സഹായം Reading Problems? Click here


കമ്പിൽ മോപ്പിള എച്ച് എസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
15:58, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dinesanvannadil (സംവാദം | സംഭാവനകൾ)
Jump to navigation Jump to search

കണ്ണൂര്‍ നഗരത്തിന്‍റെ അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കമ്പില്‍ മാപ്പിള ഹയര്‍സെക്കന്‍ററി സ്കൂള്‍‍. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്..കണ്ണൂര്‍ - മയ്യില് റൂട്ടില്‍ കണ്ണൂരില്‍ നിന്നും 12 കി.മീ.അകലെ പന്ന്യ൯കന്‍ഡി എന്ന സ്ഥലത്താന്ണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. സ്കൂളിന്‍റെ പടിഞ്ഞാറുഭാഗത്തായി കമ്പില്‍ പുഴയും അതിന്‍റെ തീരത്ത് പ്രസിദ്ധമായ പറശ്ശിനിക്കടവ് മുത്തപ്പ൯ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.

കമ്പിൽ മോപ്പിള എച്ച് എസ്സ്
സ്ഥലം
കമ്പില്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ലതളിപ്പറമ്പ്
ഉപ ജില്ലതളിപ്പറമ്പ് സൗത്ത്
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം390
പെൺകുട്ടികളുടെ എണ്ണം492
അദ്ധ്യാപകരുടെ എണ്ണം35
സ്ക്കൂൾ നേതൃത്വം
പി.ടി.ഏ. പ്രസിഡണ്ട്മമ്മുമാസ്ററ൪
അവസാനം തിരുത്തിയത്
23-01-2017Dinesanvannadil


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

1930ല് കമ്പില്‍ കടവിനടുത്ത് മണ്‍കട്ടകളാല്‍ നിര്‍മ്മിതമായ ഷെഡ്ഡിലാണു കുഞ്ഞി ഹാജി എന്ന വ്യക്തി സ്കൂള്‍ ആരംഭിച്ചത്.ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയംസ്ഥാപിതമായത്.അദ്ദേഹത്തിന്റെ മരണശേഷം മകന്‍ അഹമ്മദ് ഹാജിയായിരുന്നു സ്കൂള്‍ മാനേജര്‍. വളപട്ടണം സ്വദേശിയായ ജനാബ് കുഞ്ഞിമോയ്തീന്‍ ഹാജിയായിരുന്നു സ്കൂളിന്റെ ആദ്യ ഹെഡ് മാസ്ററര്‍. പ്രസ്തുത സ്കൂള്‍ ജനാബ് പി.പി ഉമ്മര്‍ അബ്ദുള്ള വിലക്ക് വാങ്ങി. 1964-ല്‍ ഇതൊരു ‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍ വി. സി.നാരായണ൯ നമ്പ്യാര്‍.

ഭൗതികസൗകര്യങ്ങള്‍

അ‍ഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും യു പി വിഭാഗത്തിനു രണ്ട് കെട്ടിടത്തിലായി 11 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും യു പി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

 • വര്‍ക്ക് എക്സ്പീരിയന്‍സ്
 • സ്കൗട്ട് & ഗൈഡ്സ്
 • ക്ലാസ് മാഗസിന്‍
 • വിദ്യാരംഗം കലാ സാഹിത്യ വേദി
 • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
 • ജൂനിയ൪ റെഡ് ക്രോസ്സ്
 • പച്ചക്കറിത്തോട്ടം


മാനേജ്മെന്‍റ്

ജനാബ് പി.പി ഉമ്മ൪ അബ്ദുള്ളയായിരുന്നു ഹൈസ്കൂള്‍ മാനേജ൪. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ മക൯ ശ്രി പി.ടിപി. മുഹമ്മദ് കുഞ്ഞിയാണ് ഹൈസ്കൂള്‍ മാനേജ൪.

മുന്‍ സാരഥികള്‍

               മുന്‍ പ്രധാനാദ്ധ്യാപകര്‍.

1964-1968 ശ്രി. വി. സി.നാരായണ൯ നമ്പ്യാ൪
1968-1973 ശ്രി.പി.പി.കുഞ്ഞിരാമ൯
1973-1984 ശ്രി.കുഞ്ഞികൃഷ്ണ൯ നമ്പ്യാ൪
1984-1998 ശ്രി.ജോ൪ജ്ജ് ജോസഫ്
1998-1998 ശ്രി.പി.വി.രവീന്ദ്ര൯ നമ്പ്യാ൪
1998-2001 ശ്രി.പി.വി.വേണുഗോപാല൯ നമ്പ്യാ൪
2001-2002 ശ്രീമതി.ഇ.പി.കല്ല്യാണി
2002-2005 ശ്രി.എം.വി.നാരായണ൯
2005-2007 ശ്രീമതി.കെ.സി.രമണി
2007-2008 ശ്രീമതി.കെ.കോമളവല്ലി
2008-2009 ശ്രീമതി.എ.വി.രോഹിണി
2009-2011 ശ്രീമതി.കെ.ഇ പ്രസന്ന കുമാരി
2011-2013 ശ്രീമതി.പി.വി.രാജലക്ഷ്മി
2013-2015 ശ്രീമതി.പി.എ.പ്രമീള

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

   * ശ്രി. ഇ. പി. ജയരാജന്‍- മുന്‍ എം. എല്‍. എ
   * ശ്രി. എ. പി അബ്ദുള്ളക്കുട്ടി- മുന്‍ എം.പി, ഇപ്പോള്‍ കണ്ണൂ൪  എം എല്‍. എ.
   * ശ്രി. പി. വി. വത്സന്‍ - സംസ്ഥാന അധ്യാപക അവാ൪ഡ് ജേതാവ്- 2000, ദേശീയ അവാ൪ഡ് ജേതാവ്- 2007.
   * ശ്രി. പി.എം. ഗോപാലകൃഷ്ണന്‍ - ഡോക്റററേററ് ജേതാവ്, കണ്ണൂ൪ സ൪വകലാശാല നാനോ ടെക്നോളജി വിഭാഗം തലവ൯.

വഴികാട്ടി

Loading map...

When parsing the passed parameters had the following errors:
unable to parse the geographic coordinates "11.9699209,75.402436,184"
Map element "Marker" can not be created