"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 268 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{prettyurl|K M H S S KAMBIL}}
{{prettyurl|Kambil Mopla Higher Secondary School}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
കണ്ണൂർ നഗരത്തിന്റെ അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കമ്പിൽ മാപ്പിള ഹയർസെക്കന്ററി സ്കൂൾ‍. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്..കണ്ണൂർ - മയ്യിൽ റൂട്ടിൽ കണ്ണൂരിൽ നിന്നും 12 കി.മീ.അകലെ  പന്ന്യൻകണ്ടി എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിന്റെ പടിഞ്ഞാറുഭാഗത്തായി വളപട്ടണം പുഴയും അതിന്റെ തീരത്ത് പ്രസിദ്ധമായ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%B1%E0%B4%B6%E0%B5%8D%E0%B4%B6%E0%B4%BF%E0%B4%A8%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F%E0%B4%B5%E0%B5%8D_%E0%B4%AE%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%BB_%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രവും ] സ്ഥിതി ചെയ്യുന്നു.
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ പന്ന്യങ്കണ്ടി എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ‍. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പന്ന്യങ്കണ്ടി സ്കൂൾ എന്നാണ് പ്രദേശവാസികൾ ഈ വിദ്യാലയത്തെ വിളിക്കുന്നത്. സ്കൂളിന്റെ പടിഞ്ഞാറുഭാഗത്തായി [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%B3%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A3%E0%B4%82 വളപട്ടണം] പുഴയും അതിന്റെ തീരത്ത് പ്രസിദ്ധമായ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%B1%E0%B4%B6%E0%B5%8D%E0%B4%B6%E0%B4%BF%E0%B4%A8%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F%E0%B4%B5%E0%B5%8D_%E0%B4%AE%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%BB_%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രവും] സ്ഥിതി ചെയ്യുന്നു.
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കമ്പിൽ
|സ്ഥലപ്പേര്=കമ്പിൽ
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്= 13055
|സ്കൂൾ കോഡ്=13055
| ഹയർ സെക്കന്ററി സ്കൂൾ കോഡ്= 13152
|എച്ച് എസ് എസ് കോഡ്=13152
| സ്ഥാപിതദിവസം=
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=
|വിക്കിഡാറ്റ ക്യു ഐഡി=Q64457687
| സ്ഥാപിതവർഷം = 1964
|യുഡൈസ് കോഡ്=32021100128
| സ്കൂൾ വിലാസം= കൊളച്ചേരി പി.ഒ
|സ്ഥാപിതദിവസം=
| പിൻ കോഡ്= 670601
|സ്ഥാപിതമാസം=
| സ്കൂൾ ഫോൺ= 04602240455
|സ്ഥാപിതവർഷം=1964
| സ്കൂൾ ഇമെയിൽ= kmhskambil@gmail.com
|സ്കൂൾ വിലാസം= കൊളച്ചേരി പി.ഒ
കണ്ണൂർ
‌‌| സ്കൂൾ വെബ് സൈറ്റ്=[http://www.kambilmoplaschool.blogspot.in കമ്പിൽ മാപ്പിള സ്കൂൾ ബ്ലോഗ് ]
|പിൻ കോഡ്=670601
| ഉപ ജില്ല= തളിപ്പറമ്പ്   സൗത്ത്
|സ്കൂൾ ഫോൺ=04602240455
|സ്കൂൾ ഇമെയിൽ=kmhskambil@gmail.com
| ഭരണം വിഭാഗം=എയ്ഡഡ്
|സ്കൂൾ വെബ് സൈറ്റ്=http://kambilmoplaschool.blogspot.com/
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|ഉപജില്ല=തളിപ്പറമ്പ് സൗത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം=കൊളച്ചേരി പഞ്ചായത്ത്
| പഠന വിഭാഗങ്ങൾ1= അപ്പർ പ്രൈമറി
|വാർഡ്=II
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
|ലോകസഭാമണ്ഡലം=കണ്ണൂർ
| പഠന വിഭാഗങ്ങൾ3= ഹയർസെക്കന്ററി സ്കൂൾ
|നിയമസഭാമണ്ഡലം=തളിപ്പറമ്പ്
| മാധ്യമം= മലയാളം, ഇംഗ്ലീഷ്
|താലൂക്ക്=തളിപ്പറമ്പ്
| ആൺകുട്ടികളുടെ എണ്ണം= 492
|ബ്ലോക്ക് പഞ്ചായത്ത്=എടക്കാട്
| പെൺകുട്ടികളുടെ എണ്ണം= 562
|ഭരണം വിഭാഗം=പൊതുവിദ്യാലയം
| വിദ്യാർത്ഥികളുടെ എണ്ണം= 1054
|സ്കൂൾ വിഭാഗം=എയിഡഡ്
| അദ്ധ്യാപകരുടെ എണ്ണം= 40
|പഠന വിഭാഗങ്ങൾ1=
| പ്രധാന അദ്ധ്യാപകൻ= സുധർമ്മ ജി
|പഠന വിഭാഗങ്ങൾ2=അപ്പർ പ്രൈമറി
| പ്രിൻസിപ്പൽ= രാജേഷ് കെ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പി.ടി.ഏ. പ്രസിഡണ്ട്= മമ്മ‍ു മാസ്റ്റർ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കന്ററി സ്കൂൾ
|പഠന വിഭാഗങ്ങൾ5=
| ഗ്രേഡ്=5
|സ്കൂൾ തലം=5-12
| സ്കൂൾ ചിത്രം= kmhss.jpeg ‎|
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=615
|പെൺകുട്ടികളുടെ എണ്ണം 1-10=672
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1287
|അദ്ധ്യാപകരുടെ എണ്ണം 1-10=35
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=134
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=240
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=374
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=രാജേഷ് കെ
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീജ പി എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.ഏ. പ്രസിഡണ്ട്=അബ്ദുൽസലാം
|എം.പി.ടി.ഏ. പ്രസിഡണ്ട്=രമണി കെ
|സ്കൂൾ ചിത്രം=പ്രമാണം:13055-502.jpeg
|size=350px
|caption=കെ.എം.എച്ച്.എസ്.എസ്
|ലോഗോ=13055Badge.png
|logo_size=50px
== ചരിത്രം==
==ചരിത്രം==
1930ല് കമ്പിൽ കടവിനടുത്ത് മൺകട്ടകളാൽ നിർമ്മിതമായ ഷെഡ്ഡിലാണു കുഞ്ഞി ഹാജി എന്ന വ്യക്തി സ്കൂൾ ആരംഭിച്ചത്.ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയംസ്ഥാപിതമായത്.അദ്ദേഹത്തിന്റെ മരണശേഷം മകൻ അഹമ്മദ് ഹാജിയായിരുന്നു സ്കൂൾ മാനേജർ. വളപട്ടണം സ്വദേശിയായ ജനാബ് കുഞ്ഞിമോയ്തീൻ ഹാജിയായിരുന്നു സ്കൂളിന്റെ ആദ്യ ഹെഡ് മാസ്ററർ. പ്രസ്തുത സ്കൂൾ ജനാബ് പി.പി ഉമ്മർ അബ്ദുള്ള വിലക്ക് വാങ്ങി.
1930ൽ കമ്പിൽ കടവിനടുത്ത് മൺകട്ടകളാൽ നിർമ്മിതമായ ഷെഡ്ഡിലാണു കുഞ്ഞി ഹാജി എന്ന വ്യക്തി സ്കൂൾ ആരംഭിച്ചത്. ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അദ്ദേഹത്തിന്റെ മരണശേഷം മകൻ അഹമ്മദ് ഹാജിയായിരുന്നു സ്കൂൾ മാനേജർ. വളപട്ടണം സ്വദേശിയായ ജനാബ് കുഞ്ഞിമൊയ്തീൻ ഹാജിയായിരുന്നു സ്കൂളിന്റെ ആദ്യ ഹെഡ്മാസ്ററർ. പ്രസ്തുത സ്കൂൾ ശ്രീ പി പി ഉമ്മർ അബ്ദുള്ള വിലക്ക് വാങ്ങി.
യു.പി സ്കൂൾ ഹെഡ്മാസ്റ്ററായി കണ്ണാടിപ്പറമ്പ് സ്കൂൾ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിക്കുന്ന ശ്രീ വാരിയർ മാസ്റ്ററെ വരുത്തി നിയമിച്ചു. അന്ന് അധ്യാപകർക്ക് 44 രൂപയും ഹെഡ്മാസ്റ്റർക്ക് 66 രൂപയുമായിരുന്നു ശമ്പളം. ഈ കാലഘട്ടത്തിൽ പ്രവർത്തിച്ച ശ്രീ കണ്ണൻ മാസ്റ്റർ, ശ്രീ ഗോപാലകൃഷ്ണൻ മാസ്റ്റർ, ശ്രീ സി എം രാഘവൻ മാസ്റ്റർ എന്നീ പ്രതിഭകളെയും ഇത്തരുണത്തിൽ സ്മരിക്കുന്നു. [[കമ്പിൽ മോപ്പിള എച്ച് എസ്സ്/ചരിത്രം|കൂടുതൽ വായിക്കുക...]]
യു.പി.സ്കൂൾ ഹെഡ്മാസ്റ്ററായി കണ്ണാടിപ്പറമ്പ് സ്കൂൾ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിക്കുന്ന ശ്രീ വാരിയർ ,മാസ്റ്ററെ വരുത്തി നിയമിച്ചു.. അന്ന് അധ്യാപകർക്ക് 44 രൂപയും ഹെഡ്മാസ്റ്റർക്ക് 66 രൂപയുമായിരുന്നു ശമ്പളം. ഈ കാലഘട്ടത്തിൽ പ്രവർത്തിച്ച ശ്രീ. കണ്ണൻ മാസ്റ്റർ, ഗോപാലകൃഷ്ണൻ മാസ്റ്റർ, സി.എം. രാഘവൻ മാസ്റ്റർ എന്നീ പ്രതിഭകളെയും ഇത്തരുണത്തിൽ സ്മരിക്കുന്നു.
യു.പി.സ്കൂൾ, ഹൈസ്കൂളാക്കി മാറ്റണമെന്ന ആഗ്രഹത്തിന്റെ ഫലമായി സ്കൂൾ വെൽഫയർ കമ്മിറ്റിക്ക് രൂപം നൽകി. ജനാബ്. കെ.കെ.മുഹമ്മദ് കുഞ്ഞി, ശ്രീ.ഇ.വി. പത്മനാഭൻ എന്നിവർ സെക്രട്ടറിമാരായി നിയമിച്ച കമ്മിറ്റിക്ക് ശ്രീ.പി.ഗോപാലൻ, ശ്രീ. ടി.സി. നാരായണൻ നമ്പ്യാർ ശ്രീ.കെ.പി.അബ്ദു, ശ്രീ.ഇ.പി. കൃഷ്ണൻ നമ്പിയാർ ശ്രീ.ഇ.കുഞ്ഞിരാമൻ നായർ, പച്ചിനിയൻ മുസ്തഫ കെ,എൻ. കമ്മാരൻ നായർ എന്നിവർ നേതൃത്വം നൽകി.
ബിസിനസ്സിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ജനാബ്.പി,പി. ഉമ്മർ അബ്ദുല്ല ഈ പ്രദേശത്തെ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവ് കൂടിയാണ്. ഇത് മുതലെടുത്ത് പി.പി. ഉമർ അബ്‌ദുള്ളയെയും കൂട്ടി പി. ഗോപാലന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്ത് പോയി സ്കൂൾ നേടിയെടുക്കാനുള്ള ശ്രമം തുടങ്ങി.ഇവരെ സഹായിച്ചിരുന്നത് അന്നത്തെ മലബാർ മന്ത്രിമാരായ വിദ്യാഭ്യാസ മന്ത്രി [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%89%E0%B4%AE%E0%B5%8D%E0%B4%AE%E0%B5%BC%E0%B4%95%E0%B5%8B%E0%B4%AF ജനാബ്. പി.പി.ഉമ്മർ കോയ ]യും വ്യവസായ മന്ത്രിയായിരുന്ന [https://ml.wikipedia.org/wiki/%E0%B4%95%E0%B5%86._%E0%B4%A6%E0%B4%BE%E0%B4%AE%E0%B5%8B%E0%B4%A6%E0%B4%B0%E0%B5%BB കെ.കെ. ദാമോദരമേനോനുമായിരുന്നു].  ഇവർ കണ്ണൂർ എം.എൽ.എ. കൂടിയായിരുന്ന അന്നത്തെ മുഖ്യമന്ത്രി [https://ml.wikipedia.org/wiki/%E0%B4%86%E0%B5%BC._%E0%B4%B6%E0%B4%99%E0%B5%8D%E0%B4%95%E0%B5%BC ആർ. ശങ്കേറിൽ] സമ്മർദ്ദം ചെലുത്തി.  ഇതെല്ലം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ മണ്ഡലമായ കണ്ണൂർ സിറ്റി ഹൈസ്കൂളിനും കമ്പിൽ മാപ്പിള ഹൈസ്കൂളിനും മന്ത്രി സഭ 1964 ൽ അംഗീകാരം നൽകി.
മുഖ്യമന്ത്രി ആർ.ശങ്കറിനെ കൊണ്ട് തന്നെ ഉത്ഘാടനം ചെയ്യിക്കുവാൻ തീരുമാനിച്ചു. വിപുലമായ ഏർപ്പാടുകൾ ചെയ്തു. എന്നാൽ ജവഹർലാൽ നെഹ്രുവിന്റെ മരണ വാർത്ത അറിഞ്ഞതിനാൽ പരിപാടി മാറ്റിവെച്ചു.  തുടർന്ന് വ്യവസായ പ്രമുഖനായ എ.കെ. ഖാദർകുട്ടിയുടെ അനുജൻ എ.കെ. കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയിൽ എ.ഡി.എം. ശ്രീ. പി.സി. മാത്തുണ്ണി ഉത്ഘാടന കർമ്മം നിർവഹിച്ചു.
അന്നത്തെ അറിയപ്പെടുന്ന അധ്യാപകനായ ശ്രീ.വി.സി. നാരായണൻ നമ്പിയാരെ ഹെഡ്മാസ്റ്ററായി നിയമിച്ചു. ശമ്പളത്തിന് പുറമെ മാനേജർ 100 രൂപ അധികം നൽകിയാണ് അദ്ദേഹത്തെ നിയമിച്ചത്. അദ്ദേഹത്തിന് മാത്രം കൃത്യം ഒന്നാം തീയ്യതി തന്നെ ശമ്പളം നൽകിയിരുന്നു.  കമ്പിൽ മാപ്പിള ഹൈ സ്കൂളിലെ ആദ്യ ബാച്ച് 1967 ൽ മയ്യിൽ ഗവ.ഹൈസ്കൂളിൽ വച്ച് പരീക്ഷയെഴുതി.  എട്ടാം ക്ലസ്സിൽ 1964 ൽ 151 കുട്ടികൾ ചേർന്നു.  67 ൽ ആദ്യ ബാച്ച് പരീക്ഷയെഴുതി.  ഉന്നത വിജയം കരസ്ഥമാക്കിയ ചന്ദ്രൻ കെ. എന്ന കുട്ടിയെ ഇത്തരുണത്തിൽ സ്മരിക്കുന്നു.  ആദ്യ ബാച്ചിൽ 10 മുസ്ലിം പെൺകുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അതിൽ ഉന്നത വിജയം നേടിയത് കമ്പിൽ മാപ്പിള എൽ.പി.സ്കൂൾ സ്ഥാപക ഹെഡ്മാസ്റ്റർ ആയിരുന്ന കുഞ്ഞിമൊയ്‌തീൻ മാസ്റ്ററുടെ മകൾ അസ്മയായിരുന്നു.അസ്മയുടെ വിജയം മുസ്ലിം പെൺകുട്ടികൾക്ക് ഒരു പ്രചോദനമായി  മാറി. കാലത്ത് സ്കൂളിലെത്തുന്ന കുട്ടികൾ ഒന്നാം പീരിയേഡ് കഴിഞ്ഞാൽ തന്നെ വീട്ടിലേക്ക് പോകുവാൻ തുടങ്ങും.  ഉച്ചക്ക് ശേഷം കുട്ടികൾ വളരെ കുറവായിരിക്കും.
അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഒരു സുരക്ഷിത റൂമും ഷെൽഫും ഒരുക്കിയതോടെ 1970 ൽ എസ്.എസ്.എൽ.സി. സെന്ററിന് അംഗീകാരം നൽകി.  ഈ കാലഘട്ടത്തിൽ കുട്ടികളുടെ കുറവ് പരിഹരിക്കാൻ കമ്പിൽ, പന്നിയങ്കണ്ടി, പാട്ടയം എന്നീ പള്ളികളിൽ മാനേജർ ഉച്ച  ഭക്ഷണം ഏർപ്പാട് ചെയ്തു.ഇതിനു പുറമെ സ്കൂളിൽ അമേരിക്കയുടെ സൗജന്യ "കെയർ" ഭക്ഷണവും ഏർപ്പാട് ചെയ്‌തു. പിൽക്കാലത്ത് മുതിർന്ന മുസ്ലിം യുവാക്കൾ ജോലി തേടി വിദേശത്ത് പോയതോടു കൂടി എഴുത്തുകളും ഡി.ഡി.കളും വരാൻ തുടങ്ങി.  കത്ത് വായനയും ഡി.ഡി. മാറലും സ്വയം ചെയ്യണമെന്ന ധാരണയും വന്നു. തുടർന്ന് ഈ മേഖലയിൽ എല്ലാവരും വിദ്യാഭ്യാസ രംഗത്തേക്ക് കടന്ന്  വന്നു.മൂവ്വായിരത്തോളം വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഈ വിദ്യാലയം ഇന്ന് ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള രക്ഷിതാക്കളുടെ അമിതമായ ഭ്രമം കാരണം കുട്ടികൾ കുറഞ്ഞു കൊണ്ടിരിക്കുന്ന അവസ്ഥയിലാണ്.
ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ വി. സി.നാരായണ൯ നമ്പ്യാർ വിരമിച്ചതിനു ശേഷം  ശ്രി.പി.പി.കുഞ്ഞിരാമൻ മാസ്റ്റർ , ശ്രി.കുഞ്ഞികൃഷ്ണൻ നമ്പ്യാർ ,ശ്രീ. കെ.ഗോവിന്ദൻ മാസ്റ്റർ എന്നിവരും പ്രധാനാധ്യാപകാരായി സേവനമനുഷ്ഠിച്ചു.
തുടർന്ന് ദീർഘ കാലം ഹെഡ്മാസ്റ്ററായിരുന്ന ശ്രീ.ജോർജ്ജ് മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂളിന്റെ ഇരുപത്തിയഞ്ചാം വാർഷികം 1989 ൽ വിപുലമായ പരിപാടികളോടെ നടത്തുകയുണ്ടായി.  വർഷങ്ങളോളം സ്കൂളിന്റെ പി.ടി.എ. പ്രസിഡന്റായിരുന്ന ശ്രീ. ടി.സി. നാരായണൻ നമ്പിയാരാണ് സംഘാടക സമിതി ചെയർമാൻ.  അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.കെ.ചന്ദ്രശേഖരൻ ചടങ്ങ് ഉത്ഘാടനം ചെയ്തു.  ചടങ്ങിൽ സ്ഥലം എം.എൽ.എ. സർ.പാച്ചേനി കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി ശ്രീ. കെ.പി.നൂറുദ്ധീൻ അടക്കമുള്ള സാമൂഹ്യ സാംസകാരിക നേതാക്കൾ ചടങ്ങിൽ പെങ്കെടുത്തു.
1977 ഡിസംബർ 3 ന് പി.പി.ഉമ്മർ അബ്ദുള്ളയുടെ മരണ ശേഷം മകൻ ശ്രീ .പി.ടി.പി.മുഹമ്മദ്‌കുഞ്ഞി മാനേജരായി ചാർജെടുത്തു.  ഈ പ്രദേശത്തിന്റെ എം.എൽ.എ. മാരായ ടി.സി.നാരായണൻ നമ്പ്യാർ,ഇ.പി.കൃഷ്ണൻ നമ്പ്യാർ,ചടയൻ ഗോവിന്ദൻ,സി.പി.മൂസാൻകുട്ടി എന്നിവർക്കൊപ്പം പൂർവ്വ വിദ്യാർഥി കൂടിയായ ഇ.പി.ജയരാജൻ എം.എൽ.എ യുടെ രാഷ്ട്രീയ പിൻബലവും മാനേജർക്ക് ലഭിച്ചു.
ജോർജ്ജ് മാസ്റ്ററുടെ ദീർഘ കാല ഭരണത്തിനു ശേഷം പി.വി. രവീദ്രൻ മാസ്റ്റർ രണ്ടു മാസം ഹെഡ്മാസ്റ്ററായി.  തുടർന്ന് അദ്ദേഹത്തിന്റെ അനുജൻ പി.വി. വേണുഗോപാലൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി.  ഇദ്ദേഹത്തിന്റെ കാലത്ത് കുട്ടികളുടെ വീട്ടിൽ ചെന്ന് പഠന നിലവാരത്തെ കുറിച്ച് അന്വേഷണം നടത്തിയിരുന്നു.  തുടർന്ന് ഹെഡ്മിസ്ട്രെസ്സായി ഇ.പി.കല്യാണി ടീച്ചർ ചാർജെടുത്തു.  ഇവരുടെ കാലത്ത് നാറാത്ത് നൈറ്റ് ക്ലാസ്സ് നടത്തി.  തുടർന്ന് വന്ന വർഷങ്ങളിൽ പാമ്പുരുത്തി, കമ്പിൽ തുടങ്ങിയ സ്ഥലങ്ങളിലും നൈറ്റ് ക്ലാസ്സ് നടത്തി. പാമ്പുരുത്തിയിൽ ഇപ്പോഴും നൈറ്റ് ക്ലാസ്സ് മുടങ്ങാതെ നടന്നു വരുന്നു.
കമ്പ്യൂട്ടർ പഠനം എട്ടാം ക്ലാസ്സിൽ നിർബന്ധമാക്കിയതിനാൽ നാരായണൻ മാസ്റ്ററുടെ കാലത്ത് മാനേജർ കമ്പ്യൂട്ടർ ഏർപ്പെടുത്തി.  തുടർന്ന് പി.ടി.എ.കമ്മിറ്റി കൂടുതൽ  കമ്പ്യൂട്ടർ വാങ്ങുകയും പി.ടി.എ യുടെ നിയന്ത്രണത്തിൽ കൊണ്ട് വരികയും ചെയ്‌തു.  ഈ കാലഘട്ടത്തിൽ ചെക്കിക്കുളം, പള്ളിപ്പറമ്പ് ഭാഗത്തെ കുട്ടികളുടെ യാത്രാ പ്രശ്നം പരിഹരിക്കാൻ സ്കൂളിന് ഒരു ബസ്സ് വാങ്ങുവാൻ തീരുമാനിച്ചു. മാനേജരുടെ കോൺട്രിബൂഷനും അധ്യാപകരുടെ പണവും സമാഹരിച്ച് കൊണ്ട് സ്കൂൾ ബസ്സ് സർവീസ് ആരംഭിച്ചു. കുട്ടികളിൽ നിന്നും ചുരുങ്ങിയ ഫീസ് മാത്രം ഈടാക്കുന്നതിനാൽ നടത്തി കൊണ്ട് പോകുവാനുള്ള പ്രയാസം കണക്കിലെടുത്ത് അധ്യാപകർ മാസം തോറും നിശ്ചിത തുക ബസ്സ് സർവീസിനായി മുടക്കുന്നു.  ഇപ്പോൾ നിലവിൽ രണ്ടു വാഹനങ്ങളുണ്ട്.  ബസ്സ് കമ്മിറ്റി കൺവീനറായി കെ.വി. മുസ്തഫ മാസ്റ്റർ പ്രവർത്തിക്കുന്നു. നിലവിൽ നമ്മുടെ സ്കൂളിൽ 18 കംപ്യൂട്ടറുകളും 4 പ്രിന്ററും ഉണ്ട്.  ഇതിനു പുറമെ ഇംഗ്ലീഷ് തീയേറ്റർ, സ്മാർട്ട് ക്ലാസ്സ് റൂം, ഹൈടെക് ക്ലാസ് റൂമുകളും ഉണ്ട്.
==ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ ==
അ‍ഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും യു പി വിഭാഗത്തിനു രണ്ട് കെട്ടിടത്തിലായി 11 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും യു പി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മ‍ുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.
അ‍ഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും യു.പി വിഭാഗത്തിനു രണ്ട് കെട്ടിടത്തിലായി 11 ക്ലാസ് മുറികളും ഹയർസെക്കണ്ടറിക്ക് മൂന്ന് ബാച്ചുകൾക്കായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും യു.പി വിഭാഗത്തിനും ഹയർ  സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ എഫ് ടി ടി എച്ച് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. [[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക...]]
== '''ഇവർ നമ്മുടെ സാരഥികൾ '''==
==പാഠ്യേതര പ്രവർത്തനങ്ങൾ==
<gallery>
*[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവൃത്തിപഠന ക്ലബ്ബ്|വർക്ക് എക്സ്പീരിയൻസ്]]
പ്രമാണം:Sg11.png|മാനേജർ ശ്രീ.പി.ടി.പി.മുഹമ്മദ് കുഞ്ഞി
*[[കമ്പിൽ മോപ്പിള എച്ച് എസ്സ്/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽകൈറ്റ്സ്]]
പ്രമാണം:Sg12.png|പ്രിൻസിപ്പാൾ ശ്രീ.കെ.രാജേഷ്
*[[കമ്പിൽ മോപ്പിള എച്ച് എസ്സ്/സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
പ്രമാണം:Sg10.png|ഹെഡ്മിസ്ട്രെസ്സ് ശ്രീമതി.സുധർമ്മ ജി.
* [[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ക്ലാസ് മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]
</gallery>
*[[കമ്പിൽ മോപ്പിള എച്ച് എസ്സ്/വിദ്യാരംഗം‌|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*ക്ലബ്ബ് പ്രവർത്തനങ്ങൾ
*[https://jrckerala.org/ ജൂനിയർ റെഡ് ക്രോസ്സ്]
*പച്ചക്കറിത്തോട്ടം
*[[{{PAGENAME}}/നേർക്കാഴ്ച്ച |നേർക്കാഴ്ച്ച]]
==പാഠ്യേതര പ്രവർത്തനങ്ങൾ ==
==മാനേജ്മെൻറ്==
* വർക്ക് എക്സ്പീരിയൻസ്
ജനാബ് പി.പി ഉമ്മർ അബ്ദുള്ളയായിരുന്നു ഹൈസ്കൂൾ മാനേജർ. ഇപ്പോൾ അദ്ദേഹത്തിൻറെ മകൻ ശ്രി പി ടി പി മുഹമ്മദ് കുഞ്ഞിയാണ് ഹൈസ്കൂൾ മാനേജർ. ശ്രീമതി ജി സുധർമ്മയാണ് ഇപ്പോൾ ഹൈസ്കൂളിന്റെ ഹെഡ്മിസ്ട്രസ്സ്. ശ്രീ കെ രാജേഷ് ഹയർസെക്കണ്ടറി  പ്രിസിപ്പാൾ ആയും ഇപ്പോൾ സേവനമനുഷ്ഠിച്ചു വരുന്നു. [[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ മാനേജ്‌മന്റ്|കൂടുതൽ വായിക്കുക...]]
* ലിറ്റിൽ കൈറ്റ്സ്
* സ്കൗട്ട് & ഗൈഡ്സ്
* ക്ലാസ് മാഗസിൻ
* വിദ്യാരംഗം കലാ സാഹിത്യ വേദി
* ക്ലബ്ബ് പ്രവർത്തനങ്ങൾ
* ജൂനിയർ റെഡ് ക്രോസ്സ്
* പച്ചക്കറിത്തോട്ടം
'''ക്ലബ്ബ് ഉൽഘാടനം'''
== അംഗീകാരങ്ങൾ  ==
കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂളിന്റെ 2019 -2020 അധ്യയന വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനം Dr.നിധീഷ്. കെ.പി. നിർവഹിച്ചു. നമ്മുടെ വിദ്യാലയത്തിലെ 1998 -2000 അധ്യയനവർഷത്തെപൂർവ്വ വിദ്യാർത്ഥി കൂടിയാണ് ഉൽഘാടകൻമലയാളം സാഹിത്യത്തിൽ കണ്ണൂർ സർവ്വകലാശാലയിൽ നിന്നാണ് അദ്ദേഹം ഡോക്ടറേറ്റ് ബിരുദം കരസ്ഥമാക്കിയത്. ഉത്ഘാടനത്തോടനുബന്ധിച്ച്‌ വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് വിദ്യാർത്ഥികളുടെ കലാ പരിപാടികളും അവതരിപ്പിച്ചിരുന്നു. ഉത്ഘാടകന്ന് ഹെഡ്മിസ്ട്രസ് ശ്രീമതി. സുധർമ്മ.ജി. മൊമെന്റോ നൽകി ആദരിച്ചു.
<gallery widths="500" heights="400" mode="packed-hover">
പ്രമാണം:Award 101.png
</gallery>2022 ജൂലൈ ഒന്ന് കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിനെ സംബന്ധിച്ചിടത്തോളം സന്തോഷത്തിന്റെ ദിവസമായിരുന്നു. രണ്ടാമത് ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്‌കാരത്തിന്റെ  അവാർഡ് ദാന ചടങ്ങ്. '''കണ്ണൂർ ജില്ലയിൽ ഒന്നാം സ്ഥാനം''' നേടുവാൻ സാധിച്ചതിന്റെ സന്തോഷത്തിൽ ആയിരുന്നു  വിദ്യാർത്ഥികളും സ്റ്റാഫ് അംഗങ്ങളും. നിയമസഭാ മന്ദിരത്തിൽ  [https://ml.wikipedia.org/wiki/%E0%B4%86%E0%B5%BC._%E0%B4%B6%E0%B4%99%E0%B5%8D%E0%B4%95%E0%B4%B0%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B5%BB_%E0%B4%A4%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BF ആർ ശങ്കര നാരായണൻ തമ്പി] ഹാളിൽ ആയിരുന്നു അവാർഡ് ദാന ചടങ്ങ്. ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി, നിയമസഭാ സ്‌പീക്കർ, ഗതാഗത മന്ത്രി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, എസ്..ആർ.ടി ഡയറക്ടർ തുടങ്ങിയവർ കൃത്യ സമയത്ത് തന്നെ ഹാളിലേക്ക് കടന്നു വന്നു. തുടർന്ന് അവാർഡ് ദാനം. അവാർഡ് ദാന ചടങ്ങ് തത്സമയം കാണുവാൻ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സൗകര്യം ചെയ്തിരുന്നു. ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചതിന്റെ അവാർഡ് സ്വീകരിക്കുവാൻ നമ്മുടെ സ്കൂളിനെ ക്ഷണിച്ചപ്പോൾ ഇങ്ങ് അകലെ കണ്ണൂരിൽ നിന്നും സ്കൂളിലെ കുട്ടികൾ കരഘോഷത്തോടെ ആഹ്ലാദം പ്രകടിപ്പിച്ചു. ശീതീകരിച്ച ഹാളിൽ ഇരുന്ന നമ്മുടെ കുട്ടികളും അധ്യാപകരും ആയിരങ്ങളെ സാക്ഷിയാക്കി വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും അവാർഡ് സ്വീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് [[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അംഗീകാരങ്ങൾ|ഇവിടെ അമർത്തുക]]
<gallery>
== അധിക വിവരങ്ങൾ ==
പ്രമാണം:Nd1.jpeg|ക്ലബ്ബ് ഉത്ഘാടനം Dr.നിധീഷ് കുമാർ നിർവ്വഹിക്കുന്നു.
[[പ്രമാണം:13055Badge.png|ചട്ടരഹിതം|22x22ബിന്ദു]] '''[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/കുട്ടികളുടെ രചനകൾ|കുട്ടികളുടെ രചനകൾ]]  [[പ്രമാണം:13055Badge.png|ചട്ടരഹിതം|22x22ബിന്ദു]]''' '''[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ഫോട്ടോ ഗ്യാലറി-2022-23|ചിത്രശാല]]  [[പ്രമാണം:13055Badge.png|ചട്ടരഹിതം|22x22ബിന്ദു]]''' '''[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ പൂർവ്വ വിദ്യാർത്ഥി സംഗമം|പൂർവ്വ വിദ്യാർത്ഥി സംഗമം]]'''
പ്രമാണം:sg2.jpeg|ഹെഡ്മിസ്ട്രസ് ശ്രീമതി.സുധർമ്മ.ജി
'''[[പ്രമാണം:13055Badge.png|ചട്ടരഹിതം|22x22ബിന്ദു]] [https://www.youtube.com/playlist?list=PLW0mC9Z4oL4NTm-WJBVROAUiioLuWcL5S വാർത്താ ചാനൽ] [[പ്രമാണം:13055Badge.png|ചട്ടരഹിതം|22x22ബിന്ദു]] [http://kambilmoplaschool.blogspot.com/ സ്കൂൾ ബ്ലോഗ്][[പ്രമാണം:13055Badge.png|ചട്ടരഹിതം|22x22ബിന്ദു]] [[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ഓർമ്മച്ചിത്രം|ഓർമ്മച്ചിത്രം]][[പ്രമാണം:13055Badge.png|ചട്ടരഹിതം|22x22ബിന്ദു]][[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സ്കൂൾ പാർലമെന്റ്|സ്കൂൾ പാർലിമെന്റ് ഭാരവാഹികൾ 2022 -23]]'''
പ്രമാണം:sg3.jpeg|കലാ പരിപാടി
പ്രമാണം:sg4.jpeg|മാതൃ വിദ്യാലയത്തിന്റെ ആദരം
==മുൻ സാരഥികൾ==
</gallery>
{| class="wikitable sortable mw-collapsible"
'''ലിറ്റിൽ കൈറ്റ്സ്  '''
!ക്രമ
കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് കൈറ്റിന്റെ നേതൃത്വത്തിലുള്ള ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ആദ്യഘട്ടത്തിൽതന്നെ കമ്പിൽ മാപ്പിള ഹൈസ്ക്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു.കൈറ്റ് മാസ്റ്റർ '''ജാബി‍ർ''' മാസ്റ്റർ കൈറ്റ് മിസ്ട്രസ് '''സരിത''' ടീച്ചർ ത‍ുടങ്ങിയവര‍ുടെ നേതൃത്വത്തിൽ ഒമ്പതാം തരത്തിലെ ഐടി അഭിര‍ുചിയ‍ുളള വിദ്യാർഥികൾക്ക് ആഴ്ചയിൽ ഒര‍ു ദിവസം ഐടി പരിശീലനം നൽകി വര‍ുന്ന‍ു
നമ്പർ
!പേര്
[[പ്രമാണം:nn100.jpeg|right|100px]]
! colspan="2" |വർഷം
ചട്ടുകപ്പാറ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന സബ്ജില്ലാ ശാസ്ത്രോത്സവത്തിലെ ഐ.ടി.മേളയിൽ മലയാളം ടൈപ്പിംഗ് (HS) വിഭാഗം രണ്ടാം സ്ഥാനം  ഫാത്തിമ എൻ.വി കരസ്ഥമാക്കി
|1
'''ലൈബ്രറി '''
|ശ്രി വി സി നാരായണൻ നമ്പ്യാർ
ബാലസാഹിത്യം, കഥ , കവിത , നോവൽ , ശാസ്ത്ര ഗ്രന്ഥങ്ങൾ, തത്ത്വചിന്തകൾ, റഫറൻസ്  തുടങ്ങിയ പല വിഭാഗങ്ങളിലായി 8000ത്തിലധികം പുസ്തകങ്ങളടങ്ങിയ  ലൈബ്രറി സ്ക‌ൂളിന്റെ മുതൽക്കൂട്ടാണ്.  കുട്ടികൾ തങ്ങളുടെ ജന്മദിനത്തിൽ ലൈബ്രറിയിലേക്ക് ഒരു പുസ്തകം സമ്മാനമായി നല്കിവരുന്നു. കൂടാതെ  വർത്തമാന പത്രങ്ങൾ  വായിക്കാനുള്ള അവസരം കുട്ടികൾക്ക് നല്കി വരുന്നു. ലൈബ്രേറിയൻസർ.'''ശ്രീനീഷ്''' മാസ്റ്ററുടെ  നേതൃത്വത്തിൽ ലൈബ്രറിയുടെ പ്രവർത്തനം നല്ല രീതിയിൽ നടന്നു വരുന്നു.
|1964
| 1968
'''കായിക പരിശീലനം '''
കായിക അധ്യാപകൻ ശ്രീ.'''ഷാജേഷ്''' മാസ്റ്ററുടെ  നേതൃത്വത്തിൽ ചിട്ടയായ രീതിയിൽ ദിനേന രാവിലെയും വൈകുന്നേരവും ഫുട്ബോൾ പരിശീലനം നടത്തിവരുന്നു. സ്കൂളിലെ അസംബ്ലി അച്ചടക്കം തുടങ്ങിയ കാര്യങ്ങളിലും കായികാദ്ധ്യാപകന്റെ മേൽനോട്ടത്തിൽ വളരെ മികച്ചതായി നടന്നു വരുന്നു. കായിമേളയിൽ സബ്‍ജില്ലാ തലത്തിൽ നമ്മുടെ കുട്ടികൾക്ക്  മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ സാധിക്കുന്നു.[[കമ്പിൽ മോപ്പിള എച്ച് എസ്സ്/സ്പോർ‌ട്സ് ക്ലബ്ബ്-17|'''കൂടുതൽ ഫോട്ടോസ് ഇവിടെ ക്ലിക്ക് ചെയ്യൂ''']]
|2
[[പ്രമാണം:Football100.jpeg|center|300px]]
|ശ്രി പി പി കുഞ്ഞിരാമൻ
|1968
'''കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂളിന് ഇരട്ട നേട്ടം '''
|1973
'''മയ്യിൽ ഗ്രേഷ്യസ് സ്കൂളിൽ വെച്ച് നടന്ന തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റിൽ ജൂനിയർ വിഭാഗത്തിലും സീനിയർ വിഭാഗത്തിലും കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി മിന്നുന്ന വിജയം കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ ഫാത്തിമത്തുൽ ഫിദ.പി.കെ.പി  10 E, സാന്ത്രാ കൃഷ്ണൻ 9 B ഫാത്തിമത്തുൽ റിഫ. കെ.വി. 9 B എന്നിവരും സീനിയർ വിഭാഗത്തിൽ ഫാത്തിമത്തുൽ ഹിബ. എൽ 10 E, ഫാത്തിമത്തുൽ ഹിബ. കെ.വി. 10 C, ലുബ്‌ന പർവീൻ +1 (സയൻസ്) മത്സരത്തിൽ പങ്കെടുത്തു. ജൂനിയർ വിഭാഗം ഫൈനലിൽ മൊറാഴ ഹയർസെക്കന്ററി സ്കൂൾ ടീമിനോടും സീനിയർ വിഭാഗത്തിൽ ചട്ടുകപ്പാറ ഹയർ സെക്കന്ററി സ്കൂൾ ടീമിനോടുമായിരുന്നു മത്സരിച്ചത്.''
<gallery>
|3
പ്രമാണം:Skk1.jpeg|
|ശ്രി കുഞ്ഞികൃഷ്ണൻ നമ്പ്യാർ
പ്രമാണം:Skk2.jpeg|
|1973
</gallery>
|1984
== മാനേജ്മെൻറ് ==
|4
ജനാബ് പി.പി ഉമ്മർ അബ്ദുള്ളയായിരുന്നു ഹൈസ്കൂൾ മാനേജർ. ഇപ്പോൾ അദ്ദേഹത്തിൻറെ  മകൻ ശ്രി പി.ടിപി. മുഹമ്മദ് കുഞ്ഞിയാണ് ഹൈസ്കൂൾ മാനേജർ.
|ശ്രി ജോജ്ജ് ജോസഫ്
|1984
'''മുൻ സാരഥികൾ '''
| 1998
മുൻ പ്രധാനാദ്ധ്യാപകർ.
1964-1968 ശ്രിവി. സി.നാരായണൻ നമ്പ്യാർ
1968-1973ശ്രി.പി.പി.കുഞ്ഞിരാമൻ
1973-1984ശ്രി.കുഞ്ഞികൃഷ്ണൻ നമ്പ്യാർ
1984-1998 ശ്രി.ജോജ്ജ് ജോസഫ്
1998-1998 ശ്രി.പി.വി.രവീന്ദ്രൻ നമ്പ്യാർ
1998-2001 ശ്രി.പി.വി.വേണുഗോപാലൻ നമ്പ്യാർ
2001-2002 ശ്രീമതി..പി.കല്ല്യാണി
2002-2005  ശ്രി.എം.വി.നാരായണൻ
2005-2007 ശ്രീമതി.കെ.സി.രമണി
2007-2008 ശ്രീമതി.കെ.കോമളവല്ലി
|5
2008-2009 ശ്രീമതി.എ.വി.രോഹിണി
2009-2011 ശ്രീമതി.കെ.ഇ പ്രസന്ന കുമാരി
2011-2013 ശ്രീമതി.പി.വി.രാജലക്ഷ്മി
|ശ്രി പി വി രവീന്ദ്രൻ നമ്പ്യാർ
2013-2015 ശ്രീമതി.പി.എ.പ്രമീള
2015-പ്രദീപ് കുുമാർ കെ
2016-2019ശ്രീ.സി.കെ.ജയചന്ദ്രൻ നമ്പ്യാർ
2019-സുധർമ്മ ജി
|1998
| 1998
'''2019 -2020 സ്കൂൾ പാർലിമെന്റ് '''
{| class="wikitable"
|6
|ശ്രി പി വി വേണുഗോപാലൻ നമ്പ്യാർ
|1998
|2001
|7
|ശ്രീമതി ഇ പി കല്ല്യാണി
|2001
| 2002
|8
|ശ്രി എം വി നാരായണൻ
|2002
|2005
| 9
|ശ്രീമതി കെ സി രമണി
|2005
|2007
|10
|ശ്രീമതി കെ കോമളവല്ലി
|2007
| 2008
!ചെയർപേഴ്സൺ !! സൈഫുന്നിസ എം.+2 (ഹ്യൂമാനിറ്റീസ്)
|11
|ശ്രീമതി വി രോഹിണി
|2008
|2009
| വൈസ് ചെയർപേഴ്സൺ  || മുഹമ്മദ് ഷിബിൽ എം.കെ. 10 B
|12
|ശ്രീമതി കെ ഇ പ്രസന്ന കുമാരി
|2009
|2011
| സെക്രട്ടറി  || അദീബ വി.കെ.  10 C
|13
|ശ്രീമതി പി വി രാജലക്ഷ്മി
|2011
|2013
| ജോയിന്റ് സെക്രട്ടറി  || സഞ്ജയ് സഹദേവൻ +1 (സയൻസ്)
|14
|ശ്രീമതി പി എ പ്രമീള
|2013
|2015
| കായികവേദി  സെക്രട്ടറി || ഫാത്തിമത്തുൽ ജൗഹറ സി.കെ 10 D
| 15
|ശ്രീ പ്രദീപ് കുുമാർ കെ
| 2015
|2016
| കലാവേദി സെക്രട്ടറി  || മുസമ്മിൽ സി.കെ +2 (കൊമേഴ്‌സ്)
|16
|ശ്രീ സി കെ ജയചന്ദ്രൻ നമ്പ്യാർ
|2016
|2019
| *സാഹിത്യവേദി സെക്രട്ടറി  ||ഷാമിൽ 10 A
|17
|ശ്രീമതി സുധർമ്മ ജി
|2019
| 2023
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|18
|ശ്രീമതി ശ്രീജ പി എസ്
|2023
'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ '''
==ഹയർസെക്കണ്ടറി പ്രിൻസിപ്പൽമാർ==
* [https://ml.wikipedia.org/wiki/%E0%B4%87.%E0%B4%AA%E0%B4%BF._%E0%B4%9C%E0%B4%AF%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%BB ശ്രി. . പി. ജയരാജൻ- മുൻ എം. എൽ. എ]
{| class="wikitable mw-collapsible"
* [https://ml.wikipedia.org/wiki/%E0%B4%8E.%E0%B4%AA%E0%B4%BF._%E0%B4%85%E0%B4%AC%E0%B5%8D%E0%B4%A6%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF ശ്രി. . പി അബ്ദുള്ളക്കുട്ടി- മുൻ  എം.പി, ഇപ്പോൾ  കണ്ണൂ൪  എം എൽ. എ.]
* ശ്രി. പി. വി. വത്സൻ - സംസ്ഥാന  അധ്യാപക അവാ൪ഡ്  ജേതാവ്- 2000, ദേശീയ അവാ൪ഡ്  ജേതാവ്- 2007.
!ക്രമനമ്പർ
* ശ്രി. പി.എം. ഗോപാലകൃഷ്ണൻ - ഡോക്ടറേറ്റ് ജേതാവ്, കണ്ണൂർ സർവകലാശാല നാനോ ടെക്നോളജി വിഭാഗം തലവൻ.
!പേര്
! colspan="2" |വർഷം
|1
|ശ്രീ മുഹമ്മദ് അഷ്റഫ്
|2010
|2018
|2
|ശ്രീ രാജേഷ് കെ
|2018
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
{| class="wikitable mw-collapsible"
|1
|ശ്രി [https://ml.wikipedia.org/wiki/%E0%B4%87.%E0%B4%AA%E0%B4%BF._%E0%B4%9C%E0%B4%AF%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%BB ഇ പി ജയരാജൻ- മുൻ എം. എൽ. എ.]
|2
|ശ്രി. [https://ml.wikipedia.org/wiki/%E0%B4%8E.%E0%B4%AA%E0%B4%BF._%E0%B4%85%E0%B4%AC%E0%B5%8D%E0%B4%A6%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF എ പി അബ്ദുള്ളക്കുട്ടി]- മുൻ  എം.പി, മുൻ  എം എൽ. എ.
|3
|ശ്രി പി വി വത്സൻ - സംസ്ഥാന  അധ്യാപക അവാ൪ഡ്  ജേതാവ്- 2000, ദേശീയ അവാ൪ഡ്  ജേതാവ്- 2007.
|4
|ശ്രി പി എം ഗോപാലകൃഷ്ണൻ - ഡോക്ടറേറ്റ് ജേതാവ്, [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC_%E0%B4%B8%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B6%E0%B4%BE%E0%B4%B2 കണ്ണൂർ സർവകലാശാല] [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%A8%E0%B5%8B%E0%B4%B8%E0%B4%BE%E0%B4%99%E0%B5%8D%E0%B4%95%E0%B5%87%E0%B4%A4%E0%B4%BF%E0%B4%95%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF നാനോ ടെക്നോളജി] വിഭാഗം തലവൻ.
|5
|ശ്രീമതി മിത  കെ വി - ഡോക്ടറേറ്റ് ജേതാവ്, അസിസ്റ്റൻറ് പ്രൊഫസർ,
ശ്രീനിവാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്റർ, മാംഗ്ലൂര്, കർണ്ണാടക
|6
|ഡോ. നിധീഷ് കെ.പി, അസി.പ്രൊഫസർ മലയാള വിഭാഗം കൃഷ്ണമേനോൻ സ്മാരക ഗവ വനിത കോളജ് , പള്ളിക്കുന്ന്, കണ്ണൂർ.
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.970473,75.402547|width=700px | zoom=16}}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*പുതിയതെരുവിൽ നിന്നും 8.5 കി.മി. അകലത്തായി പന്ന്യങ്കണ്ടി എന്ന സ്ഥലത്ത്  സ്ഥിതിചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%;" |
*കണ്ണൂർ നഗരത്തിൽ നിന്നും 13.5 കി.മി. അകലം.
*കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ മുന്നിൽ നിന്നും പ‍ുതിയതെര‍ു മയ്യിൽ ബസ്സിൽ കയറി കമ്പിൽ സ്‌കൂൾ സ്റ്റോപ്പിൽ ഇറങ്ങുക
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps:11.97003,75.40199|zoom=18}}
*പുതിയതെരുവിൽ നിന്നും 8.5 കി.മി. അകലത്തായി പന്ന്യങ്കണ്ടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
==പുറം കണ്ണികൾ ==
* കണ്ണൂർ നഗരത്തിൽ നിന്നും 13.5 കി.മി. അകലം.
[https://www.instagram.com/reel/Cvxg0OTJrq8/?igshid=MzRlODBiNWFlZA== ഇൻസ്റ്റാഗ്രാം]
* റെയിൽവേ സ്റ്റേഷന്റെ മുന്നിൽ നിന്നും പ‌ുതിയതെര‌ു മയ്യിൽ ബസ്സിൽ കയറി കമ്പിൽ സ്‌ക‌ൂൾ സ്റ്റോപ്പിൽ ഇറങ്ങ‌ുക
[https://www.facebook.com/kambilmoplahssarabic ഫേസ് ബുക്ക്]
<!--visbot  verified-chils->
[https://www.youtube.com/@kmackambilmoplahss8026/videos യൂട്യൂബ്]
12:42, 1 ഡിസംബർ 2023-നു നിലവിലുള്ള രൂപം
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ പന്ന്യങ്കണ്ടി എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ‍. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പന്ന്യങ്കണ്ടി സ്കൂൾ എന്നാണ് പ്രദേശവാസികൾ ഈ വിദ്യാലയത്തെ വിളിക്കുന്നത്. സ്കൂളിന്റെ പടിഞ്ഞാറുഭാഗത്തായി വളപട്ടണം പുഴയും അതിന്റെ തീരത്ത് പ്രസിദ്ധമായ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.
കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ
13055Badge.png
13055-502.jpeg
കെ.എം.എച്ച്.എസ്.എസ്
വിലാസം
കമ്പിൽ
കൊളച്ചേരി പി.ഒ
കണ്ണൂർ
670601
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ04602240455
ഇമെയിൽkmhskambil@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13055 (സമേതം)
എച്ച് എസ് എസ് കോഡ്13152
യുഡൈസ് കോഡ്32021100128
വിക്കിഡാറ്റQ64457687
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ് സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകൊളച്ചേരി പഞ്ചായത്ത്
വാർഡ്II
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയിഡഡ്
പഠന വിഭാഗങ്ങൾ
യു.പി
ഹൈസ്കൂൾ
ഹയർസെക്കന്ററി
സ്കൂൾ തലം5-12
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ615
പെൺകുട്ടികൾ672
ആകെ വിദ്യാർത്ഥികൾ1287
അദ്ധ്യാപകർ35
ഹയർസെക്കന്ററി
ആൺകുട്ടികൾ134
പെൺകുട്ടികൾ240
ആകെ വിദ്യാർത്ഥികൾ374
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാജേഷ് കെ
പ്രധാന അദ്ധ്യാപികശ്രീജ പി എസ്
അവസാനം തിരുത്തിയത്
01-12-2023Cpajith
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
ചരിത്രം
1930ൽ കമ്പിൽ കടവിനടുത്ത് മൺകട്ടകളാൽ നിർമ്മിതമായ ഷെഡ്ഡിലാണു കുഞ്ഞി ഹാജി എന്ന വ്യക്തി സ്കൂൾ ആരംഭിച്ചത്. ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അദ്ദേഹത്തിന്റെ മരണശേഷം മകൻ അഹമ്മദ് ഹാജിയായിരുന്നു സ്കൂൾ മാനേജർ. വളപട്ടണം സ്വദേശിയായ ജനാബ് കുഞ്ഞിമൊയ്തീൻ ഹാജിയായിരുന്നു സ്കൂളിന്റെ ആദ്യ ഹെഡ്മാസ്ററർ. പ്രസ്തുത സ്കൂൾ ശ്രീ പി പി ഉമ്മർ അബ്ദുള്ള വിലക്ക് വാങ്ങി.
യു.പി സ്കൂൾ ഹെഡ്മാസ്റ്ററായി കണ്ണാടിപ്പറമ്പ് സ്കൂൾ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിക്കുന്ന ശ്രീ വാരിയർ മാസ്റ്ററെ വരുത്തി നിയമിച്ചു. അന്ന് അധ്യാപകർക്ക് 44 രൂപയും ഹെഡ്മാസ്റ്റർക്ക് 66 രൂപയുമായിരുന്നു ശമ്പളം. ഈ കാലഘട്ടത്തിൽ പ്രവർത്തിച്ച ശ്രീ കണ്ണൻ മാസ്റ്റർ, ശ്രീ ഗോപാലകൃഷ്ണൻ മാസ്റ്റർ, ശ്രീ സി എം രാഘവൻ മാസ്റ്റർ എന്നീ പ്രതിഭകളെയും ഇത്തരുണത്തിൽ സ്മരിക്കുന്നു. കൂടുതൽ വായിക്കുക...
ഭൗതികസൗകര്യങ്ങൾ
അ‍ഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും യു.പി വിഭാഗത്തിനു രണ്ട് കെട്ടിടത്തിലായി 11 ക്ലാസ് മുറികളും ഹയർസെക്കണ്ടറിക്ക് മൂന്ന് ബാച്ചുകൾക്കായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും യു.പി വിഭാഗത്തിനും ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ എഫ് ടി ടി എച്ച് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടുതൽ വായിക്കുക...
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെൻറ്
ജനാബ് പി.പി ഉമ്മർ അബ്ദുള്ളയായിരുന്നു ഹൈസ്കൂൾ മാനേജർ. ഇപ്പോൾ അദ്ദേഹത്തിൻറെ മകൻ ശ്രി പി ടി പി മുഹമ്മദ് കുഞ്ഞിയാണ് ഹൈസ്കൂൾ മാനേജർ. ശ്രീമതി ജി സുധർമ്മയാണ് ഇപ്പോൾ ഹൈസ്കൂളിന്റെ ഹെഡ്മിസ്ട്രസ്സ്. ശ്രീ കെ രാജേഷ് ഹയർസെക്കണ്ടറി പ്രിസിപ്പാൾ ആയും ഇപ്പോൾ സേവനമനുഷ്ഠിച്ചു വരുന്നു. കൂടുതൽ വായിക്കുക...
അംഗീകാരങ്ങൾ
2022 ജൂലൈ ഒന്ന് കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിനെ സംബന്ധിച്ചിടത്തോളം സന്തോഷത്തിന്റെ ദിവസമായിരുന്നു. രണ്ടാമത് ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്‌കാരത്തിന്റെ അവാർഡ് ദാന ചടങ്ങ്. കണ്ണൂർ ജില്ലയിൽ ഒന്നാം സ്ഥാനം നേടുവാൻ സാധിച്ചതിന്റെ സന്തോഷത്തിൽ ആയിരുന്നു വിദ്യാർത്ഥികളും സ്റ്റാഫ് അംഗങ്ങളും. നിയമസഭാ മന്ദിരത്തിൽ  ആർ ശങ്കര നാരായണൻ തമ്പി ഹാളിൽ ആയിരുന്നു അവാർഡ് ദാന ചടങ്ങ്. ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി, നിയമസഭാ സ്‌പീക്കർ, ഗതാഗത മന്ത്രി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, എസ്.ഇ.ആർ.ടി ഡയറക്ടർ തുടങ്ങിയവർ കൃത്യ സമയത്ത് തന്നെ ഹാളിലേക്ക് കടന്നു വന്നു. തുടർന്ന് അവാർഡ് ദാനം. അവാർഡ് ദാന ചടങ്ങ് തത്സമയം കാണുവാൻ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സൗകര്യം ചെയ്തിരുന്നു. ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചതിന്റെ അവാർഡ് സ്വീകരിക്കുവാൻ നമ്മുടെ സ്കൂളിനെ ക്ഷണിച്ചപ്പോൾ ഇങ്ങ് അകലെ കണ്ണൂരിൽ നിന്നും സ്കൂളിലെ കുട്ടികൾ കരഘോഷത്തോടെ ആഹ്ലാദം പ്രകടിപ്പിച്ചു. ശീതീകരിച്ച ഹാളിൽ ഇരുന്ന നമ്മുടെ കുട്ടികളും അധ്യാപകരും ആയിരങ്ങളെ സാക്ഷിയാക്കി വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും അവാർഡ് സ്വീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ അമർത്തുക
അധിക വിവരങ്ങൾ
13055Badge.png കുട്ടികളുടെ രചനകൾ 13055Badge.png ചിത്രശാല 13055Badge.png പൂർവ്വ വിദ്യാർത്ഥി സംഗമം
13055Badge.png വാർത്താ ചാനൽ 13055Badge.png സ്കൂൾ ബ്ലോഗ്13055Badge.png ഓർമ്മച്ചിത്രം13055Badge.pngസ്കൂൾ പാർലിമെന്റ് ഭാരവാഹികൾ 2022 -23
മുൻ സാരഥികൾ
ക്രമ
നമ്പർ
പേര് വർഷം
1 ശ്രി വി സി നാരായണൻ നമ്പ്യാർ 1964 1968
2 ശ്രി പി പി കുഞ്ഞിരാമൻ 1968 1973
3 ശ്രി കുഞ്ഞികൃഷ്ണൻ നമ്പ്യാർ 1973 1984
4 ശ്രി ജോജ്ജ് ജോസഫ് 1984 1998
5 ശ്രി പി വി രവീന്ദ്രൻ നമ്പ്യാർ 1998 1998
6 ശ്രി പി വി വേണുഗോപാലൻ നമ്പ്യാർ 1998 2001
7 ശ്രീമതി ഇ പി കല്ല്യാണി 2001 2002
8 ശ്രി എം വി നാരായണൻ 2002 2005
9 ശ്രീമതി കെ സി രമണി 2005 2007
10 ശ്രീമതി കെ കോമളവല്ലി 2007 2008
11 ശ്രീമതി എ വി രോഹിണി 2008 2009
12 ശ്രീമതി കെ ഇ പ്രസന്ന കുമാരി 2009 2011
13 ശ്രീമതി പി വി രാജലക്ഷ്മി 2011 2013
14 ശ്രീമതി പി എ പ്രമീള 2013 2015
15 ശ്രീ പ്രദീപ് കുുമാർ കെ 2015 2016
16 ശ്രീ സി കെ ജയചന്ദ്രൻ നമ്പ്യാർ 2016 2019
17 ശ്രീമതി സുധർമ്മ ജി 2019 2023
18 ശ്രീമതി ശ്രീജ പി എസ് 2023 --
ഹയർസെക്കണ്ടറി പ്രിൻസിപ്പൽമാർ
ക്രമനമ്പർ പേര് വർഷം
1 ശ്രീ മുഹമ്മദ് അഷ്റഫ് 2010 2018
2 ശ്രീ രാജേഷ് കെ 2018
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 ശ്രി ഇ പി ജയരാജൻ- മുൻ എം. എൽ. എ.
2 ശ്രി. എ പി അബ്ദുള്ളക്കുട്ടി- മുൻ  എം.പി, മുൻ  എം എൽ. എ.
3 ശ്രി പി വി വത്സൻ - സംസ്ഥാന  അധ്യാപക അവാ൪ഡ്  ജേതാവ്- 2000, ദേശീയ അവാ൪ഡ്  ജേതാവ്- 2007.
4 ശ്രി പി എം ഗോപാലകൃഷ്ണൻ - ഡോക്ടറേറ്റ് ജേതാവ്, കണ്ണൂർ സർവകലാശാല നാനോ ടെക്നോളജി വിഭാഗം തലവൻ.
5 ശ്രീമതി മിത  കെ വി - ഡോക്ടറേറ്റ് ജേതാവ്, അസിസ്റ്റൻറ് പ്രൊഫസർ,
ശ്രീനിവാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്റർ, മാംഗ്ലൂര്, കർണ്ണാടക
6 ഡോ. നിധീഷ് കെ.പി, അസി.പ്രൊഫസർ മലയാള വിഭാഗം കൃഷ്ണമേനോൻ സ്മാരക ഗവ വനിത കോളജ് , പള്ളിക്കുന്ന്, കണ്ണൂർ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
• പുതിയതെരുവിൽ നിന്നും 8.5 കി.മി. അകലത്തായി പന്ന്യങ്കണ്ടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
• കണ്ണൂർ നഗരത്തിൽ നിന്നും 13.5 കി.മി. അകലം.
• കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ മുന്നിൽ നിന്നും പ‍ുതിയതെര‍ു മയ്യിൽ ബസ്സിൽ കയറി കമ്പിൽ സ്‌കൂൾ സ്റ്റോപ്പിൽ ഇറങ്ങുക
Loading map...
പുറം കണ്ണികൾ
ഇൻസ്റ്റാഗ്രാം
ഫേസ് ബുക്ക്
യൂട്യൂബ്