ വിചാരിച്ചു പോയി.  അപ്പോൾ അവളുടെ 'അമ്മ അവളെ വിളിച്ചു.  മോളെ ജൂലി വാ വന്ന് കഴിക്കു..ആ അമ്മെ, ഞാൻ വരുന്നു.  അങ്ങനെ അവൾ എല്ലാ ചിന്തയും അവിടെ കളഞ്ഞു കഴിക്കാൻ പോയി......

ഫാത്തിമത് റിഫ.പി.കെ