സഹായം Reading Problems? Click here

"കമ്പിൽ മോപ്പിള എച്ച് എസ്സ്/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
(ചെ.)
(ചെ.)
 
വരി 6: വരി 6:
 
<p>വായന വാരാഘോഷത്തിന്റെ ഭാഗമായി പി.എൻ.പണിക്കർ അനുസ്മരണവും നടത്തുകയും വായനാ ദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കികൊടുക്കുകയും ചെയ്തു.  തുടർന്നുള്ള ദിവസങ്ങളിൽ കഥാ രചന, കവിതാ രചന, സാഹിത്യ ക്വിസ്സ്,പുസ്തകാസ്വാദനം എന്നിവ നടത്തി. മുഴുവൻ വിദ്യാർത്ഥികളും ലൈബ്രറി പുസ്തകം വിതരണം  ചെയ്തു.  ജൂലൈ 5 ബഷീർ അനുസ്മരണം, ബഷീർ കൃതികളുടെ പ്രദർശനം, ബഷീർ ക്വിസ്സ് എന്നിവ നടത്തി. </p>
 
<p>ജൂൺ 19 വായനാദിനത്തിൽ പി.എൻ.പണിക്കർ അനുസ്മരണവും വായനാ ദിന പ്രതിജ്ഞയും എടുത്തു. വിദ്യാർത്ഥികൾക്കായി സാഹിത്യ ക്വിസ്, കഥാരചന, കവിത രചന, വായനാ മത്സരം, എന്നീ പരിപാടികൾ സംഘടിപ്പിച്ചു.  കഥാ രചനാ മത്സരത്തിൽ ഫാത്തിമത്തുൽ നൗറി (7B) ഫാത്തിമ എം.പി. (7B)എന്നിവർ വിജയികളായി.  കവിതാ രചനാ മത്സരത്തിൽ ഫാത്തിമത്തുൽ സിയ കെ.പി.(7A) റനാ പി.പി. (7A) എന്നിവർ വിജയിച്ചു. വായനാ മത്സരത്തിൽ മദീഹാ മജീദ് (7B) സിയാ ഷെറിൻ (6D) എന്നിവർ വിജയികളായി. 5/ 7/ 2019 ബഷീർ അനുസ്മരണത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി. നയന. സി. (6B) ഫാത്തിമത്തുൽ നുസ്ഹ വി.പി. (6D) എന്നിവർ വിജയികളായി.</p>
 
വിദ്യാരംഗം ഉപജില്ലാ തല പ്രവർത്തനോദ്ഘാടനം മാണിയൂർ സെൻട്രൽ എ.എൽ.പി.സ്കൂളിൽ വെച്ച് നടന്നു. നമ്മുടെ സ്കൂളിൽ  നിന്ന് 10 കുട്ടികളിൽ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.  HS വിഭാഗത്തിലെ വിദ്യാർത്ഥികളുടെ സാഹിത്യാഭിരുചിയും ഗവേഷണ താല്പര്യവും വർധിപ്പിക്കുന്നതിനായി ഓഗസ്റ്റ് 20 ന് നടത്തിയ സാഹിത്യ സെമിനാറിൽ (സാങ്കേതിക വിദ്യാ കാലത്തെ സാഹിത്യം) എന്ന വിഷയത്തിൽ റിഫ. സി. (9 B)യെ പങ്കെടുപ്പിച്ചു.  ഓഗസ്റ്റ് 6 ന് S.K പൊറ്റക്കാട് ചരമദിനത്തിൽ ക്ലാസ്സുകളിൽ S.K പൊറ്റക്കാടിന്റെ സഞ്ചാര സാഹിത്യ കൃതികൾ പരിചയപ്പെടുത്തുകയും കുട്ടികൾ നടത്തിയ യാത്രയെ കുറിച്ച് യാത്രാ വിവരണം തയ്യാറാക്കുകയും ചെയ്തു. ചിങ്ങം 1 ന് കർഷക ദിനത്തിൽ "കൃഷിചൊല്ലുകൾ" കുട്ടികൾ ശേഖരിച്ചു.
+
വിദ്യാരംഗം ഉപജില്ലാ തല പ്രവർത്തനോദ്ഘാടനം മാണിയൂർ സെൻട്രൽ എ.എൽ.പി.സ്കൂളിൽ വെച്ച് നടന്നു. നമ്മുടെ സ്കൂളിൽ  നിന്ന് 10 കുട്ടികളിൽ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.  HS വിഭാഗത്തിലെ വിദ്യാർത്ഥികളുടെ സാഹിത്യാഭിരുചിയും ഗവേഷണ താല്പര്യവും വർധിപ്പിക്കുന്നതിനായി ഓഗസ്റ്റ് 20 ന് നടത്തിയ സാഹിത്യ സെമിനാറിൽ (സാങ്കേതിക വിദ്യാ കാലത്തെ സാഹിത്യം) എന്ന വിഷയത്തിൽ റിഫ. സി. (9 B)യെ പങ്കെടുപ്പിച്ചു.  ഓഗസ്റ്റ് 6 ന് S.K പൊറ്റക്കാട് ചരമദിനത്തിൽ ക്ലാസ്സുകളിൽ S.K പൊറ്റക്കാടിന്റെ സഞ്ചാര സാഹിത്യ കൃതികൾ പരിചയപ്പെടുത്തുകയും കുട്ടികൾ നടത്തിയ യാത്രയെ കുറിച്ച് യാത്രാ വിവരണം തയ്യാറാക്കുകയും ചെയ്തു. ചിങ്ങം 1 ന് കർഷക ദിനത്തിൽ "കൃഷിചൊല്ലുകൾ" കുട്ടികൾ ശേഖരിച്ചു. ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ ദേശഭക്തി ഗാനം ആലപിച്ചു. സെപ്റ്റംബറിൽ ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ ഓണപ്പാട്ടുകൾ പാടി.

10:59, 15 ഒക്ടോബർ 2019-നു നിലവിലുള്ള രൂപം

കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്‌ജില്ലാതലത്തിൽ ഉപജില്ലാവിദ്യഭ്യാസ ഓഫീസർ ‍ചെയർമാനും അദ്ധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപമുണ്ട്. വിദ്യാരംഗം മാസികയുടെ പത്രാധിപസമിതിയാണ് സംസ്ഥാനാടിസ്ഥാനത്തിൽ കലാസാഹിത്യവേദിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതു. വിദ്യഭ്യാസ ഡയരക്ടർ ആണ് വിദ്യാരംഗം മാസികയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.കുട്ടികളുടെ കലാ സാഹിത്യ വാസനകളെ പരിപോഷിപ്പിക്കുന്നതിനായി മലയാളം ക്ലബ്ബുമായി ചേർന്ന് പ്രവർത്തിക്കുന്ന ക്ലബ്ബാണിത്.

2019 -2020 അധ്യയന വർഷത്തെ വിദ്യാരംഗം കല സാഹിത്യ വേദിയുടെ പ്രവർത്തനം ജൂൺ-6 ന് ആരംഭിച്ചു. ആദ്യ യോഗം 14 -6 -2019 ന് ഉച്ചക്ക് 1 മണിക്ക് ചേർന്നു. സ്കൂൾ തല കൺവീനറായി അമിത കെ.(9 B) ജോയിന്റ് കൺവീനറായി തീർത്ഥ എം.(9 B) യു.പി. വിഭാഗത്തിൽ നിന്ന് അലൻ കെ.സന്തോഷും (7 B) ഫാത്തിമത്ത് നുസ്ഹ (6D) എന്നിവരെയും തെരഞ്ഞെടുത്തു. ദിനാചരണങ്ങൾ പാഠഭാഗവുമായി അതാത് മാസങ്ങളിൽ ചെയ്യാനും ഓരോ ക്ലാസും ഓരോ കൈയെഴുത്ത് മാസികയും പുസ്തകാസ്വാദനകുറിപ്പ് തയ്യാറാക്കാനും തീരുമാനിച്ചു. കുട്ടികളെ അവരുടെ താല്പര്യത്തിനും ശേഷികൾക്കും അനുസൃതമായി കഥ,കവിത, ചിത്രം,ആലാപനം,അഭിനയം, നാടൻപാട്ട് എന്നിങ്ങനെ 6 കൂട്ടങ്ങളായി തരാം തിരിച്ചു. ഓരോ കൂട്ടങ്ങൾക്കും ഓരോ അധ്യാപകരെ ചുമതലപ്പെടുത്തി. സർഗ്ഗവേള പീരിയേഡുകളിൽ കുട്ടികളുടെ സർഗ്ഗപരമായ കഴിവുകൾ ഉണർത്താൻ വേണ്ട പ്രോത്സാഹനങ്ങൾ നൽകാൻ തീരുമാനിച്ചു.

വായന വാരാഘോഷത്തിന്റെ ഭാഗമായി പി.എൻ.പണിക്കർ അനുസ്മരണവും നടത്തുകയും വായനാ ദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കികൊടുക്കുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ കഥാ രചന, കവിതാ രചന, സാഹിത്യ ക്വിസ്സ്,പുസ്തകാസ്വാദനം എന്നിവ നടത്തി. മുഴുവൻ വിദ്യാർത്ഥികളും ലൈബ്രറി പുസ്തകം വിതരണം ചെയ്തു. ജൂലൈ 5 ബഷീർ അനുസ്മരണം, ബഷീർ കൃതികളുടെ പ്രദർശനം, ബഷീർ ക്വിസ്സ് എന്നിവ നടത്തി.

ജൂൺ 19 വായനാദിനത്തിൽ പി.എൻ.പണിക്കർ അനുസ്മരണവും വായനാ ദിന പ്രതിജ്ഞയും എടുത്തു. വിദ്യാർത്ഥികൾക്കായി സാഹിത്യ ക്വിസ്, കഥാരചന, കവിത രചന, വായനാ മത്സരം, എന്നീ പരിപാടികൾ സംഘടിപ്പിച്ചു. കഥാ രചനാ മത്സരത്തിൽ ഫാത്തിമത്തുൽ നൗറി (7B) ഫാത്തിമ എം.പി. (7B)എന്നിവർ വിജയികളായി. കവിതാ രചനാ മത്സരത്തിൽ ഫാത്തിമത്തുൽ സിയ കെ.പി.(7A) റനാ പി.പി. (7A) എന്നിവർ വിജയിച്ചു. വായനാ മത്സരത്തിൽ മദീഹാ മജീദ് (7B) സിയാ ഷെറിൻ (6D) എന്നിവർ വിജയികളായി. 5/ 7/ 2019 ബഷീർ അനുസ്മരണത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി. നയന. സി. (6B) ഫാത്തിമത്തുൽ നുസ്ഹ വി.പി. (6D) എന്നിവർ വിജയികളായി.