"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' അ‍ഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് കമ്പിൽ മോപ്പിള എച്ച് എസ്സ്/Details എന്ന താൾ കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/Details എന്നാക്കി മാറ്റിയിരിക്കുന്നു)

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{prettyurl|K M H S S KAMBIL}}'''സ്റ്റുഡന്റസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി'''

അ‍ഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും യു പി വിഭാഗത്തിനു രണ്ട് കെട്ടിടത്തിലായി 11 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും യു പി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മ‍ുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

[[പ്രമാണം:Nn289.jpeg|ലഘുചിത്രം|നടുവിൽ|ഓഫീസ് ]]
== '''ഐ.ടി.ലാബ് '''==
സ്കൂളിൽ വിപുലമായരീതിയിൽ 2 ഐ.ടി. ലാബുകൾ പ്രവർത്തിച്ചു വരുന്നു. 20 കംപ്യൂട്ടറുകളും 15 ലാപ്‌ടോപ്പുകളൂം ഉണ്ട്. ഹൈസ്കൂളിലെ മുഴുവൻ ക്ലാസ്സ്‌ റൂമുകളും ഹൈടെക് ആയി മാറി.  ജാബിർ.എൽ ഐ.ടി. കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുന്നു.
[[പ്രമാണം:Nn241.png|ലഘുചിത്രം|ഇടത്ത്‌|ഐ.ടി.ലാബ് ]]
[[പ്രമാണം:Nn242.png|ലഘുചിത്രം|നടുവിൽ|ഐ.ടി.ലാബ് ]]

== '''സയൻസ് ലാബ്  '''==
സയൻസ് വിദ്യാർത്ഥികൾക്ക് പ്രയോജനപ്രദമായ രീതിയിലുള്ള മികച്ച സയൻസ് ലാബ് സ്കൂളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഷീന ലാബ് കൺവീനറായി പ്രവർത്തിച്ചു വരുന്നു.
[[പ്രമാണം:Nn243.jpeg|ലഘുചിത്രം|ഇടത്ത്‌|'''സയൻസ് ലാബ്  ''']]
[[പ്രമാണം:Nn244.jpeg|ലഘുചിത്രം|നടുവിൽ|'''സയൻസ് ലാബ്  ''']]

=='''ലൈബ്രറി''' ==
ബാലസാഹിത്യം, കഥ , കവിത , നോവൽ , ശാസ്ത്ര ഗ്രന്ഥങ്ങൾ, തത്ത്വചിന്തകൾ'''സ്റ്റുഡന്റസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി''', റഫറൻസ് തുടങ്ങിയ പല വിഭാഗങ്ങളിലായി 8000ത്തിലധികം പുസ്തകങ്ങളടങ്ങിയ ലൈബ്രറി സ്ക‌ൂളിന്റെ മുതൽക്കൂട്ടാണ്. കുട്ടികൾ തങ്ങളുടെ ജന്മദിനത്തിൽ ലൈബ്രറിയിലേക്ക് ഒരു പുസ്തകം സമ്മാനമായി നല്കിവരുന്നു. കൂടാതെ വർത്തമാന പത്രങ്ങൾ വായിക്കാനുള്ള അവസരം കുട്ടികൾക്ക് നല്കി വരുന്നു. ലൈബ്രേറിയൻ .അഫ്‌സൽ മാസ്റ്ററുടെ നേതൃത്വത്തിൽ ലൈബ്രറിയുടെ പ്രവർത്തനം നല്ല രീതിയിൽ നടന്നു വരുന്നു.
[[പ്രമാണം:Nn246.jpeg|ലഘുചിത്രം|ഇടത്ത്‌|'''ലൈബ്രറി''']]
[[പ്രമാണം:nn245.jpeg|ലഘുചിത്രം|നടുവിൽ|'''ലൈബ്രറി''']]

=='''സ്റ്റുഡന്റസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി'''==
വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ വിൽപ്പന നടത്തുവാനും മിതമായ നിരക്കിൽ നോട്ട് പുസ്തകങ്ങളും സ്റ്റേഷനറി ഇനങ്ങളും ലഭിക്കുവാനും സ്റ്റുഡന്റസ് കോ-ഓപ്പറേറ്റീവ് സഹകരണ സംഘം പ്രവർത്തിച്ചു വരുന്നു.  ശ്രീനീഷ്‌  ആണ് സഹകരണ സംഘം സെക്രട്ടറി.
[[പ്രമാണം:Nn273.jpeg|ലഘുചിത്രം|ഇടത്ത്‌|'''സ്റ്റുഡന്റസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി''' ]]
[[പ്രമാണം:Nn274.jpeg|ലഘുചിത്രം|നടുവിൽ| '''സ്റ്റുഡന്റസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി''']]

== '''ഉച്ചഭക്ഷണം '''==
ഉച്ച ഭക്ഷണ പരിപാടി നല്ല രീതിയിൽ നടത്തി വരുന്നു ചോറിനോടൊപ്പം രണ്ട് തരം കറികൾ, ആഴ്ചയിൽ രണ്ടു ദിവസം പാലും, ഒരു ദിവസം മുട്ടയും കുട്ടികൾക്ക് നൽകുന്നു. ആഴ്ചയിൽ ഒരിക്കൽ ഇലക്കറിയും നൽകുന്നു. പാചകത്തിന് വിറകിനു പകരം ഗ്യാസ് അടുപ്പാണ് ഉപയോഗിക്കുന്നത് അടുക്കളയും,പരിസരവും, അനുബന്ധ ഉപകരണങ്ങളും വൃത്തിയായി സൂക്ഷിച്ചു വരുന്നു . സ്കൂളിലെ പച്ചക്കറി തോട്ടത്തിൽ നിന്ന് ലഭിക്കന്ന പച്ചക്കറികളും ഉപയോഗിക്കുന്നു.വിശേഷാവസരങ്ങളിൽ പായസവും നൽകാറുണ്ട്. അശോകൻ.പി.കെ. കൺവീനറായും പ്രമോദ്.പി.ബി. ജോയിന്റ് കൺവീനറായും പ്രവർത്തിച്ചു വരുന്നു.
[[പ്രമാണം:Nn271.jpeg|ലഘുചിത്രം|ഇടത്ത്‌| ഭക്ഷണ ശാല]]
[[പ്രമാണം:Nn272.jpeg|ലഘുചിത്രം|നടുവിൽ|ഭക്ഷണ ശാല]]

==കുടിവെള്ള ലഭ്യത==
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ സ്കൂളിനായി സമർപ്പിച്ച വാട്ടർ കൂളർ കുട്ടികൾക്ക് കുടിവെള്ള പ്രശ്നത്തിന് ഒരു ആശ്വാസമായി. മുഴുവൻ കുട്ടികൾക്കും ഏറെ പ്രയോജനപ്രദമാണ് ഈ വാട്ടർ കൂളർ.
== '''കഫ്‌തീരിയ '''==
സ്കൂളിലെ വിദ്യാർത്ഥികൾക്ക് ആവശ്യമായ ചായയും ലഘ‍ു ഭക്ഷണവും മറ്റു പാനീയങ്ങളും മിഠായികളും സൗജന്യ നിരക്കിൽ വിൽപ്പന നടത്തി വരുന്ന മികച്ച രീതിയിലുള്ള കഫ്‌തീരിയ സ്കൂളിൽ  പി.ടി.എ യുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു.  ഇടവേള സമയത്ത് വിദ്യാത്ഥികൾ പുറമെ പോകുന്നത് ഒഴിവാക്കാനും അച്ചടക്കം നിലനിർത്താനും ഇത് സഹായകമാണ്.
[[പ്രമാണം:Nn247.jpeg|ലഘുചിത്രം|ഇടത്ത്‌|CAFTERIA]] [[പ്രമാണം:Nn248.jpeg|ലഘുചിത്രം|നടുവിൽ|CAFTERIA]]

14:07, 19 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

സ്റ്റുഡന്റസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി

അ‍ഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും യു പി വിഭാഗത്തിനു രണ്ട് കെട്ടിടത്തിലായി 11 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും യു പി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മ‍ുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

ഓഫീസ്

ഐ.ടി.ലാബ്

സ്കൂളിൽ വിപുലമായരീതിയിൽ 2 ഐ.ടി. ലാബുകൾ പ്രവർത്തിച്ചു വരുന്നു. 20 കംപ്യൂട്ടറുകളും 15 ലാപ്‌ടോപ്പുകളൂം ഉണ്ട്. ഹൈസ്കൂളിലെ മുഴുവൻ ക്ലാസ്സ്‌ റൂമുകളും ഹൈടെക് ആയി മാറി. ജാബിർ.എൽ ഐ.ടി. കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുന്നു.

ഐ.ടി.ലാബ്
ഐ.ടി.ലാബ്

സയൻസ് ലാബ്

സയൻസ് വിദ്യാർത്ഥികൾക്ക് പ്രയോജനപ്രദമായ രീതിയിലുള്ള മികച്ച സയൻസ് ലാബ് സ്കൂളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഷീന ലാബ് കൺവീനറായി പ്രവർത്തിച്ചു വരുന്നു.

സയൻസ് ലാബ്
സയൻസ് ലാബ്

ലൈബ്രറി

ബാലസാഹിത്യം, കഥ , കവിത , നോവൽ , ശാസ്ത്ര ഗ്രന്ഥങ്ങൾ, തത്ത്വചിന്തകൾസ്റ്റുഡന്റസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റഫറൻസ് തുടങ്ങിയ പല വിഭാഗങ്ങളിലായി 8000ത്തിലധികം പുസ്തകങ്ങളടങ്ങിയ ലൈബ്രറി സ്ക‌ൂളിന്റെ മുതൽക്കൂട്ടാണ്. കുട്ടികൾ തങ്ങളുടെ ജന്മദിനത്തിൽ ലൈബ്രറിയിലേക്ക് ഒരു പുസ്തകം സമ്മാനമായി നല്കിവരുന്നു. കൂടാതെ വർത്തമാന പത്രങ്ങൾ വായിക്കാനുള്ള അവസരം കുട്ടികൾക്ക് നല്കി വരുന്നു. ലൈബ്രേറിയൻ .അഫ്‌സൽ മാസ്റ്ററുടെ നേതൃത്വത്തിൽ ലൈബ്രറിയുടെ പ്രവർത്തനം നല്ല രീതിയിൽ നടന്നു വരുന്നു.

ലൈബ്രറി
ലൈബ്രറി

സ്റ്റുഡന്റസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി

വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ വിൽപ്പന നടത്തുവാനും മിതമായ നിരക്കിൽ നോട്ട് പുസ്തകങ്ങളും സ്റ്റേഷനറി ഇനങ്ങളും ലഭിക്കുവാനും സ്റ്റുഡന്റസ് കോ-ഓപ്പറേറ്റീവ് സഹകരണ സംഘം പ്രവർത്തിച്ചു വരുന്നു. ശ്രീനീഷ്‌ ആണ് സഹകരണ സംഘം സെക്രട്ടറി.

സ്റ്റുഡന്റസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി
സ്റ്റുഡന്റസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി

ഉച്ചഭക്ഷണം

ഉച്ച ഭക്ഷണ പരിപാടി നല്ല രീതിയിൽ നടത്തി വരുന്നു ചോറിനോടൊപ്പം രണ്ട് തരം കറികൾ, ആഴ്ചയിൽ രണ്ടു ദിവസം പാലും, ഒരു ദിവസം മുട്ടയും കുട്ടികൾക്ക് നൽകുന്നു. ആഴ്ചയിൽ ഒരിക്കൽ ഇലക്കറിയും നൽകുന്നു. പാചകത്തിന് വിറകിനു പകരം ഗ്യാസ് അടുപ്പാണ് ഉപയോഗിക്കുന്നത് അടുക്കളയും,പരിസരവും, അനുബന്ധ ഉപകരണങ്ങളും വൃത്തിയായി സൂക്ഷിച്ചു വരുന്നു . സ്കൂളിലെ പച്ചക്കറി തോട്ടത്തിൽ നിന്ന് ലഭിക്കന്ന പച്ചക്കറികളും ഉപയോഗിക്കുന്നു.വിശേഷാവസരങ്ങളിൽ പായസവും നൽകാറുണ്ട്. അശോകൻ.പി.കെ. കൺവീനറായും പ്രമോദ്.പി.ബി. ജോയിന്റ് കൺവീനറായും പ്രവർത്തിച്ചു വരുന്നു.

ഭക്ഷണ ശാല
ഭക്ഷണ ശാല

കുടിവെള്ള ലഭ്യത

സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ സ്കൂളിനായി സമർപ്പിച്ച വാട്ടർ കൂളർ കുട്ടികൾക്ക് കുടിവെള്ള പ്രശ്നത്തിന് ഒരു ആശ്വാസമായി. മുഴുവൻ കുട്ടികൾക്കും ഏറെ പ്രയോജനപ്രദമാണ് ഈ വാട്ടർ കൂളർ.

കഫ്‌തീരിയ

CAFTERIA
CAFTERIA