സഹായം Reading Problems? Click here


കമ്പിൽ മോപ്പിള എച്ച് എസ്സ്/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
< കമ്പിൽ മോപ്പിള എച്ച് എസ്സ്
15:38, 24 ഒക്ടോബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Arabic (സംവാദം | സംഭാവനകൾ) ('<font size=6><center>'''ആർട്സ് ക്ലബ്ബ്'''</center></font size> കുട്ടികളുടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആർട്സ് ക്ലബ്ബ്

കുട്ടികളുടെ പാഠ്യ പാഠ്യേതര വിഷയത്തോടൊപ്പം അവരുടെ കലാപരമായ കഴിവുകളും വളർത്തിക്കൊണ്ടു വരുന്നതിനായി ആർട്സ് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ കണ്ടെത്തുന്നതിനായി വിവിധ തരത്തിലുള്ള കുലാപരിപാടികൾ അവർ അവതരിപ്പിക്കുന്നു.പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടിയാണെങ്കിലും കലാപരമായ കഴിവുകളിൽ മികച്ച നിലവാരം പുലർത്താൻ കുട്ടികൾക്ക് സാധിക്കാറുണ്ട്. കുട്ടികളുടെ കഴിവുകൾ മനസ്സിലാക്കി വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും വിജയികളാക്കുന്നതിനും അദ്ധ്യപകർ ശ്രദ്ധിക്കുന്നു. നാല് ഹൗസുകളായി തിരിച്ച് കുട്ടികൾക്കിടയിൽ വാശിയേറിയ മത്സരം നടന്നു വരുന്നു.